Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

ചൈനക്കെതിരെ ലോകമെങ്ങുമുള്ള ജനാധിപത്യ വാദികള്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ വിഷയമാണ് ചൈന അവരുടെ സിന്‍ജിയാങ് പ്രവിശ്യയില്‍ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍

07 FEBRUARY 2022 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!

ചൈനക്കെതിരെ ലോകമെങ്ങുമുള്ള ജനാധിപത്യ വാദികള്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ വിഷയമാണ് ചൈന അവരുടെ സിന്‍ജിയാങ് പ്രവിശ്യയില്‍ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍. അന്തര്‍ ദേശീയ ഏജന്‍സികളെ കൃത്യമായ ഒരു പഠനത്തിനും , എന്തിന് നിരീക്ഷണത്തിനു പോലും ചൈന ഈ പ്രദേശത്തേക്ക് പ്രവേശിപ്പിക്കാറില്ല. എന്നാല്‍ ഈ ഇടപാട് ഇനിയും നടക്കില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഐക്യ രാഷ്ട്ര സംഘടന


ശീതകാല ഒളിമ്പിക്സിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും വിദേശകാര്യ മന്ത്രി വാങ് യിയുമായുംനടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പരാമര്‍ശം ഐക്യ രാഷ്ട്ര സഭാ തലവന്‍ അന്റോണിയോ ഗുട്ടെറസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.




യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ബീജിംഗില്‍ നേതാക്കളോട് ഇപ്രകാരം പറഞ്ഞു, യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷലെറ്റിനെ ചൈനയിലേക്ക് ''വിശ്വസനീയമായ'' ഒരു സന്ദര്‍ശനം നടത്താന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ അതില്‍ സിന്‍ജിയാങ് മേഖല കൂടി ഉള്‍പ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.


ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉയ്ഗൂറുകള്‍ക്കെതിരായ നടക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വംശീയ ഉന്മൂലന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ് വളരെക്കാലമായി സിന്‍ജിയാങ്ങിലേക്ക് പ്രവേശനം തേടി കൊണ്ടിരിക്കുകയാണ് . ഈ പ്രശ്‌നം ബെയ്ജിംഗും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നിലവില്‍ തന്നെ വഷളായ ബന്ധം വീണ്ടും മോശമാക്കിയിരിക്കുകയാണ് . വാഷിംഗ്ടണില്‍ നിന്നുള്ള വംശഹത്യ ആരോപണങ്ങളും യുഎസിന്റെ നേതൃത്വത്തിലുള്ള ചില രാജ്യങ്ങളുടെ വിന്റര്‍ ഒളിമ്പിക്സ് ബഹിഷ്‌കരണവും അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്




ഇതിനിടയിലാണ് ഐക്യ രാഷ്ട്ര സഭാ തലവന്റെ ഈ പരാമര്‍ശം വരുന്നത് .ഇത് രണ്ടു തരത്തിലാണ് ചൈനക്ക് പ്രഹരമായിരിക്കുന്നത്, ഒന്ന് സിന്‍ജിയാങ് പ്രവിശ്യയില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു നേര്‍കാഴ്ചയിലേക്ക് വീണ്ടും ലോക ശ്രദ്ധ എത്തുകയാണ്. രണ്ടാമത്തേത് അദ്ദേഹം ഉപയോഗിച്ച ' വിശ്വസനീയമായ ' എന്ന വാക്കാണ്. അതായത് നിങ്ങള്‍ പൊതുവെ നടത്തുന്ന അഥവാ സംഘടിപ്പിക്കുന്ന തട്ടിപ്പ് പ്രഹസനങ്ങളൊന്നും ഇനി ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നാണ് അദ്ദേഹം ഈ വാക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അതായത് നിങ്ങളെ കുറിച്ചു ഞങ്ങള്‍ക്കറിയാം എന്ന് തന്നെ.


വിന്റര്‍ ഒളിമ്പിക്സിന് മുന്നോടിയായി, ചൈനയുടെ വിദേശകാര്യ മന്ത്രാലയം ദൈനംദിന ബ്രീഫിംഗുകളില്‍ ഗെയിംസിന് ഗുട്ടെറസിന്റെ പിന്തുണ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിരുന്നു.


ബെയ്ജിംഗില്‍ നടന്ന ചര്‍ച്ചയില്‍ യുഎന്‍ മേധാവി തന്നെ ഗെയിംസിന്റെ സംഘാടന മികവിനെ അഭിനന്ദിച്ചിരുന്നു. അതിന്റെ ഇടയിലാണ് ചൈനക്ക് പ്രതീക്ഷിക്കാത്ത ഒരടി ഐക്യ രാഷ്ട്ര സഭാ തലവന്റെ അടുത്ത് നിന്നും വന്നത്. അതും അവര്‍ പ്രതീക്ഷിക്കാത്ത സമയത്ത്, മൂര്‍ദ്ധാവില്‍ തന്നെ


അത്രയും കാലം ഗുട്ടറസിന്റെ ചൈനയെ കുറിച്ചുള്ള നല്ല പരാമര്‍ശങ്ങള്‍ ദൈനം ദിനം കൊടുത്തു കൊണ്ടിരുന്ന ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവയില്‍ നിന്നും ഇതിനെ കുറിച്ച് ഒരക്ഷരം പോലും പുറത്തു വന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു


അടുത്ത കാലത്തായി ചൈനയിലെ സിന്‍ ജിയാങ് പ്രവിശ്യയിലെ ഉയിഗര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുടര്‍ന്ന് പല ചൈനീസ് കമ്പനികള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതൊക്കെ ലഭ്യമായ വളരെ കുറച്ചു വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിന്നു


യു.എസ് ഗവണ്‍മെന്റും മറ്റ് അഞ്ച് പാശ്ചാത്യ രാജ്യങ്ങളിലെ നിയമനിര്‍മ്മാതാക്കളും സിന്‍ജിയാങ്ങിലെ ഉയ്ഗൂറുകളോടുള്ള ചൈനയുടെ പെരുമാറ്റം ഒരു 'വംശഹത്യ' ആയി പ്രഖ്യാപിച്ചിരുന്നു. ചൈന ഇത് ആവര്‍ത്തിച്ചു നിഷേധിക്കുന്നുണ്ടെങ്കിലും


വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ പ്രദേശത്തേക്ക് സാധ്യമായ ഒരു യാത്രയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ജനീവയിലെ ഓഫീസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു .


പീഡനം, നിര്‍ബന്ധിത തൊഴില്‍, തടങ്കല്‍പ്പാളയങ്ങളില്‍ 1 ദശലക്ഷം ആളുകളെ തടങ്കലില്‍ വയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ ഉയ്ഗൂറുകള്‍ക്കും മറ്റ് ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്കുമെതിരെ ചൈന വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുവെന്ന് മനുഷ്യാവകാശ അവകാശ ഗ്രൂപ്പുകള്‍ ആവര്‍ത്തിച്ച് ആരോപിക്കുകയാണ്


ആക്ടിവിസ്റ്റുകളും നിയമനിര്‍മ്മാതാക്കളും സിന്‍ജിയാങ്ങിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ബീജിംഗ് ഗെയിംസിന് മുമ്പ് അതിന്റെ റിലീസിനായി സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു, എന്നാല്‍ ഒളിമ്പിക്സിന് മുമ്പ് ഇത് വരില്ലെന്ന് കഴിഞ്ഞ മാസം അവസാനം ഐക്യ രാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു


ഹോങ്കോങ്ങിന്റെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പത്രം സൂചിപ്പിക്കുന്നത് ബാച്ചലെറ്റിന്റെ സിന്‍ജിയാങ് സന്ദര്‍ശനത്തിന് ബെയ്ജിംഗ് വഴങ്ങുകയും സമ്മതിക്കുകയും ചെയ്തു എന്നാണ് . പകരമായി, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് അവളുടെ ഓഫീസ് നിര്‍ത്തിവയ്ക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായും അവര്‍ പറയുന്നു. എന്നാല്‍ ഗുട്ടെറസിന്റെ പരാമര്‍ശത്തോട് കൂടെ ചൈനയുടെ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്താണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (4 minutes ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (42 minutes ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (45 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (46 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (1 hour ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (2 hours ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (2 hours ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (2 hours ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (2 hours ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (2 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (3 hours ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (3 hours ago)

Malayali Vartha Recommends