Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചതിയൻ ചൈനയ്ക്ക് മറുപടി... അതിർത്തിയിൽ നേരിടേണ്ടത് ഒരു ശക്തിയെ മാത്രമല്ല.... ഒളിഞ്ഞിരിക്കുന്നത് ലോകപോലീസ്... വടിയെടുത്ത് മോദിയും...

28 JUNE 2021 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളില്‍ ഞായറാഴ്ച രാത്രി രണ്ട് തവണ സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡ്രോണുകളെ പ്രവര്‍ത്തനരഹിതമാക്കാന്‍ സൈനികര്‍ അവയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.

എന്നാൽ ഇപ്പോൾ കണ്ടെത്തിയ മറ്റൊരു കാര്യമെന്തെന്നാൽ, ഇത്തരം അന്വേഷണം ചെന്നെത്തി നിൽക്കുന്നത് പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്കാണ്. ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിനും ആക്രമണങ്ങൾക്കും പാക്കിസ്ഥാന് ഡ്രോണുകൾ ലഭ്യമാക്കിയതിൽ മുഖ്യപങ്ക് വഹിക്കുന്നത് ചൈനയാണെന്ന നിർണായക വിവരമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

ചൈനയിൽ നിന്നു വാങ്ങുന്ന വിലകുറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ച് 2019 മുതൽ ആയുധങ്ങളും ലഹരിമരുന്നും വ്യാജ നോട്ടുകളും പാക്കിസ്ഥാൻ ഇന്ത്യയിലേക്കു കടത്തുന്നുണ്ട് എന്നുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഹെക്സാകോപ്റ്റർ, ക്വാഡ്കോപ്റ്റർ എന്നീ വിഭാഗങ്ങളിലുള്ള ഡ്രോണുകളാണു പാക്ക് ഭീകരർ ഇതിനായി വാങ്ങിയിട്ടുള്ളത്. 900 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളുമായി പറന്നുയരാൻ കെൽപുള്ള ആയുധസജ്ജമായ 50 ഡ്രോണുകളാണ് പാകിസ്ഥാൻ സ്വന്തമാക്കിയിട്ടുള്ളത്. വിങ് ലൂങ് 2 എന്ന വിഭാ​ഗത്തിൽ പെടുന്ന ഡ്രോണുകളാണ് 2020 ഡിസംബറിൽ ചൈന പാക്കിസ്ഥാനു കൈമാറിയത് എന്നാണ് അറിയാൻ കഴി‍ഞ്ഞിട്ടുള്ളത്.

പാകിസ്ഥാൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അതിർത്തിയിലൂടെ നുഴഞ്ഞുകയറി ആക്രമണം നടത്തുന്നതിനു പകരമായി, ദൂരെ ഒരിടത്തു നിന്ന് ഡ്രോണുകൾ നിയന്ത്രിച്ചുള്ള സ്ഫോടനങ്ങളാണ് ഭീകരർ ഇന്ത്യയ്ക്കെതിരെ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.

ഇതിന്റെ തെളിവാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ഇരട്ട സ്ഫോടനം. 1.5 കിലോഗ്രാം വീതമുള്ള രണ്ടു സ്ഫോടക വസ്തുക്കളാണ് വ്യോമസേനാ താവളത്തിനുള്ളിൽ പതിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടർന്നുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് 2019ൽ അതിർത്തിയിലുടനീളം സേന സുരക്ഷ ശക്തമാക്കിയിരുന്നു.

പാക്ക് സേന, ചാര സംഘടനയായ ഐഎസ്ഐ എന്നിവ വഴിയാണു ചൈനയിൽ നിന്നുള്ള ഡ്രോണുകൾ ഭീകരർക്കു ലഭ്യമാക്കുന്നതെന്നാണു വിവരം. ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ തക്കംപാർത്ത് മൂന്നൂറിലധികം ഭീകരർ അതിർത്തിയോട് ചേർന്ന് പാക്ക് അധിനിവേശ കശ്മീരിലുള്ള താവളങ്ങളിൽ കഴിയുന്നുണ്ടെന്നാണു കരസേനയുടെ കണക്കുകൂട്ടൽ.

അതേസമയം, ജമ്മു-പത്താന്‍കോട്ട് ദേശീയപാതയില്‍ കാലൂചക്-പുര്‍മണ്ഡല്‍ റോഡില്‍ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ട് ക്വാഡ്‌കോപ്ടറുകള്‍ ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു. ഡ്രോണുകള്‍ക്ക് നേരെ സൈനികോദ്യോഗസ്ഥര്‍ 20-25 റൗണ്ട് വെടിയുതിര്‍ത്തു. എന്നാല്‍ ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം.

ഇതേ തുടര്‍ന്ന് ജമ്മുവില്‍, പ്രത്യേകിച്ച് സൈനികആസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഡ്രോണുപയോഗിച്ച് ഭീകരര്‍ സ്‌ഫോടനം നടത്തിയിരുന്നു. പുല്‍വാമയിലെ ഒരു എസ്പിഒ ഉദ്യോഗസ്ഥനും ഭാര്യയും ഭീകരരുടെ വെടിവെപ്പില്‍ മരിക്കുകയും ചെയ്തിരുന്നു.

ഡ്രോണുകൾ ഉപയോഗിച്ചുള്ള ജമ്മുവിലെ ടെസ്റ്റ് ആക്രമണത്തിനു പിന്നാലെ കൂടുതൽ ആക്രമണങ്ങൾക്കു ഭീകരർ മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്. വ്യോമതാവളത്തിനുള്ളിലേക്ക് ഡ്രോണുകൾ ഇടിച്ചിറക്കി സ്ഫോടനം നടത്താൻ സാധിച്ചത് നേട്ടമായി ഭീകരർ കരുതാൻ സാധ്യതയേറെ. അതു നൽകുന്ന ആത്മവിശ്വാസത്തിൽ കൂടുതൽ ആക്രമണങ്ങൾക്ക് അവർ തയാറായേക്കുമെന്നാണു സുരക്ഷാ സേനകളുടെ വിലയിരുത്തൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (44 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends