Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

"72 ദിവസത്തോളം കാത്തിരിക്കേണ്ടി വന്ന അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായി സ്വന്തം സുഹൃത്തുക്കളെ ഭക്ഷണമാക്കേണ്ടിവന്നു" ആന്‍ഡീസ്‌ പ്ലെയിനപകടം അതിജീവിച്ചയാള്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു

06 APRIL 2021 03:49 PM IST
മലയാളി വാര്‍ത്ത

1972 ല്‍ നടന്ന ആന്‍ഡീസ്‌ വിമാനാപകടം അതിജീവിച്ച ഹോസ് ലൂയിസ് കോച്ചെ ഇന്‍‌സിയാര്‍ട്ട് എന്നയാൾ പങ്കുവച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കടുത്ത മനോവിഷമത്തോടെയാണ് ആ കാത്തിരിപ്പിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്. 45 യാത്രക്കാരുണ്ടായിരുന്ന ആ വിമാനത്തില്‍ അപകടത്തിനുശേഷം അവശേഷിച്ചത് വെറും 16 പേര്‍ മാത്രമാണ് എന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 72 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നു. ആയതിനാൽ തന്നെ അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായി സ്വന്തം സുഹൃത്തുക്കളെ ഭക്ഷണമാക്കേണ്ടിവന്നു.

ഉറുഗ്വേയില്‍ നിന്നും ചിലിയിലേയ്ക്ക് യാത്ര പുറപ്പെട്ട ഉറുഗ്വേ വ്യോമസേന വിമാനം 571, ആന്‍ഡീസ്‌ പര്‍വ്വതനിരയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേ, സാങ്കേതിക നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് അത്ര പരിചയസമ്പന്നനല്ലാത്ത പൈലറ്റ് വിമാനമിറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.

അതായത് കൂടെയുണ്ടായിരുന്നവരുടെ മൃതദേഹം മഞ്ഞ് മൂടിയതിനാല്‍ അഴുകിയിരുന്നില്ല. അവരെ ആഹാരമാക്കാമെന്നും വേണ്ടായെന്നുമുള്ള സംവാദങ്ങള്‍ക്കൊടുവില്‍ എല്ലാവരും സ്വന്തം ജീവന്‍ നിലനിര്‍ത്താനായി അവരെ ഭക്ഷിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ദിനങ്ങളായിരുന്നു അത്. മനസിനേയും കൈകളെയും വളരെ പ്രയാസപ്പെട്ടു നിയന്ത്രിച്ചാണ് മാംസമെടുത്തതും ഭക്ഷിച്ചതും.

അതോടൊപ്പം തന്നെ അതൊരഗ്നിപരീക്ഷ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് ആ സംഭവസത്തിന്റെ മാനസിക സമ്മര്‍ദ്ദമൊന്നും തന്നെ ജീവിതത്തില്‍ കൊണ്ട് നടക്കുന്നില്ലെന്നും, എന്തെങ്കിലും കഷ്ടതകള്‍ വരുമ്ബോള്‍ മാത്രം അന്നത്തെ ആ കാത്തിരിപ്പിന്റെ ദിവസങ്ങളെക്കുറിച്ചോര്‍ക്കാറുണ്ടെന്നും ലൂയിസ് കോച്ചെ പങ്കുവച്ചു. കാരണം ആ സംഭവത്തിനു മുന്നില്‍ തന്റെ ഏതൊരു പ്രശ്നവും നിസ്സാരമാണെന്ന് ബോധ്യപ്പെടുത്താന്‍ ആ ഓര്‍മ്മകള്‍ സഹായകമാണെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (3 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends