Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റഷ്യയുടെ മുന്നേറ്റം..... ഏകദേശം ആയിരത്തോളം യുക്രെയിന്‍ സൈനികര്‍ കീഴടങ്ങിയതോടെ മരിയുപോള്‍ നഗരം ഏതാണ്ട് റഷ്യന്‍ നിയന്ത്രണത്തിലായെന്ന് സൂചനകള്‍... തങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലും റഷ്യ ആക്രമണം കടുപ്പിക്കുകയാണെന്ന് ആരോപിച്ച് സെലെന്‍സ്‌കി

14 APRIL 2022 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യയുടെ മുന്നേറ്റം..... ഏകദേശം ആയിരത്തോളം യുക്രെയിന്‍ സൈനികര്‍ കീഴടങ്ങിയതോടെ മരിയുപോള്‍ നഗരം ഏതാണ്ട് റഷ്യന്‍ നിയന്ത്രണത്തിലായി.... ഇതോടെ രണ്ടുമാസത്തോളമായി നീളുന്ന യുദ്ധത്തില്‍ അവസാനം റഷ്യയ്ക്ക് ഒരു സുപ്രധാന വിജയം കൈവന്നിരിക്കുകയാണ്.

തന്ത്രപ്രധാനമായ മരിയുപോള്‍ നഗരത്തില്‍ യുക്രെയിന്‍ പട്ടാളം കീഴടങ്ങുന്ന കാഴ്ച്ച റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നു. ഒരു ബങ്കറില്‍ നിന്നും ഇറങ്ങി വരുന്ന സൈനികര്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് നടന്നെത്തിയാണ് കീഴടങ്ങുന്നത്. നഗരത്തിന്റെ വ്യവസായ ജില്ലയില്‍ 1026 യുക്രെയിന്‍ സൈനികര്‍ കുടുങ്ങിപ്പോയെന്നും അവര്‍ പൂര്‍ണ്ണമായും കീഴടങ്ങി എന്നുമാണ് റഷ്യ അവകാശപ്പെടുന്നത്.

 

ഇതില്‍ 162 മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നും റഷ്യ പറയുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് കീവ് . നിബന്ധനകള്‍ ഒന്നുമില്ലാതെ സ്വമേധയാ യുക്രെയിന്‍ സൈനികര്‍ കീഴടങ്ങുകയായിരുന്നു എന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ സമൂഹമാധ്യമ പോസ്റ്റുകളില്‍ പറയുന്നത്. മരിയുപോള്‍ നഗരത്തിന്റെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തതായും പോസ്റ്റില്‍ പറയുന്നു

അമ്പതോളം ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന യുദ്ധത്തില്‍ ഏറിയ സമയത്തും ഈ നഗരം റഷ്യന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ടിരിക്കുകയായിരുന്നു. നഗരത്തിന്റെ മിക്ക ഭാഗങ്ങളും ബോംബിംഗിലും ഷെല്‍ ആക്രമണത്തിലും തകര്‍ന്നടിഞ്ഞു. ഈ നഗരത്തിലെ ഒരു പ്രസവാശുപത്രിക്ക് നേരെ ബോംബാക്രമണം നടത്തിയതിന് റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യവുമേറെയാണ് .

 



അതേസമയം, നഗരം പൂര്‍ണ്ണമായും കീഴടങ്ങിയിട്ടില്ലെന്നും പല ഭാഗങ്ങളും ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മേയറുടെ ഉപദേഷ്ടാവ് അറിയിച്ചു. ഉരുക്കു നിര്‍മ്മാണ ശാലകളുള്ള അസോവ്‌സ്താലും തുറമുഖവും ഇപ്പോഴും യുക്രെയിന്റെ നിയന്ത്രണത്തിലാണെന്നാണ് യുക്രെയിന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അസോവ്‌സ്താല്‍ കീഴടക്കി എന്നാണ് റഷ്യ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ അസോവ് തുറമുഖവും റഷ്യയുടെ നിയന്ത്രണത്തിലാകും.

എന്നാല്‍ തങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലും റഷ്യ ആക്രമണം കടുപ്പിക്കുകയാണെന്ന് സെലെന്‍സ്‌കി ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends