Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇസ്രയേലിനോട് മുട്ടാന്‍ ഇറങ്ങിയ ചൈനയ്ക്ക് എട്ടിന്റെ പണി; ചാരന്മാരെല്ലാം ഓട്ടം തുടങ്ങി; ചൈനയെ പൊളിച്ചടുക്കി ഇസ്രയേല്‍

13 APRIL 2022 10:35 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇസ്രയേലില്‍ ചൈനയ്ക്ക് വന്‍ തിരിച്ചടി. നയതന്ത്ര സൗഹൃദം മുതലാക്കി ചൈന നടത്തുന്നത് ചാരപ്രവര്‍ത്തനമെന്ന് സംശയവുമായി ഇസ്രയേല്‍. ടെല്‍ അവീവിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ ഇസ്രയേല്‍ വിദേശകാര്യവകുപ്പിനും വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും സമ്മാനിച്ച ചായ കപ്പുകളിലാണ് ചാരപ്രവര്‍ത്തനം സംശയം ജനിപ്പിക്കുന്നത്. രഹസ്യമായി ചിപ്പുകളും മൈക്കുകളും ചായക്കപ്പിനകത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയമാണ് ഉടലെടുത്തിട്ടുള്ളത്.

ഇതോടെ ചൈനീസ് എംബസിയുടെ നീക്കത്തിനെതിരെ അന്വേഷണം ആരംഭിച്ചെന്നും ഇസ്രായേല്‍ അറിയിച്ചു. ഒരു കപ്പില്‍ നിന്നും ഒരു ഉപകരണം കണ്ടെത്തിയെന്ന വിവരം ഗതാഗതവകുപ്പ് മന്ത്രി മെറേവ് മിഷേലാണ് ആദ്യം പുറത്തുവിട്ടത്. ഇസ്രയേലിന്റെ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ചൈന നല്‍കിയ ചായകപ്പുകള്‍ പരിശോധിക്കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ഷിന്‍ ബെറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ചൈനീസ് എംബസിയില്‍ നിന്നും യാതൊരു സൂചനകളില്ലാതെയാണ് സമ്മാനപ്പൊതികള്‍ വിവിധ എംബസികളിലേയ്ക്കും ഇസ്രയേലിന്റെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേയ്ക്കും എത്തിയത്. ഇസ്രയേലിന്റെ ഗതാഗതവകുപ്പിനും ചായക്കപ്പുകള്‍ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

2018ല്‍ ആഫ്രിക്കന്‍ എംബസിക്ക് ഇതുപോലെ ചൈന സമ്മാനിച്ച ചായകപ്പുകളില്‍ ശ്രവണ സംവിധാനമുള്ള ചിപ്പുകള്‍ ഘടിപ്പിച്ചിരുന്നുവെന്ന് ഫ്രാന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈന ഏതൊക്കെ രാജ്യങ്ങളിലേക്ക് ചാരന്മാരെ അയച്ചിട്ടുണ്ട്? ആരൊക്കെയാണ് ചൈനയുടെ ചാരന്മാരായി മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്? അങ്ങനെയുള്ള ചാരന്മാര്‍ ബ്രിട്ടനിലുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകള്‍ പുറത്തു വന്നു.


ഇത്തരം ചാരന്മാര്‍ ഏതു രാജ്യത്തും ഉണ്ടാകാമെന്നതാണ് നാം മനസിലാക്കേണ്ടത്. ഈ വിവാദം കത്തി നില്‍ക്കുമ്പോഴാണ് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എസ് രാമചന്ദ്രന്‍ പിള്ള അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. ചൈനയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എസ് രാമചന്ദ്രന്‍പിള്ളയും തമ്മിലുള്ള തര്‍ക്കവും തുടങ്ങിയിട്ടുണ്ട്.


എന്നാല്‍ ഇതാദ്യമായൊന്നുമല്ല ചൈനീസ് ചാരപ്പരവര്‍ത്തനം കയ്യോടെ പൊക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്‍ന്റിലെ ചൈനീസ് ചാരനെ ഈവര്‍ഷം ആദ്യം തന്നെ ബ്രിട്ടണ്‍ പൊക്കിയിരുന്നു. ഒരു ചൈനീസ് ഏജന്റ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് തെളിവുകള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എം 15 പുറത്തുവിട്ടതോടെയാണ് ചൈനയുടെ കള്ളത്തരം പൊളിഞ്ഞത്. ഇക്കാര്യം വ്യക്തമാക്കി പാര്‍ലമെന്റ് അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ലിന്‍ഡ്‌സേ ഹൊയ്‌ലേ എംപിമാര്‍ക്കെല്ലാം ഇ മെയില്‍ അയച്ചിരുന്നു. ലണ്ടനില്‍ നിയമ സ്ഥാപനം നടത്തുന്ന ക്രിസ്റ്റിന്‍ ലീ എന്ന വനിത, ബ്രിട്ടീഷ് എംപിമാര്‍ക്കിടയില്‍ രഹസ്യ ശൃംഖല ഉണ്ടാക്കിയാണ് ചാര പ്രവര്‍ത്തനം നടത്തി വന്നിരുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിനു വേണ്ടി ഇവര്‍ അറിഞ്ഞുകൊണ്ട് രാഷ്ട്രീയ ഇടപെടല്‍ നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഗൗരവമായ ആരോപണമായാലും ലീയെ ഇപ്പോഴും വീക്ഷിക്കുകയാണ് ബ്രിട്ടണ്‍. അതേസമയം ഈ ആരോപണങ്ങളെല്ലാം ലണ്ടനിലെ ചൈനീസ് എംബസി നിഷേധിച്ചിരുന്നു. ഒരു വിദേശ പാര്‍ലമെന്റിലും സ്വാധീനമുണ്ടാക്കേണ്ട ആവശ്യമില്ലെന്നാണായിരുന്നു അന്ന് ചെനയുടെ നിലപാടെടുത്തത്. എന്നാല്‍ ഇപ്പോഴിതാ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ് ലീ. റ്റവും കൗതുകരമായ കാര്യം, ചൈനാ ബ്രിട്ടണ്‍ സഹകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന് 2019ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന തെരേസ മേ അവരെ അഭിനന്ദിക്കുകയും പുരസ്‌കാരം നല്‍കുകയും ചെയ്തിരുന്നു. എന്നുള്ളതാണ്. പ്രധാനമന്ത്രിയായിരിക്കേ ഡേവിഡ് കാമറൂണിനൊപ്പമുള്ള ഇവരുടെ ചിത്രവും പുറത്തു വന്നിട്ടുണ്ട്. ഹോങ് കോംഗിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന വിദേശികളില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പണമെത്തിക്കാന്‍ ലീ സൗകര്യമൊരുക്കിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends