Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു... രാജകുമാരനോടുള്ള ആദരസൂചകമായി ബക്കിംഗ്ഹാം കൊട്ടാരത്തിലും ബ്രിട്ടനിലെമ്പാടും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ദേശീയപതാകകള്‍ പകുതി താഴ്ത്തി

10 APRIL 2021 06:48 AM IST
മലയാളി വാര്‍ത്ത

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ) ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസായിരുന്നു.

വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ ഇന്നലെ രാവിലെ ( ബ്രിട്ടീഷ് സമയം ) ആയിരുന്നു അന്ത്യം. അണുബാധയ്ക്കും ഹൃദയ ശസ്ത്രക്രിയയ്ക്കുമായി ഇരുപത്തെട്ട് ദിവസം ആശുപത്രിയിലായിരുന്ന അദ്ദേഹം മാര്‍ച്ച് 16നാണ് വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ തിരിച്ചെത്തിയത്. ഇന്നലെ ഉച്ചയോടെ എലിസബത്ത് രാജ്ഞി ( 94 ) തന്നെയാണ് എഴുപത്തിമൂന്ന് വര്‍ഷം നീണ്ട ദാമ്പത്യത്തിന് അന്ത്യം കുറിച്ച് ഫിലിപ്പ് രാജകുമാരന്‍ വിടവാങ്ങിയ വിവരം ലോകത്തെ അറിയിച്ചത്.

 

 

നൂറാം പിറന്നാളിന് കൃത്യം രണ്ട് മാസം ശേഷിക്കെയാണ് അന്ത്യം. അനാരോഗ്യം കാരണം 2017മുതല്‍ പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഫിലിപ്പ് രാജകുമാരന്റെ അഭിലാഷ പ്രകാരം ബെര്‍ക്ക്ഷയറിലെ വിന്‍ഡ്‌സര്‍ കൊട്ടാരത്തിലായിരിക്കും സംസ്‌കാരം. ലണ്ടനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൈനിക അകമ്പടിയോടെ വിലാപയാത്ര നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്‌കാര സമയം വെളിപ്പെടുത്തിയിട്ടില്ല.

 



എലിസബത്ത് - ഫിലിപ്പ് ദമ്പതികള്‍ക്ക് നാല് മക്കളാണ് - രാജകുമാരന്മാരായ ചാള്‍സ്, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിവരും ആന്‍ രാജകുമാരിയും. ചാള്‍സിന്റെ മക്കളാണ് വില്യമും ഹാരിയും. എട്ട് പേരക്കുട്ടികളും അവര്‍ക്ക് പത്ത് മക്കളുമുള്ള മുതുമുത്തച്ഛനാണ് ഫിലിപ്പ് രാജകുമാരന്‍.

രാജകുമാരനോടുള്ള ആദരസൂചകമായി ബക്കിംഗ്ഹാം കൊട്ടാരത്തിലും ബ്രിട്ടനിലെമ്പാടും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ദേശീയപതാകകള്‍ പകുതി താഴ്ത്തി. എലിസബത്ത് രാജ്ഞിക്ക് എട്ട് ദിവസത്തെ ദുഃഖാചരണമാണ്. കൂടാതെ രാജകീയ ദുഃഖാചരണം 30 ദിവസം നീളും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends