വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?

വർക്കല വെട്ടൂർ സ്വദേശി നാസിയ എന്ന 19 കരി തൂങ്ങി മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് ആത്മഹത്യ . കിടപ്പ് മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു നാസിയ. വീട്ടുകാർ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു .
അതീവ ഗുരുതര അവസ്ഥയിലായതിനാൽ പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. നാസിയയുടെ ഭർത്താവ് ഗൾഫിലാണ്. ഇക്കഴിഞ്ഞ മേയ് 10നായിരുന്ന നാസിയയുടെ വിവാഹം നടന്നത്. കൊല്ലം പരവൂർ സ്വദേശിയായിരുന്നു ഭർത്താവ് .
https://www.facebook.com/Malayalivartha
























