സുന്ദരിയായ സ്ത്രീ തന്റെ പിന്‍ഗാമിയാവണമെന്ന് ദലൈലാമ

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് കാഴ്ചയില്‍ സുന്ദരിയായ ഒരു സ്ത്രീയാവണം തന്റെ പിന്‍ഗാമിയായി വരേണ്ടതെന്നാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തി. അന്യരോട് അനുകമ്പ കാട്ടാന്‍ കൂടുതല്‍ നന്നായി കഴിയുക സ്ത്രീകള്‍ക്കാണെന്ന് ലാമ വിദേശമാദ്ധ്യമത്തോടുള്ള അഭിമുഖത്തില്‍ പറഞ്ഞു.
തമാശ പറയുകയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നെ ഒരു സ്ത്രീപക്ഷ വാദിയായാണ് ദലൈലാമ എപ്പോഴും സ്വയം അവതരിപ്പിക്കാറുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha