Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

വടിവച്ചിട്ടും തകര്‍ന്നില്ല; യുഎസ് പടക്കപ്പലിനെ വിറപ്പിച്ച് അജ്ഞാത ആയുധം; ചൈനയോ അതോ റഷ്യയോ; അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അസാധാരണ സംഭവം

13 APRIL 2022 10:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

നിമിറ്റ്‌സ് എന്‍കൗണ്ടര്‍ എന്ന പ്രശസ്ത (2019) ഡോക്യുമെന്റെറി സംവിധായകന്‍ ഡേവ് സി. ബീറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തുതയാണ്. യുഎസ് നേവി ഉദ്യോഗസ്ഥരെ ഉദ്ദരിച്ചുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍. കാറിന്റെ വലുപ്പമുള്ള രണ്ട് അജ്ഞാതപേടകങ്ങള്‍ തങ്ങളുടെ പടക്കപ്പലിനെ പിന്തുടര്‍ന്നെന്നായിരുന്നു യുഎസ് നേവി ഉദ്യോഗസ്ഥനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്എസ് കീര്‍സാജ് എന്ന പടക്കപ്പലിലെ നാവിക സേനാ ഉദ്യോഗസ്ഥര്‍. രണ്ടു പ്രകാശഗോളങ്ങള്‍ പോലെയുള്ള പേടകങ്ങളാണു കപ്പലിനെ പിന്തുടര്‍ന്നതായി വെളിപ്പെടുത്തുന്നു. ഇവ അന്യഗ്രഹപേടകങ്ങളാണെന്നാണു പ്രബലമായി പ്രചരിക്കുന്ന അഭ്യൂഹമെങ്കിലും ശത്രുരാജ്യങ്ങളുടെ ഇടപെടലും സംശയിക്കുന്നുണ്ട്.

40500 ടണ്‍ ഭാരമുള്ള അസോള്‍ട്ട് ശ്രേണിയില്‍ ഉള്‍പ്പെടുന്ന യുഎസ്എസ് കീര്‍സാജ് അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശ മേഖലയില്‍ പരിശീലനത്തിന്റെ ഭാഗമായാണു കഴിഞ്ഞ നവംബറില്‍ റോന്തുചുറ്റിയത്. ദിവസങ്ങളോളം യുഎഫ്ഒകള്‍ കപ്പലിനെ പിന്തുടര്‍ന്നത്രേ. യുഎസിന്റെ വിഖ്യാത വിമാന വാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സിലുള്ള ലഫ്. കമാന്‍ഡര്‍ അലക്‌സ് ഡീട്രിച്ച്, കമാന്‍ഡര്‍ ഡേവിഡ് ഫ്രേവര്‍ എന്നിവര്‍ വായുവില്‍ പറക്കുന്ന വെളുത്ത നിറത്തിലുള്ള ഒരു അജ്ഞാത വസ്തുവിനെ കണ്ടത്രേ. ടിക് ടാക് മിഠായിയെ അനുസ്മരിപ്പിച്ച രൂപവും നിറവുമുള്ള ആ യുഎഫ്ഒയെ ടിക് ടാക് യുഎഫ്ഒ എന്നു പിന്നീട് വിളിച്ചു. യുഎസ് നേവിയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രശസ്തമായ അജ്ഞാത പേടക ദര്‍ശനമായിരുന്നു ഇത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പിന്നീട് പ്രചരിച്ചിരുന്നു. ഇതെക്കുറിച്ചുള്ള വിഡിയോ നാവിക സേന സ്ഥിരീകരിക്കുകയും ഇതിന്റെ റിപ്പോര്‍ട്ട് യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്താണ് ഇതിനു വഴി വച്ചതെന്ന് പിന്നീട് നിരവധി അന്വേഷണങ്ങള്‍ നടന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

ഏതാണ് ഈ പേടകങ്ങള്‍ എന്നുള്ള കാര്യത്തില്‍ ഇനിയും സ്ഥിരീകരണമില്ലെന്ന് ഡേവിഡ് ബീറ്റി പറയുന്നു. ഇവ ചിലപ്പോള്‍ യുഎസിന്റെ ശത്രുരാജ്യങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള നവീന പേടകങ്ങളാകാം. ചിലപ്പോള്‍ അന്യഗ്രഹ പേടകങ്ങളുമാകാം. ഡേവ് സി ബീറ്റിയോട് യുഎസ്എസ് കീര്‍സാജിലുള്ള മാര്‍ക്ക് എന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് തങ്ങള്‍ നേരിട്ട യുഎഫ്ഒ ഇടപെടലിന്റെ വിവരങ്ങള്‍ കൈമാറിയത്. അജ്ഞാത പേടകങ്ങള്‍ കണ്ട കീര്‍സാജിലെ സൈനികര്‍ ഡ്രോണ്‍ വേധ പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയ ലക്ഷ്യങ്ങളാകും ഇവയെന്നാണ് ആദ്യം കരുതിയത്. ഡ്രോണ്‍ വേധ ആയുധങ്ങള്‍ ഉപയോഗിച്ച് അവര്‍ പ്രകാശഗോളങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയും ചെയ്തു. എന്നാല്‍ ആക്രമണങ്ങളൊന്നും ഏറ്റില്ലെന്നും പ്രകാശ ഗോള രൂപത്തിലുള്ള പേടകങ്ങള്‍ തങ്ങളെ വീണ്ടും പിന്തുടര്‍ന്നെന്നും നാവികര്‍ പറയുന്നു. വളരെ അവിശ്വസനീയമായ രീതിയിലുള്ള ചലനങ്ങളും ഇവ നടത്തിയത് നാവികരെ അമ്പരപ്പിച്ചു.


ഇക്കാര്യത്തില്‍ തുറന്ന അന്വേഷണം വേണമെന്നാണു ബീറ്റിയുടെ നിലപാട്. അടുത്തിടെയായി യുഎഫ്ഒകളുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ യുഎസില്‍ ചൂട് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മുതല്‍ ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം 1500 പേജുള്ള ഒരു യുഎഫ്ഒ റിപ്പോര്‍ട്ട് യുഎസ് ഭരണകൂടം പുറത്തിറക്കിയത് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (46 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (58 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends