മോഡിയെ പുകഴ്തി ഷെയ്ഖ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ യു.എ.ഇ പൂര്‍ണമായും സന്തോഷത്തിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മോഡിയുടെ സന്ദര്‍ശനത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ നാഴികക്കല്ലെന്നാണ് ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന് പോസ്റ്റില്‍ അദ്ദേഹം ആശംസകളും നേരുന്നുണ്ട്. മോഡിയെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha