Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റഷ്യയുടെ പാരച്യൂട്ട് ബോംബ്... യുക്രൈനിനെ ശവപ്പറമ്പാക്കും! രാത്രിയിൽ ഒച്ചയില്ലാതെ പറന്നിറങ്ങും! റഷ്യയുടെ അടുത്ത തന്ത്രമിങ്ങനെ...

13 APRIL 2022 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

തലസ്ഥാന നഗരമായ കീവിൽനിന്ന് ഉൾപ്പെടെ പിൻമാറി യുക്രെയ്ന്റെ കിഴക്കൻ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റഷ്യൻ സൈന്യം, തിങ്കളാഴ്ചയും കനത്ത ഷെല്ലാക്രമണം തുടർന്നതായി ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. യുക്രെയ്ൻ നടത്തിയ കനത്ത തിരിച്ചടിയിൽ റഷ്യൻ ടാങ്കുകൾക്കും വാഹനങ്ങൾക്കും സൈനിക ഉപകരണങ്ങൾക്കും വലിയ തോതിൽ നാശം സംഭവിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.

യുക്രെയ്ന്റെ കിഴക്കൻ നഗരങ്ങളിലേക്ക് അയയ്ക്കാൻ ആയിരക്കണക്കിന് സൈനികരെയാണ് റഷ്യ തയാറാക്കി നിർത്തിയിരിക്കുന്നതെന്ന് യുക്രെയ്ൻ ‍പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ആക്രമണം നിർത്താൻ റഷ്യ നിർബന്ധിരാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞില്ലെങ്കിൽ രക്തച്ചൊരിച്ചിൽ ഇതേപടി തുടരുമെന്നും സെലെൻസ്കി മുന്നറിയിപ്പു നൽകി.

അതിനിടെ, ആക്രമണത്തിനായി റഷ്യ കൂടുതൽ അപകടകാരികളായ പുതിയതരം ബോംബുകൾ ഉപയോഗിക്കുന്നതായി യുക്രെയ്നിലെ സുരക്ഷാ അനലിസ്റ്റ് മരിയ അവ്‌ദീവ വെളിപ്പെടുത്തി. ‘അവർ ഇപ്പോൾ ആക്രമണത്തിന് പുതിയ തരം ബോംബുകൾ ഉപയോഗിക്കുന്നുണ്ട്. അർധരാത്രിയിൽ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് ഈ ബോംബുകൾ വർഷിക്കുന്നത്. അതുകൊണ്ട് ബോംബ് വീഴുന്ന ശബ്ദം ആരും കേൾക്കില്ല. ഇത് അത്യന്തം അപകടമാണ്’ – അവ്ദീവ പറഞ്ഞു. റഷ്യൻ സൈന്യം പാരച്യൂട്ട് ബോംബുകൾ ഉപയോഗിക്കുന്നതായി ഹാർകീവ് മേയർ ഇഹോർ ടെറെഖോവിനെ ഉദ്ധരിച്ച് ഹാർകീവ് സിറ്റി കൗൺസിലും റിപ്പോർട്ട് ചെയ്തു.

‘ഒന്നര മാസമായി ഹാർകീവിനെ ഉന്നമിട്ട് റഷ്യൻ സൈന്യം തുടർച്ചയായി ബോംബ് ആക്രമണം നടത്തുകയാണ്. രണ്ടു ദിവസമായി മൈനുകൾ, ഷെല്ലുകൾ, ഗ്രാഡ് സിസ്റ്റം എന്നിവയ്ക്കൊപ്പം പുതിയൊരുതരം ബോംബു കൂടി കാണുന്നുണ്ട്. റഷ്യൻ സൈന്യം കൂടുതൽ അപകടകാരിയായ പാരച്യൂട്ട് ബോംബുകളാണ് ഇപ്പോൾ വർഷിക്കുന്നത്. ഇത്തരം ബോംബുകൾ കണ്ടാൽ അടുത്തുപോകരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ 101, 102 എന്നീ നമ്പരുകളിൽ അറിയിക്കാനും നിർദേശിച്ചു’– മേയർ പറഞ്ഞു. രാത്രികാലങ്ങളിൽ ബോംബ് ഷെൽട്ടറുകളിലേക്ക് മാറാനും മേയർ ആവശ്യപ്പെട്ടു. 

അതിനിടെ, യുക്രെയ്നിൽ അധിനിവേശം നടത്തി ദുരിതം വിതയ്ക്കുന്ന റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് സെലെൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള എല്ലാ ഊർജ ഉൽപന്നങ്ങളുടെയും ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ നിർത്തണമെന്നും, യുക്രെയ്നിന് പ്രതിരോധത്തിനായി കൂടുതൽ ആയുധങ്ങളും സാമ്പത്തികസഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതി നിർത്തിയെങ്കിലും എണ്ണ, പ്രകൃതിവാതക ഇറക്കുമതി തുടരുന്നുണ്ട്. യുക്രെയ്ൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിരോധിച്ചു. 

തെക്കൻ യുക്രെയ്നിലെ ഡോൺബസിലേക്ക് റഷ്യൻ സൈനിക വാഹനവ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രം യുഎസ് സ്ഥാപനമായ മക്സർ പുറത്തുവിട്ടു. ഡൊണെറ്റ്സ്ക് മേഖലയിലെ ക്രമതോർസ്ക് നഗരത്തിൽനിന്ന് അഭയാർഥികളുടെ പ്രവാഹം തുടരുകയാണ്. റഷ്യ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24നു ശേഷം 45 ലക്ഷം പേർ യുക്രെയ്നിൽനിന്ന് പലായനം ചെയ്തതായാണു യുഎൻ കണക്ക്. അഭയാർഥികളെ സഹായിക്കുന്നതിനായി കാനഡയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ യുക്രെയ്നിന് 910 കോടി യൂറോ വാഗ്ദാനം ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends