Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റഷ്യൻ സൈന്യത്തിനു നേരിട്ട ഭക്ഷണക്ഷാമവും ആയുധക്ഷാമവും യുക്രെയിൻ സേനയിലേക്കും; ഭക്ഷണവും ആയുധങ്ങളുമില്ലാതെ വലഞ്ഞ് റഷ്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങി മരിയുപോളിലെ ഒരു വിഭാഗം യുക്രെയിൻ സൈനികർ, ഇക്കൂട്ടത്തിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയിനിലെത്തിയ ഒരു ബ്രിട്ടീഷ് സൈനികൻ ഉൾപ്പടെ നിരവധി പാശ്ചാത്യരും...

13 APRIL 2022 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുകയാണ്. ഈ സാഹചര്യത്തിൽ ഏറെ നിര്ണായകമാകുന്ന വാർത്തകളും പുറത്ത് വരികയുണ്ടായി. ഇപ്പോഴിതാ റഷ്യൻ സൈന്യത്തിനു നേരിട്ട ഭക്ഷണക്ഷാമവും ആയുധക്ഷാമവും ഇപ്പോൾ യുക്രെയിൻ സേനയിലേക്കും പടർന്നിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മരിയുപോളിലെ ഒരു വിഭാഗം യുക്രെയിൻ സൈനികരാണ് ഭക്ഷണവും ആയുധങ്ങളുമില്ലാതെ വലഞ്ഞ് റഷ്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നത്.

റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയിനിലെത്തിയ ഒരു ബ്രിട്ടീഷ് സൈനികൻ ഉൾപ്പടെ നിരവധി പാശ്ചാത്യരും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോട്ടുകൾ ചൂണ്ടിക്കാണിക്കുന്നത. ബ്രിട്ടീഷ് സൈനികൻ തന്നെ യുദ്ധമുന്നണിയിൽ നിന്നും ഫോണിലൂടെ, ബ്രിട്ടനിലുള്ള തന്റെ കുടുംബത്തെ ഇക്കാര്യം വിളിച്ചറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.

ബ്രിട്ടനിൽ കെയർ വർക്കറായി ജോലിചെയ്തിരുന്ന എയ്ഡൻ അസ്ലിൻ എന്ന 28 കാരൻ. ഇദ്ദേഹം ഒരു യുക്രെയിൻ യുവതിയുമായി പ്രണയത്തിലായതോടെയാണ് 2018- ൽ യുക്രെയിനിലെത്തിയത്. പുടിന്റെ സൈന്യത്തിനെതിരെ മരിയുപോളിൽ പോരാടിയ ജനങ്ങൾക്കൊപ്പം ചേർന്ന് ഇയാളും പോരാടുകയാണ് ഉണ്ടായത്. ഇതിനുപിന്നാലെ മെയിൽ ഓൺലൈനുമായുള്ള ഫോൺ സംഭാഷണത്തിൽ അസ്ലിന്റെ ഇളയ സഹോദരൻ നാഥൻ വുഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അസ്ലിനെ കൊല്ലരുതെന്നും നാഥൻ റഷ്യൻ സൈന്യത്തോട് അഭ്യർത്ഥിക്കുകയുണ്ടായി.

എന്നാൽ തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും അസ്ലിന്റെ യൂണിറ്റ് കമാൻഡർ, റഷ്യൻ കമാൻഡറുമായി കീഴടങ്ങലിനെ കുറിച്ച് ചർച്ചയിലാണെന്നതു മാത്രമേ അറിയുകയുള്ളു എന്നും നാഥൻ വ്യക്തമാക്കുകയുണ്ടായി. അതിനിടയിലാണ് ഭക്ഷണവും ആയുധങ്ങളും ഇല്ലാതായതോടെ തങ്ങൾ കീഴടങ്ങാൻ പോവുകയാണെന്ന കാര്യം അസ്ലിൻ വിളിച്ചു പറഞ്ഞതെന്നും നാഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. റഷ്യൻ ആക്രമണത്തെ ചെറുക്കാനായി സൈന്യത്തിൽ ചേർന്ന വ്യക്തിയല്ല അസ്ലീൻ എന്നും ഇരട്ട പൗരത്വമുള്ളഅസ്ലീൻ 2018- മുതൽ തന്നെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും സഹോദരൻ വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം യുക്രെയിനെ സഹായിക്കുന്ന പാശ്ചാത്യ ശക്തികൾക്കെതിരെ കർശന താക്കീതുമായി പുടിൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. യൂറോപ്പിൽ അഭയാർത്ഥികളുടെ ഒരു തരംഗം തന്നെ സൃഷ്ടിക്കുമെന്നാണ് പുടിന് നൽകുന്ന മുന്നറിയിപ്പ്. റഷ്യയ്ക്കെതിരെ ഉയർത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഫലമായി ലോകമാകെ പട്ടിണിയിലേക്ക് നീങ്ങുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

 

 

അങ്ങനെ റഷ്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഉപരോധത്തെ ചെറുക്കാനുള്ള ശക്തിയുണ്ടെന്ന് പറഞ്ഞ പുടിൻ പക്ഷെ, ഇതുവഴി രാസവളങ്ങൾ ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾക്ക് വിലയേറുമെന്നും തത്ഫലമായി യൂറോപ്പിലാകെ ഭക്ഷ്യക്ഷാമം തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കുകയുണ്ടായി. താരതമ്യേന ദുർബലരായ രാജ്യങ്ങളിൽ നിന്നും പശ്ചിമയൂറോപ്പിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയുണ്ടായി.

 

 

അങ്ങനെ ഒട്ടുമിക്ക യുക്രെയിൻ നഗരങ്ങളിൽ നിന്നും പിന്മാറ്റം നടത്തിയ റഷ്യൻ സേന ഇപ്പോൾ കിഴക്കൻ യുക്രെയിൻലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതും വ്യക്തംഇത്തരം ഒരു സാഹചര്യത്തിൽ പോലും റഷ്യയുടെ വിജയം സുനിശ്ചിതമാണെന്നും, ഈ യുദ്ധം വഴി നേടേണ്ടകാര്യങ്ങൾ നേടിയെടുക്കും എന്നുമാണ് വ്ലാഡിമിർ പുടിൻ പറയുന്നത്. നവീന സാങ്കേതിക വിദ്യാകൈമാറ്റ ഉപരോധിക്കപ്പെട്ടത്, റഷ്യയ്ക്ക് പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ പ്രചോദനമാകുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends