പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയവര്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായി

പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിവരെ പാക്കിസ്ഥാനില്‍ തീവ്രവാദ വിരുദ്ധകോടതി റിമാന്‍ഡ് ചെയ്തു. 28 ദിവസത്തേക്കാണു റിമാന്‍ഡ് ചെയ്തത്. 280ലധികം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. സംഭവത്തിനു പിന്നില്‍ 25 പേരടങ്ങുന്ന സംഘമാണെന്നും ഇവര്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചു കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha