Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

യുദ്ധത്തില്‍ റഷ്യയുടെ തോല്‍വി സ്ഥിരീകരിച്ച് ഇന്ത്യ ഇനി ഈ അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്; പാളിച്ചകള്‍ പഠിക്കും യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ പുതിയ നീക്കവുമായി ഇന്ത്യ

14 APRIL 2022 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....

റഷ്യയും 22ാമത്തെ സൈനിക ശക്തി മാത്രമായ യുക്രെയ്‌നും തമ്മില്‍ നടക്കുന്ന യുദ്ധം പഠന വിധേയമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ സൈന്യം. യുദ്ധത്തിനായി റഷ്യ ചെലവഴിക്കുന്ന പണം, യുദ്ധ തന്ത്രങ്ങളും അതിലെ പാളിച്ചകളും റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ പ്രകടനം തുടങ്ങി നിരവധി കാര്യങ്ങളില്‍ വിലയിരുത്തലുകള്‍ നടത്താനാണു സൈന്യം ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ ആസൂത്രകരുടെ ഉപദേശ പ്രകാരമാണ് നീക്കം. യുക്രെയ്ന്‍ അധിനിവേശത്തിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നേടിയ നയതന്ത്ര നേട്ടങ്ങളും കോട്ടങ്ങളും സൈന്യം വിലയിരുത്തും.

ഫെബ്രുവരി 24ന് പുലര്‍ച്ചെ കീവിലും മരിയുപോളിലും ഒഡേസയിലും റഷ്യ ആക്രമണം തുടങ്ങുമ്പോള്‍ ഏറിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുക്രെയ്‌നില്‍ റഷ്യന്‍ അനുകൂല സര്‍ക്കാരിനെ പ്രതിഷ്ഠിച്ച് മടങ്ങാമെന്നായിരുന്നു കണക്കുകൂട്ടല്‍. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം പുട്ടിന്റെ പദ്ധതിയായിരുന്നു. എന്നാല്‍ യുക്രെയ്!നില്‍ റഷ്യന്‍ ആക്രമണം ശക്തമായ നഗരങ്ങളിലെല്ലാം റഷ്യ പ്രതീക്ഷിച്ചതിലും ഏറെ ശക്തമായാണ് യുക്രെയ്ന്‍ പ്രതിരോധിച്ചത്. യുദ്ധം ആരംഭിച്ച ശേഷം സൈനിക നീക്കവുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്നും യുദ്ധത്തില്‍ നിരവധി റഷ്യന്‍ സൈനിക കമാന്‍ഡര്‍മാരെ യുക്രെയ്ന്‍ വധിച്ചത് റഷ്യന്‍ സൈന്യത്തിന്റെ ഏകോപനത്തെയും മുന്നേറ്റത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും 15 കോര്‍പ്‌സ് മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ സുബ്രത സാഹ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

യുദ്ധത്തില്‍ റഷ്യയ്ക്ക് 476 ടാങ്കുകള്‍ നഷ്ടമായെന്നാണു പുറത്തുവന്ന കണക്കുകള്‍. ഇത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ടാങ്കുകളെയാണ് ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ണായകമായ പല ആയുധശേഖരങ്ങളും റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇന്ത്യയ്ക്ക് യുദ്ധതന്ത്രങ്ങള്‍ സംബന്ധിച്ച് പുനരാലോചന വേണ്ടിവരും. റഷ്യയ്ക്ക് മേല്‍ മറ്റ് വിദേശ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യന്‍ സൈന്യം വിലയിരുത്തുന്നു. വരും നാളുകളില്‍ സമാനമായ യുദ്ധ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മറികടക്കുന്നതിനും ഇതിനുള്ള തയാറെടുപ്പുകള്‍ സജീവമാക്കാനുമാണ് ഇന്ത്യന്‍ സൈന്യം യുക്രെയ്!ന്‍ യുദ്ധം പഠനവിധേയമാക്കുന്നത്.

റഷ്യയുടെ ആക്രമണത്തില്‍ തന്ത്രപരമായ പിശകകുകളുണ്ടെന്നാണ് പേര് വെളിപ്പെടുത്താല്‍ ആഗ്രഹിക്കാത്ത മുന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധമെന്നായിരുന്നു വിശേഷണമെങ്കിലും അധികം വൈകാതെ ആ സ്ഥിതി മാറി. ഏത് രാജ്യമാണ് ടാങ്ക് ഓപ്പറേഷനു പോകുമ്പോള്‍ ബാക്കപ്പ് ഇല്ലാതെ പോകുകയെന്ന് അദ്ദേഹം ചോദിക്കുന്നു. രാത്രി ആക്രമണങ്ങളിലെ റഷ്യന്‍ വ്യോമസേനയുടെ മേധാവിത്വത്തിന് നേരേയും ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും. റഷ്യയുടെ പ്രഖ്യാപിത ലക്ഷ്യമായ കീവ് കീഴടക്കാന്‍ ഇതുവരെ സാധിച്ചില്ല. ഡോണ്‍ബാസ് മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും ആക്രമണം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (3 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends