Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വന്തം സൈന്യത്തെ വെടിവച്ച് കത്തിച്ച് റഷ്യന്‍ ടാങ്ക്; കോമഡിയായി യുക്രൈനിലെ യുദ്ധം; വീഡിയോ വൈറല്‍ റഷ്യന്‍ സൈന്യത്തിന്റെ ഒരു അവസ്ഥയേ..

14 APRIL 2022 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ദിമിത്രിവ്ക ഗ്രാമത്തിലാണ് ഈ സംഭവം നടക്കുന്നത്. സ്വന്തം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന റഷ്യന്‍ യുദ്ധ ടാങ്ക്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ സൈന്യം. അതേസമയം പ്രതിരോധിക്കാനായി പല ആരോപണങ്ങളും ഉയര്‍ത്തുകയാണ് റഷ്യ. റഷ്യന്‍ ടാങ്കില്‍ കയറി യുക്രൈന്‍ സേനയാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ ചെയ്യുന്നത്.

യുക്രൈന്റെ നിരീക്ഷണ ഡ്രോണിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങി തുടങ്ങിയതിന് തൊട്ടുമുമ്പായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ദിമിത്രിവ്ക നഗരത്തിലൂടെ റഷ്യന്‍ സൈനിക വ്യൂഹം ഒന്നിച്ച് നീങ്ങുന്നതിനിടെയാണ് ഒരു ടാങ്കില്‍ നിന്ന് മുന്നിലുള്ള മറ്റൊരു ടാങ്കിലേക്കും അതിനുസമീപത്തായി നിന്ന സൈനികര്‍ക്ക് നേരെയും ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സൈനികര്‍ക്ക് നേരെ യുക്രൈന്‍ സേനയുടെ ആക്രമണമെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇതിനിടെ കരിങ്കടലില്‍ നിലയുറപ്പിച്ച റഷ്യയുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതായി യുക്രൈന്‍ സേന അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ റഷ്യന്‍ യുദ്ധക്കപ്പലിന് മാരകമായ കേടുപാടുണ്ടായെന്നും യുക്രൈന് മഹത്തായ നേട്ടമാണിതെന്നും ഒഡേസ ഗവര്‍ണര്‍ മാക്‌സിം മാര്‍ചെങ്കോ പറഞ്ഞു. അതേസമയം കപ്പലിലുണ്ടായത് തീപ്പിടിത്തമാണെന്നാണ് റഷ്യുടെ വിശദീകരണം. കപ്പിലുള്ള സൈനികരെ സുരക്ഷിതമായി മാറ്റിയതായും റഷ്യ അവകാശപ്പെട്ടു.

യുദ്ധം ഒന്നരമാസം പിന്നിടുമ്പോള്‍ തന്ത്രപ്രധാനമായ മരിയൊപോളിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യുക്രൈന്റഷ്യ പോരാട്ടം അതിരൂക്ഷമാണ്. നഗരത്തില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന യുക്രൈന്‍ നാവികസേനയുടെ 36ാമത് ബ്രിഗേഡിലെ 1026 പട്ടാളക്കാര്‍ ആയുധംവെച്ച് കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടു. ഇതില്‍ 162 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 151 പട്ടാളക്കാര്‍ക്ക് പരിക്കേറ്റിരുന്നതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

എന്നാല്‍ മരിയൊപോളിന്റെ നിയന്ത്രണം ഇപ്പോഴും തങ്ങളുടെ പക്കല്‍ തന്നെയാണെന്നും കൂടുതല്‍ നാവികരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതുവരെ 21,000 സാധാരണക്കാര്‍ നഗരത്തില്‍ മരിച്ചതായി മരിയൊപോള്‍ മേയര്‍ വാദിം ബോയ്‌ചെങ്കോ പറഞ്ഞു. ഒരു ലക്ഷത്തോളംപേര്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്. യുക്രൈന്റെ കിഴക്കന്‍ മേഖലയുടെ പൂര്‍ണനിയന്ത്രണം ഉന്നമിടുന്ന റഷ്യയ്ക്കു മരിയൊപോള്‍ പിടിക്കുക ഏറെ നിര്‍ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (1 hour ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (2 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (2 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (2 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (8 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (10 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (11 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (11 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (11 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (11 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (11 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (11 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (18 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (19 hours ago)

Malayali Vartha Recommends