Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

തീ പടരുന്നതിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കൾ...രക്ഷാപ്രവർത്തന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

15 JUNE 2021 09:17 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

തീ പടരുന്നതിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റഷ്യയിലെ കൊസ്റ്റോര്‍മയില്‍ നിന്നുള്ള സാഹസിക രക്ഷാ പ്രവര്‍ത്തനമാണ് വൈറലാകുന്നത്. യുവാക്കള്‍ കെട്ടിടത്തിലെ ഡ്രയിനേജ് പൈപ്പില്‍ അള്ളിപ്പിടിച്ച്‌ നിന്ന് രണ്ട് കൊച്ചു കുട്ടികളെ താഴെ എത്തിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. മൂന്നാമത്തെ നിലയിലെ തീപിടിത്തത്തില്‍ നിന്നാണ് കുട്ടികളെ യുവാക്കള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.

കെട്ടിടത്തിലെ ഡ്രയിനേജ് പൈപ്പിലൂടെ വലിഞ്ഞു കയറിയ ഒരാള്‍ പൈപ്പില്‍ നിന്നും ഏതാണ്ട് ഒരു മീറ്റര്‍ ദൂരത്തിലുള്ള ജനാലയിലൂടെ കൈ നീട്ടിയാണ് കുട്ടിയെ എടുക്കുന്നത്. പൈപ്പില്‍ ബാലന്‍സ് നഷ്ടപ്പെടാതെ നില്‍ക്കാന്‍ യുവാവ് കിണഞ്ഞു ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പൈപ്പില്‍ കയറി നില്‍ക്കുന്ന രണ്ടാമത്ത ആളിലേക്ക് ആദ്യത്തെ അള്‍ കുട്ടിയെ കൈമാറുന്നു. ഇയാള്‍ പിന്നീട് തൊട്ടു താഴെ നില്‍ക്കുന്ന മറ്റൊരു യുവാവിനും പിന്നീട് താഴെ നില്‍ക്കുന്ന യുവതിക്കും കുട്ടിയെ കൈമാറുകയാണ് ചെയ്തത്. കെട്ടിടത്തില്‍ കുടുങ്ങി കിടന്ന രണ്ട് കുട്ടികളെയും സമാനമായാണ് താഴെ എത്തിച്ചത്. മുകളിലെ നിലയില്‍ നിന്നും തീയും പുകയും ഉയരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. 30 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് രണ്ട് കുട്ടികളെയും താഴെ എത്തിച്ചത്. തീ പിടിച്ച കെട്ടിടത്തിന് എതിര്‍വശത്തായി നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്‍്റെ വിശദ വിവരങ്ങളും വീഡിയോക്ക് താഴെയുള്ള വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ റഷ്യയിലെ കൊസ്റ്റോര്‍മ എന്ന നഗരത്തിലാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്.

കുട്ടികളെ യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അഗ്നിശമനാ സംഘം സ്ഥലത്ത് എത്തുകയും തീ ആളിപ്പടരുന്നത് നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. കൃത്യസമയത്ത് സാഹസികമായി കുട്ടികളെ രക്ഷപ്പെടുത്തിയ യുവാക്കള്‍ക്ക് ധീരതക്കുള്ള ആവാര്‍ഡ് നല്‍കുന്നതിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 


ജൂണ്‍ 13 ന് അപ്ലോഡ് ചെയ്ത വീഡിയോക്ക് 14,000 ത്തില്‍ അധികം കാഴ്ച്ചക്കാരെയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നിരവധി ആളുകള്‍ യുവാക്കളുടെ ധീരമായ നടപടിയെ അഭിനന്ദിച്ച്‌ രംഗത്ത് എത്തി. അനുകമ്ബയും ധൈര്യവും ഉള്ള ഈ യുവാക്കള്‍ യഥാര്‍ത്ഥ ഹീറോകളാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികള്‍ തീര്‍ച്ചയായും ഭയപ്പെട്ടിരിക്കാം എന്നും എന്നാല്‍ ഇത്തരം ഒരു സാഹസത്തിന് മുതിര്‍ന്നില്ലാ എങ്കില്‍ അവര്‍ തീയില്‍ അകപ്പെട്ടേനെയെന്ന് അര്‍മാന്‍ എന്നയാള്‍ വീഡിയോക്ക് താഴെ കുറിച്ചു. മൂന്ന് പേരെ താങ്ങാനുളള ശേഷി 12 ഇഞ്ചിന്റെ പൈപ്പിന് ഉണ്ടാകുമോ എന്നായിരുന്നു മറ്റൊരാളുടെ സംശയം. പൈപ്പ് തകര്‍ന്നെങ്കില്‍ എല്ലാവരും അകപ്പെടത്തില്‍ പെട്ടേനെയെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

അതേ സമയം കണ്‍മുന്നില്‍ അപകടം നടക്കുമ്ബോള്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. വീഡിയോ എടുക്കുന്നതിന് പകരം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക ആയിരുന്ന ഇവര്‍ ചെയ്യേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടവരും ധാരാളമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (1 hour ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (1 hour ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (2 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (2 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends