Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുഎസിനെ തേച്ചൊട്ടിച്ച് ജയശങ്കർ... കുറിക്ക് കൊള്ളുന്ന മറുപടി... റഷ്യയെ ചേർത്ത് പിടിച്ച് മോദി... ലക്ഷ്യമിടുന്നത് 2 ബില്യൻ ഡോളർ....

13 APRIL 2022 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള വെർച്വൽ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും അമേരിക്കൻ കൂടിക്കാഴ്ചകളും സന്ദർശനങ്ങളും നടത്തിയിരുന്നു. ഇന്ത്യയെ സ്വാധീനിക്കാം എന്ന നിലപാട് അമേരിക്കയ്ക്ക് ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്.

അതുകൊണ്ടാണ് അമേരിക്കയിൽ നിന്നും ആയുധങ്ങളും മറ്റും വാങ്ങണം, റഷ്യയെ പൂർണമായും ഒഴിവാക്കണമെന്ന തന്ത്രം അവർ പയറ്റിയത്. എന്നാൽ അതിലൊന്നും അല്ലെങ്കിൽ ഈ പ്രലോഭനത്തിൽ വീഴുന്ന മറ്റു രാജ്യങ്ങളുടെ ​ഗണത്തിൽ ഇന്ത്യയെ പെടുത്താൻ സാധിക്കില്ല എന്ന് അമേരിക്കയിപ്പോൾ മനസ്സിലാക്കി വരികയാണ്. അതിനുദാഹരണമായ രംണ്ട് സംഭവങ്ങളാണ് ഇപ്പോൾ പറയാനുള്ളത്.

വിദേശ ചർച്ചകൾ നടക്കുന്ന വേളയിൽ, അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയാണ് ഇപ്പോൾ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കൈയ്യടി നേടുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് കിറുകൃത്യമായ വായടപ്പിക്കുന്ന മറുപടി നൽകിയത്. റഷ്യയില്‍ നിന്ന് ഇന്ത്യ ഒരു മാസം വാങ്ങുന്ന ഇന്ധനം, യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനത്തേക്കാള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കര്‍ നിങ്ങള്‍ അങ്ങോട്ടാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും പറഞ്ഞു.

'നിങ്ങള്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി പരാമര്‍ശിച്ചത് ഞാന്‍ ശ്രദ്ധിച്ചു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നോക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രദ്ധ യൂറോപ്പില്‍ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങള്‍ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവായിരിക്കും', ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യ അമേരിക്ക 2+2 കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജയശങ്കറിന്റെ മറുപടി. എന്തായാലും ഇതോടെ അവർക്കി കിട്ടേണ്ടത് കിട്ടി എന്നാണ് ഏവരും പരിഹസിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്‌ട്ര തലത്തിൽ ഉപരോധം നേരിടുന്ന റഷ്യയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. റഷ്യയിലേയ്‌ക്കുള്ള കയറ്റുമതി രണ്ട് ബില്യൺ ഡോളർ അധികമായി വർദ്ധിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, ഓർഗാനിക്, അജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, അരി, തേയില, കാപ്പിപ്പൊടി, പാൽ ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യ അധികമായി റഷ്യയിലേയ്‌ക്ക് കയറ്റിയയക്കുന്നത്. 

യുഎസും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് കയറ്റുമതി നിർത്തിവെച്ച രാജ്യങ്ങൾ വിതരണം ചെയ്തിരുന്ന ഉൽപ്പന്നങ്ങളാണ് ഇന്ത്യ റഷ്യയിലേയ്‌ക്ക് അയക്കുന്നത്. ഇരു രാജ്യങ്ങളും രൂപയിലും, റൂബിളിലും വ്യാപാരം തീർപ്പാക്കാനുള്ള നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ഈ നീക്കം. 

സമുദ്രോത്പന്നങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ് എന്നിവയാണ് ഇന്ത്യ റഷ്യയിലേക്ക് അയയ്‌ക്കാൻ ശ്രമിക്കുന്ന മറ്റ് ചില ഇനങ്ങൾ. യുക്രെയ്‌നിനെതിരായ യുദ്ധത്തിന് മറുപടിയായി റഷ്യയ്‌ക്കെതിരെ യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. 

നിലവിൽ, യുഎസിലേയ്‌ക്കുള്ള 68 ബില്യൺ ഡോളറിന്റെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിലേയ്‌ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3 ബില്യൺ ഡോളറാണ്. അതേസമയം, ഊർജ ഇറക്കുമതി വൈവിധ്യവത്കരിക്കാൻ ഇന്ത്യയെ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. ഇന്നലെ നടന്ന കൂടിക്കാഴ്ചയിലാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. ഇത് റഷ്യയെ ആശ്രയിക്കുന്നത് കുറയ്‌ക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends