Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കാലത്ത് നോക്കി നില്‍ക്കുമ്പോൾ ആളുകള്‍ വീണു മരിച്ച ലോകത്തിന്റെ കോവിഡ് തലസ്ഥാനം; ഇന്ന് മാസ്‌ക് പോലും ഇല്ലാതെ ജീവിതം ആഘോഷിച്ച്‌ മഹാനഗരം; സംസ്ഥാനത്തെ മുതിര്‍ന്നവരില്‍ 70 ശതമാനം പേര്‍ വാക്സിന്‍ എടുത്തതോടെ ബാക്കിയുള്ള നിയന്ത്രണങ്ങള്‍ കൂടി എടുത്തു കളഞ്ഞു!! കോവിഡിനെ തുരത്തിയത് ന്യുയോര്‍ക്ക് ഔദ്യോഗികമായി ആഘോഷിച്ചത് വെടിക്കെട്ടോടെ

17 JUNE 2021 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഓര്‍മ്മയുണ്ടാകും, കോവിഡിന്റെ ഒന്നാം തരംഗം കത്തിനിന്ന സമയത്ത് ന്യുയോര്‍ക്കില്‍ നിന്നും വന്നിരുന്ന വാര്‍ത്തകള്‍. ലോകത്തിലെ തന്നെ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ നഗരത്തില്‍ നോക്കിനില്‍ക്കേ ആളുകള്‍ മരണത്തിനു കീഴടങ്ങുന്ന കാഴ്‌ച്ചകളായിരുന്നു കണ്ടിരുന്നത്.ശ്മശാനങ്ങളിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ വാഹങ്ങളില്ലാതെ ആശുപത്രി വരാന്തകളില്‍ കൂട്ടിയിട്ട മൃതദേഹങ്ങളും അതുപോലെ വലിയ ട്രക്കുകളില്‍ നിറച്ച്‌ മൃതദേഹങ്ങളുമൊക്കെ ആരുടെയും ഹൃദയം തകര്‍ക്കുന്ന കാഴ്‌ച്ചകളായിരുന്നു.

അതെല്ലാം പണ്ടെങ്ങൊ കണ്ട് മറന്ന ഒരു പാഴ്ക്കിനാവായി മാറിയിരിക്കുകയാണ് ഒരിക്കലുമുറങ്ങാത്ത ന്യുയോര്‍ക്ക് എന്ന വന്‍ നഗരത്തില്‍. സംസ്ഥാനത്തെ മുതിര്‍ന്നവരില്‍ 70 ശതമാനം പേര്‍ വാക്സിന്‍ എടുത്തതോടെ ബാക്കിയുള്ള നിയന്ത്രണങ്ങള്‍ കൂടി എടുത്തു കളഞ്ഞു കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ കുവോമോ വിജയപ്രഖ്യാപനം നടത്തിയതോടെ അത് ഒരു ആഘോഷമാക്കിയിരിക്കുകയാണ് ന്യുയോര്‍ക്ക് ജനത. കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയോടെയായിരുന്നു ഈ മുഹൂര്‍ത്തം ന്യുയോര്‍ക്ക് വാസികള്‍ ആഘോഷിച്ചത്.

 

 

 

എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്സ് ഉള്‍പ്പടെ നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങളെല്ലാം അലങ്കാര ദീപങ്ങളുടെ പ്രഭയില്‍ മുങ്ങിയപ്പോള്‍ ഹഡ്സണ്‍ നദിതീരത്ത് ഗംഭീര വെടിക്കെട്ടും നടന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക നിറങ്ങളായ നീലവും സ്വര്‍ണ്ണ വര്‍ണ്ണവുമുള്ള ദീപങ്ങളായിരുന്നു പ്രകാശക്കാഴ്‌ച്ചയൊരുക്കിയത്. മാസ്‌ക് ധരിക്കാതെ ആയിരങ്ങളാണ് മന്‍ഹാട്ടനില്‍ ആഘോഷത്തിനെത്തിയത്. റെസ്റ്റോറന്റുകള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ നിരവധി സ്വകാര്യ പാര്‍ട്ടികളും നടന്നു. റൂഫ് ടോപ് ബാറുകളിലും ആഘോഷം ഗംഭീരമായിരുന്നു.

കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ നിയന്ത്രണങ്ങള്‍ നീണ്ടു നിന്നത് 472 ദിവസങ്ങളായിരുന്നു. ഇപ്പോള്‍ ഇതില്‍ നിലനില്‍ക്കുന്നത് പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കണം എന്ന നിയന്ത്രണം മാത്രമാണ്. അതോടൊപ്പം ചില സ്വകാര്യ ബിസിനസ്സ് കേന്ദ്രങ്ങളില്‍ അവര്‍ നടപ്പിലാക്കിയിട്ടുള്ള നിര്‍ബന്ധിത മാസ്‌ക് ധാരണവും.

 

 

കലാ-സാംസ്‌കാരിക പരിപാടികളും കായിക വിനോദങ്ങളുമെല്ലാം ഇനി മുതല്‍ പഴയതു പോലെ നടത്താനാകും. സാമൂഹിക അകലമോ, വാക്സിന്‍ പാസ്സ്പോര്‍ട്ടോ അല്ലെങ്കില്‍ അനുവദിക്കാവുന്ന കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമോ ഉണ്ടാകില്ല. അതുപോലെ ഓഫീസുകളിലും ഇനി മുതല്‍ മുഴവന്‍ ജീവനക്കാര്‍ക്കും ഒരേ സമയം ജോലി ചെയ്യാനാകും. വാകിസിനേഷന്‍ എടുക്കാത്തവരോട് മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അത് ഒരു നിയമമാക്കി മാറ്റിയിട്ടില്ല. എന്നാല്‍, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോഴും വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ അവര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends