Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുദ്ധ തന്ത്രം മാറ്റി പുടിന്‍; ഇനി കാര്യങ്ങള്‍ എല്ലാം എളുപ്പം; മാരിയുപോളില്‍ ട്വിസ്റ്റ്

28 MARCH 2022 10:42 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കിഴക്കന്‍ ഉക്രൈനിലെ തുറമുഖനഗരമായ മരിയുപോള്‍ ഏകദേശം റഷ്യ പിടിച്ചടക്കിയെന്നാണ് മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ തിങ്കളാഴ്ച തുറന്നു സമ്മതിച്ചത്. 'എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല. ഇപ്പോള്‍ നമ്മള്‍ അധിനിവേശക്കാരുടെ (റഷ്യക്കാരുടെ) കൈകളിലാണ്. ' ഉക്രൈന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന മേയറായ ബൊയ്‌ചെങ്കോ തുറന്നു സമ്മതിക്കുന്നു. ഫിബ്രവരി 24ന് റഷ്യ ആക്രമണം തുടങ്ങുമ്പോള്‍ നാല് ലക്ഷം പേരുണ്ടായിരുന്നു മരിയുപോളില്‍. ഇപ്പോള്‍ 1.6 ലക്ഷം പേരെ ഉള്ളൂ. 'റഷ്യന്‍ പട്ടാളം വളഞ്ഞുകഴിഞ്ഞ മരിയുപോളില്‍ ഇപ്പോള്‍ വെള്ളവും വൈദ്യുതിയും ഗ്യാസും ഇന്റര്‍നെറ്റും മൊബൈല്‍ ബന്ധങ്ങളും ഇല്ലാത്തതിനാല്‍ ജീവിക്കുക അസാധ്യമാണ്. തികച്ചും ഭയാനകമാണിവിടെ' മേയര്‍ ബൊയ്‌ചെങ്കോ പറയുന്നു.

ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും റഷ്യന്‍ പട്ടാളം അനുവദിക്കുന്നില്ല. അതേ സമയം ദിവസം 1700 പേരെ വീതം ഇവിടെ നിന്നും ഒഴിപ്പിക്കുന്നതായി ഒരു റഷ്യന്‍ നേതാവ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 90 ശതമാനം ജനവാസക്കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 60 ശതമാനം നേരിട്ടുള്ള ബോംബാക്രമണത്തിലും 40 ശതമാനം പരോക്ഷആക്രമണത്തിലും നശിപ്പിക്കപ്പെട്ടു. ഏഴ് ആശുപത്രികള്‍ തകര്‍ത്തു. അതില്‍ മൂന്നെണ്ണം നാമാവശേഷമായി. ഉന്നതവിദ്യാഭ്യാസത്തിന്റെ ഏഴില്‍ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു. 57 സ്‌കൂളില്‍ 23 എണ്ണവും 70 കിന്റര്‍ഗാര്‍ട്ടനില്‍ 28ഉം നശിപ്പിക്കപ്പെട്ടു. മരിയുപോളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബോംബാക്രമണത്തില്‍ തിയറ്ററും 400 പേര്‍ അഭയം തേടിയ സ്‌കൂളും യൂറോപ്പിലെ തന്നെ വലിയ സ്റ്റീല്‍ പ്ലാന്റുകളിലൊന്നായ അസോവ്സ്റ്റാള്‍ പ്ലാന്റും റഷ്യ തകര്‍ത്തിരുന്നു. റഷ്യന്‍ ടാങ്കുകളും ഇപ്പോള്‍ മരിയുപോളിലെത്തിക്കഴിഞ്ഞു.

യുദ്ധം ഒരു മാസം പിന്നിട്ടതോടെ തങ്ങള്‍ യുദ്ധതന്ത്രം മാറ്റുകയാണെന്ന് റഷ്യയുടെ കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങള്‍ പെട്ടെന്ന് പിടിച്ചെടുക്കുക എന്നതായിരുന്നു റഷ്യയുടെ യുദ്ധതന്ത്രം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത ആയുധ പിന്‍ബലം ലഭിച്ചതോടെ ഉക്രൈന്‍ സേന കടുത്ത ചെറുത്തുനില്‍പ് നടത്തിയതോടെ റഷ്യയുടെ ഈ പദ്ധതി പൊളിഞ്ഞു. അമേരിക്ക നല്‍കിയ ശക്തമായ ആന്റി ടാങ്ക് മിസൈലുകളും വൈദഗ്ധ്യമുള്ള അസൊവ് പോരാളികള്‍ ഉള്‍പ്പെടെയുള്ള സൈനികരും ഉള്ള ഉക്രൈന്‍ സേനയുടെ ആക്രമണത്തില്‍ 7,000ല്‍പരം റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെ ആയുധങ്ങള്‍ നശിക്കുകയും ചെയ്തു. ഇതോടെയാണ് പ്രധാന നഗരങ്ങള്‍ പിടിക്കാതെ, റഷ്യന്‍ വിമതര്‍ക്ക് ആധിപത്യമുള്ള മേഖലകളായ കിഴക്കന്‍ ഉക്രൈന്‍ ആദ്യം പിടിക്കാമെന്ന പുതിയ തീരുമാനം റഷ്യ എടുത്തത്.

ഇതില്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികള്‍ എന്നറിയപ്പെടുന്ന യുദ്ധഭീകരന്മാരാണ് മരിയുപോള്‍ എന്ന കിഴക്കന്‍ ഉക്രൈന്‍ നഗരം കാക്കുന്നത്. ഇവരെ തോല്‍പിക്കാന്‍ കഴിഞ്ഞ ഒട്ടേറെ ദിവസങ്ങളായി റഷ്യ നടത്തിയ ശ്രമം ഇപ്പോഴാണ് ഏതാണ്ട് വിജയത്തിലെത്തിയതായി മരിയുപോള്‍ മേയര്‍ സമ്മതിച്ചത്. നേരത്തെ ആയുധം വെച്ച് കീഴടങ്ങാനുള്ള റഷ്യയുടെ താക്കീത് മരിയുപോളിലെ അസൊവ് പോരാളികള്‍ തള്ളിയിരുന്നു. അതോടെ ശക്തമായ ഷെല്ലാക്രമണവും മിസ്സൈല്‍ ആക്രമണവും നടത്തിവരികയായിരുന്നു റഷ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends