Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആകാംക്ഷയോടെ..... രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയ പുറത്താക്കിയ പാകിസ്ഥാനില്‍ പുതിയ ഭരണത്തലവനെ ഇന്നറിയാം.... വിദേശ ശക്തികളുടെ നേതൃത്വത്തില്‍ ഇറക്കുമതി സര്‍ക്കാരിനെ കൊണ്ടു വരാനായി തന്നെ താഴെയിറക്കുകയായിരുന്നെന്നും ഇത് പാക് ജനതയുടെ മുഖത്തടിക്കുന്നതിന് തുല്യമാണെന്നും അനീതിയ്‌ക്കെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം തെരുവില്‍ കാണാമെന്നും ഇംറാന്‍

11 APRIL 2022 06:45 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ആകാംക്ഷയോടെ..... രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയ പുറത്താക്കിയ പാകിസ്ഥാനില്‍ പുതിയ ഭരണത്തലവനെ ഇന്നറിയാം....


. പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി അധ്യക്ഷന്‍ ഷഹബാസ് ഷരീഫ് (70), ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫിലെ മെഹമൂദ് ഖുറേഷി (31) എന്നിവരാണ് മത്സരത്തിലുള്ളത്.

 




അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായതോടെയാണ് രാജ്യം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-നാണ് ദേശീയ സഭയില്‍ വോട്ടെടുപ്പ് നടക്കുക. വിജയസാധ്യത കൂടുതല്‍ ഷഹബാസ് ഷരീഫിനാണ്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുള്‍പ്പെടെ ഇമ്രാനെ എതിര്‍ത്ത എല്ലാ കക്ഷികളുടെയും സംയുക്ത സ്ഥാനാര്‍ഥിയാണ് അദ്ദേഹം. മെഹമൂദ് ഖുറേഷി ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു .
ഇന്നലെ ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഷഹബാസ് ഷരീഫിന്റെ പത്രിക തള്ളണമെന്ന് പി.ടി.ഐ. ആവശ്യപ്പെട്ടെങ്കിലും ദേശീയസഭ സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദേശീയസഭയില്‍നിന്ന് പി.ടി.ഐ. അംഗങ്ങള്‍ കൂട്ടരാജിവെക്കുമെന്ന് മുന്‍ വിവരവിനിമയ മന്ത്രിയും പി.ടി.ഐ. നേതാവുമായ ഫവാദ് ചൗധരി.

 




വിദേശശക്തികളുടെ പാവയാണ് ഷഹബാസ് ഷരീഫെന്നും 1400 കോടിരൂപയുടെ തട്ടിപ്പുകേസില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്തുന്നുണ്ടെന്നും ഫവാദ് ചൗധരി ആരോപിക്കുകയുണ്ടായി. പ്രതിഷേധസൂചകമായാണ് പി.ടി.ഐ. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഭരണഘടനക്കൊപ്പം നിന്ന എല്ലാവര്‍ക്കും പ്രത്യേക നന്ദി പറയുന്നതായി ഷഹ്ബാസ് പ്രതികരിച്ചു. അതേസമയം പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ വിദേശകാര്യ മന്ത്രിയായേക്കുമെന്നാണ് സൂചന. മുന്‍ സര്‍ക്കാരിന്റെ വിദേശനയങ്ങള്‍ ഏറെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

 

 

അവിശ്വാസപ്രമേയത്തില്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണം നിരുത്തരവാദപരമായ വിദേശനയമാണ്. പുരോഗമനവാദികളും മൗലികവാദികളും അടങ്ങുന്ന വിവിധ കക്ഷികളാണ് ഇമ്രാനെതിരായി രൂപംകൊണ്ട പ്രതിപക്ഷനിരയിലുള്ളതെങ്കിലും എത്രകാലം ഈ ഐക്യം നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് പാകിസ്താന്‍ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുക.

അതേസമയം വിദേശ ശക്തികളുടെ നേതൃത്വത്തില്‍ ഇറക്കുമതി സര്‍ക്കാരിനെ കൊണ്ടു വരാനായി തന്നെ താഴെയിറക്കുകയായിരുന്നെന്നും ഇത് പാക് ജനതയുടെ മുഖത്തടിക്കുന്നതിന് തുല്യമാണെന്നും അനീതിയ്‌ക്കെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം തെരുവില്‍ കാണാമെന്നും ഇംറാന്‍. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends