Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടവേള​ നല്ലത് തന്നെ; രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി ആറ് മാസത്തിനു ശേഷം മൂന്നാം ഡോസ് നല്‍കണം, ശക്തമായ രോഗപ്രതിരോധ ശേഷിയ്ക്ക് ഉപയോഗപ്രദം; ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്

29 JUNE 2021 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ലോകമെമ്പാടും വാക്‌സിൻ നൽകി കോറോണയ്ക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ്. ഇതിനിടെ മറ്റൊരു നിർണായക വിവരം പുറത്ത് വരുകയാണ്. ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്സിനുകളുടെ മൂന്നാമത്തെ ഷോട്ട് ശക്തമായ രോഗപ്രതിരോധ ശേഷി നല്‍കുമെന്ന്‌ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്. ചില രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നതാണ്.

വാക്‌സിനിലെ മൂന്നാമത്തെ ഡോസ് ആന്റിബോഡിയും ടി-സെല്‍ രോഗപ്രതിരോധ പ്രതികരണങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് 45 ആഴ്ച വരെ വൈകുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.

അതോടൊപ്പം തന്നെ വാക്സിന്‍ ബൂസ്റ്റര്‍ പ്രചാരണത്തിനുള്ള പദ്ധതികള്‍ പരിശോധിക്കുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഇതിനകം ഒരു ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിട്ടുമുണ്ട്. വാക്‌സിന്‍ നിലവിലെ വേരിയന്റുകളില്‍ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് പരിരക്ഷിക്കുന്നു എന്നതിതിന് തെളിവുണ്ട്‌. അതിനാല്‍ അത്തരമൊരു ബൂസ്റ്റര്‍ ആവശ്യമില്ലായിരിക്കാം. ഓക്സ്ഫോര്‍ഡ് വാക്സിന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു.

യുകെയില്‍ ഇപ്പോള്‍ മൂന്നാമത്തെ ഡോസുകള്‍ നല്‍കുന്നത് മറ്റ് രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സ്വീകാര്യമല്ല. അസ്ട്രാസെനെക്ക വാക്‌സിന്‍ ഷോട്ട് നാല് ആഴ്ചയ്ക്ക് പകരം 12 ആഴ്ചയായി വൈകുമ്ബോള്‍ കൂടുതല്‍ ഫലപ്രാപ്തി ഉണ്ടെന്ന് പഠനങ്ങള്‍ മുമ്ബ് തെളിയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (46 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends