Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ലാന്‍ഡിങ്ങിനിടെ രണ്ടായി മുറിഞ്ഞ് വിമാനം; ചാടി രക്ഷപെട്ട് പൈലറ്റ്; വീഡിയോ വൈറല്‍; കോസ്റ്റാറിക്കയില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് പോവുകയായിരുന്ന വിമാനത്തിന് സംഭവിച്ചത്

08 APRIL 2022 10:29 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്ന് രാവിലെ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് സംഭവം. ഡിഎല്‍എച്ചിന്റെ ചരക്ക് വിമാനം ഹൈഡ്രോളിക് പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ലാന്റിങ്ങിനിടെ വിമാനത്തിന്റെ പുറക് വശം തകര്‍ന്നു. ലാന്റിംഗിന് ശേഷം റണ്‍വേയില്‍ നിന്ന് തിരിയുന്നതിനിടെ വിമാനം ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പുറക് വശത്ത് ഭാരം കൂടുകയും വിമാനത്തിന്റെ പുറക് വശം രണ്ടായി മുറിഞ്ഞ് വീഴുകയുമായിരുന്നു.

വിമാനം ലാന്റിങ്ങിനായി താഴ്ന്ന് പറക്കുമ്പോള്‍ തന്നെ പൈലറ്റ് പാരച്ചൂട്ട് വഴി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്ക് ചെറിയ പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൈലറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. ഡിഎല്‍എച്ചിന്റെ ചരക്ക് വിമാനം ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് സാന്‍ ജോസില്‍ നിന്ന് ഗ്വാട്ടിമാല സിറ്റിയിലേക്ക് പറന്നത്. ഏകദേശം ഒരു മണിക്കൂറോളം വിമാനം ആകാശത്ത് പറക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കാര്യങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു. ' പറന്നുയര്‍ന്ന ജുവാന്‍ സാന്താമരിയ എയര്‍പോര്‍ട്ടില്‍ തന്നെ വിമാനം തിരിച്ചെത്തി. ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ സിമ്പിള്‍ ഫ്‌ലൈയിംഗ് അനുസരിച്ച് അപകടകരമായ വസ്തുക്കളുമായി സഞ്ചരിക്കുകയായിരുന്ന വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി, പെട്ടെന്ന് കുത്തനെ വലത്തേക്ക് തിരിഞ്ഞു. വിമാനം നിശ്ചലമാകുന്നതിന് മുമ്പ് ടയറുകളുടെ അടിയില്‍ നിന്ന് പുകയുയര്‍ന്നിരുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിന്റെ വാലറ്റത്ത് നിന്ന് തീപ്പൊരികള്‍ പറന്നു. മെയ്‌ഡേ ലാന്‍ഡിംഗിന് ശേഷം ക്രൂവിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.

പുറക് വശം മുറിഞ്ഞ് തൂങ്ങിയതോടെ വിമാനത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമാകുകയും മുന്‍ഭാഗം ഉയരുകയും ചെയ്തു. ഇതിനിടെ വിമാനത്തിന്റെ വാലറ്റം പ്രധാനഭാഗത്ത് നിന്നും പൂര്‍ണ്ണമായും വേര്‍പെട്ടിരുന്നു. ലാന്റിങ്ങിനിടെ വിമാനത്തിന്റെ രണ്ട് ഗിയര്‍ സ്ട്രട്ടുകളും തകര്‍ന്നതായി എയ്‌റോ ഇന്‍സൈഡ് റിപ്പോര്‍ട്ട് ചെയ്തു. ലാന്‍ഡിംഗിന്റെ ഭാരം വഹിക്കുന്ന വിമാനത്തിലെ മെക്കാനിസമാണ് ഗിയര്‍ സ്ട്രട്ട്. വിമാനത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടിയന്തര സഹായ വാഹനങ്ങളാല്‍ വലയം ചെയ്യപ്പെട്ട നിലയിലായിരുന്നു വിമാനം.വിമാനത്തില്‍ നിന്ന് തീപ്പൊരി ഉയര്‍ന്നപ്പോള്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ വെള്ളം ഒഴിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അതിനിടെ വിമാനം ഒരു വശത്തേക്ക് ചെരിഞ്ഞതോടെ വിമാനത്തിന്റെ ചിറക് നിലത്ത് മുട്ടി.

വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ 21,000 അടി ഉയരത്തില്‍ എത്തിലെത്തിയിരുന്നു. പിന്നീടിത് സാന്‍ ജോസ് നഗരത്തിന് മുകളിലേക്ക് പറക്കാനായി തയ്യാറെടുത്തു. എന്നാല്‍, പസഫിക് സമുദ്രത്തിന്റെ തീരത്തിന് മുകളില്‍ പറന്ന് കളിച്ച വിമാനം എയര്‍പോര്‍ട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നെന്ന് അതിന്റെ യാത്രാവഴി സൂചിപ്പിച്ചു.

ബോയിംഗ് 757 ന് ലാന്റിംഗ് സമയത്ത് വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി ഇന്ധനം കത്തിച്ച് കളയേണ്ടത് അത്യാവശ്യമാണ്. ഭാരം കുറയ്ക്കുന്നതിനായി ഇന്ധനം കത്തിച്ച് കളയാനാണോ വിമാനം അത്രയും നേരം ആകാശത്ത് പറന്നതെന്ന് സംശയിക്കുന്നു.

സിംപ്ലി ഫ്‌ലൈയിംഗ് അനുസരിച്ച് വിമാനത്തിന് 22 വര്‍ഷം പഴക്കമുണ്ടായിരുന്നു, 2010 ഒക്ടോബറില്‍ ചരക്ക് വിമാനമായി രൂപാന്തരപ്പെടുന്നതിന് മുമ്പ് തായ്‌വാന്‍ കമ്പനിയായ ഈസ്റ്റേണ്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ യാത്രാ വിമാനമായിരുന്നു ഇത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (4 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (4 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (4 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (4 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (10 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (12 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (13 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (13 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (13 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (13 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (13 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (14 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (21 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (21 hours ago)

Malayali Vartha Recommends