Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

സ്വർണ്ണം കിട്ടാക്കനിയാകും..'സ്വർണ്ണത്തിന് വില 50000 കടക്കുന്നു? റഷ്യ-ഉക്രയിനും നേർക്കുനേർ ...യുദ്ധമുണ്ടായാൽ എല്ലാം തരിപ്പണം... കണക്കുകൾ സൂചിപ്പിക്കുന്നത്

15 FEBRUARY 2022 08:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

റഷ്യ- യുക്രെയിന്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സമവായ ശ്രമങ്ങളെല്ലാം വിഫലമായതോടെ ഏത് സമയവും ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുകളാണ് പുറത്തുവരുന്നത്. എന്നാൽ അങ്ങനെ ഒരു യുദ്ധം ഉണ്ടായാൽ അത് പ്രത്യക്ഷമായോ പരോക്ഷമായോ ലോക രാജ്യങ്ങളെ പലതിനേയും കാര്യമായി തന്നെ ബാധിക്കുമെന്നതാണ് സത്യം.

 

യുസമാരംഭിക്കുന്നതിന് മുൻപ് തന്നെ ചില പ്രത്യാകാതങ്ങൾ ഉടലെടുത്തു കഴിഞ്ഞു. റഷ്യ–യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് സ്വർണവില കുതിക്കുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്.സംഘർഷത്തിന് അയവു വരുത്താനുള്ള ശ്രമങ്ങൾ ജർമനി അടക്കമുള്ള രാജ്യങ്ങൾ നടത്തുന്നുണ്ടെങ്കിലും യുദ്ധമുണ്ടാകുമെന്ന ഭയം വിപണികളിൽ ശക്തമായി നിലനിൽക്കുന്നുണ്ട്.

ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉയര്‍ന്നത്. 4630 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില. ഇന്ന് 50 രൂപ ഉയര്‍ന്ന് 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വില നിലവാരമാണിത്.സ്വർണത്തോടൊപ്പം വജ്രവിലയും കുതിക്കുകയാണ്. വജ്രം കാരറ്റിന് 25,000 രൂപയോളമാണ് ഉയർന്നത്.

 

വില കൂട്ടുന്ന ഘടകങ്ങൾ:

∙ റഷ്യ–യുക്രെയ്ൻ സംഘർഷങ്ങൾ തുടരുന്നതുമൂലം ആഗോള ഓഹരി വിപണികളിലെ വമ്പൻ ഇടിവുകൾ സ്വർണവില വരും ദിവസങ്ങളിൽ ഉയരുമെന്ന സൂചനയാണു നൽകുന്നത്. ആഗോള ഓഹരി വിപണികളിൽ വിൽപനക്കാരാകുന്ന വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.

 

∙ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1850 ഡോളർ നിലവാരത്തിൽ തുടരുകയായിരുന്ന വില 1880 നിലവാരത്തിലേക്കെത്തി. 1880 എന്ന നിർണായക നിലവാരം കടന്നാൽ വില കുതിച്ചേക്കും. 1920 ഡോളർ വരെ ഉടൻ വില എത്തിയേക്കുമെന്നുള്ള വിലയിരുത്തലുകളുമുണ്ട്.

 

∙ ഫെഡറൽ റിസർവിന്റെ അടിയന്തര യോഗത്തിൽ പലിശനിരക്കു വർധനയെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും വിപണിയിൽ സ്വർണവില കുറഞ്ഞില്ലെന്നു മാത്രമല്ല, 70 ഡോളറിലേറെ ഉയരുകയും ചെയ്തു. ഇത് പലിശനിരക്ക് ഉയർത്തൽ തീരുമാനം സ്വർണവിലയിൽ കാര്യമായ ഇടിവുണ്ടാക്കിയേക്കില്ലെന്ന സൂചന നൽകുന്നുണ്ട്.

വില കുറയാനുള്ള സാധ്യതകൾ:

∙ റഷ്യ–യുക്രെയ്ൻ പ്രതിസന്ധിയിൽ അയവു വരികയും യുദ്ധഭീതി പൂർണമായി ഒഴിയുകയും ചെയ്താൽ വൻകിട നിക്ഷേപകർ ഓഹരികളിലേക്കും മറ്റു നിക്ഷേപ മാർഗങ്ങളിലേക്കും തിരിച്ചെത്തും. ഇതു സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കും. നിലവിൽ നടക്കുന്ന ചർച്ചകൾ ഫലം കണ്ടാൽ സംഘർഷത്തിന് അയവു വരും. ഇതു സ്വർണ വില കുറയ്ക്കും.

 

∙ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന് ഉറപ്പായതോടെ നിരക്കു വർധന എത്രത്തോളമാണെന്നാവും വിപണികൾ ഇനി ഉറ്റുനോക്കുക. പലിശ നിരക്ക് തീരുമാനം മാർച്ച് പകുതിയോടെ ഉണ്ടാകും. അപ്പോൾ യുക്രെയ്ൻ സംഘർഷത്തിന് അയവു വന്നേക്കും. യുദ്ധ ഭീഷണിയൊഴിഞ്ഞ് നിക്ഷേപകർ ബോണ്ടുകളിലേക്കും ഓഹരികളിലേക്കും മടങ്ങിപ്പോകുന്ന സാഹചര്യത്തിലുണ്ടാകുന്ന പലിശ ഉയർത്തൽ പ്രഖ്യാപനം സ്വർണത്തിന്റെ തിളക്കം കുറയ്ക്കും.

 

∙ അമേരിക്കയിൽ പണപ്പെരുപ്പം 7.5% എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. പണപ്പെരുപ്പം റെക്കോർഡിലെത്തിയത്, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നുണ്ട്.

 

∙ രാജ്യാന്തര വിപണിയിൽ 1850–60 ഡോളർ നിലവാരത്തിലുള്ള സ്വർണവില ക്രമപ്പെടാനുള്ള സാധ്യതയും നിലവിൽക്കുന്നുണ്ട്. 1850, 1832 ഡോളർ നിലവാരങ്ങളിൽ സ്വർണത്തിനു ശക്തമായ പിന്തുണ നിലനിൽക്കുന്നുണ്ട്.

 

ഡയമണ്ട് വിലയിലും വൻ വർധന. കാരറ്റിന് 15,000 മുതൽ 25,000 രൂപ വരെ ഉയർന്നു. 5 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണിത്. 1,00,000 രൂപയായിരുന്ന വിലയാണ് 1,25,000 രൂപയോളം ഉയർന്നത്. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിനിനും വില കൂടിയിട്ടുണ്ട്. പോളിഷ് ചെയ്ത ഡയമണ്ടിന് 2.5% നികുതി കഴിഞ്ഞ ബജറ്റിൽ കുറച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (5 minutes ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (13 minutes ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (56 minutes ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (1 hour ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (1 hour ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (1 hour ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (2 hours ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (2 hours ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (3 hours ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (3 hours ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (3 hours ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (3 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (3 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (3 hours ago)

Malayali Vartha Recommends