ബാങ്കോക്ക് സ്‌ഫോടനം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ബ്രഹ്മക്ഷേത്രത്തിനു സമീപം സ്‌ഫോടനം നടത്തിയ ഭീകരന്റെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പ്രതിയുടേതെന്നു കരുതുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണു പോലീസ് രേഖാചിത്രവും പുറത്തുവിട്ടത്. സ്‌ഫോടനത്തില്‍ 22 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha