Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുക്രൈന്റെ പ്രതിരോധത്തിന് പിന്നിൽ യു എസ് പടക്കോപ്പുകൾ..വൻ സന്നാഹം അണിയറയിൽ

14 APRIL 2022 07:29 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യൻ സേനയുടെ യുദ്ധക്കപ്പലുകളെ തന്ത്രപരമായി ആക്രമിക്കുന്നതിൽ വിജയിച്ചെന്ന് യുക്രെയ്ന്‍ സേന അവകാശപ്പെട്ടു. ശക്തമായ മിസൈലാക്രമണത്തിൽ റഷ്യൻ യുദ്ധക്കപ്പലിനു വൻ നാശനഷ്ടമുണ്ടായതായാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമായ യുദ്ധക്കപ്പലുകളിൽ ഒന്നിന് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായും ഇത് യുക്രെയ്ൻ സേനയുടെ വൻ വിജയമായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് നെപ്ട്യൂൺ കപ്പൽ വേധ മിസൈലുകൾ റഷ്യയുടെ മുൻനിര സ്ലാവ ക്ലാസ് മോസ്‌കവ യുദ്ധക്കപ്പലിനെ ലക്ഷ്യമാക്കി തൊടുത്തതായി യുക്രെയ്ൻ വെളിപ്പെടുത്തി. 

 

എന്നാൽ യുക്രയിൻറെ ഈ തേരോട്ടത്തിന് കാരണം യുഎസ് ആണെന്നുള്ള വ്യക്തമായ തെളിവുകൾ പുറത്തുവരികയാണ്. റഷ്യയുടെ അധിനിവേശം പ്രതിരോധിക്കാൻ യുക്രൈന് യുഎസ് നൽകുന്ന 800 മില്യൺ ഡോളർ സൈനിക സഹായ പാക്കേജിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടു. ഹെലികോപ്റ്ററുകൾ, ഹോവിറ്റ്‌സറുകൾ, കവചിത പേഴ്‌സണൽ കാരിയറുകൾ തുടങ്ങിയവ ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. സൈനിക സഹായം നൽകുന്നതിന്റെ ഭാ ഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു.

 

"ഞങ്ങൾ നൽകുന്ന ആയുധങ്ങൾ മികച്ച രീതിയിൽ തന്നെ യുക്രൈൻ സൈന്യം ഉപയോ ഗിക്കും. ഡോൺബാസ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കാൻ ഒരുങ്ങുമ്പോൾ. യുക്രൈന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ സഹായവും നൽകുന്നത് അമേരിക്ക തുടരും." യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യ ചിലപ്പോൾ ആണവായുധങ്ങൾ ഉപയോ ഗിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്നതിനാൽ വാഷിംഗ്ടൺ മുമ്പ് കിയെവിന് നൽകാൻ വിസമ്മതിച്ച ചില അപകടകരമായ ഉപകരണങ്ങൾ ഇത്തവണ കൈമാറിയേക്കും എന്നും സൂചനയുണ്ട്.

പെന്റഗൺ വക്താവ് ജോൺ കിർബി യുക്രൈനുള്ള പുതിയ 800 മില്യൺ ഡോളറിന്റെ സുരക്ഷാ സഹായ പാക്കേജിലെ ഇനങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 18 155 എംഎം ഹോവിറ്റ്‌സറുകൾ, 40,000 പീരങ്കികൾ, 200 എം 113 കവചിത പേഴ്‌സണൽ കാരിയറുകൾ, 11 എംഐ -17 ഹെലികോപ്റ്ററുകൾ, 100 കവചിത വിവിധോദ്ദേശ വാഹനങ്ങൾ, 10 എഎൻ/ടിപിക്യു-3ജി, കൌണ്ടർ-ആർട്ടിലറി റഡാറുകൾ, രണ്ട് എഎൻ/എംപിക്യു-6ഡി സെന്റിനൽ എയർ സർവൈലൻസ് റഡാറുകൾ, 300 സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ, 500 ജാവലിൻ ആന്റി ആർമർ മിസൈലുകൾ എന്നിവ സൈനിക സഹായത്തിൽ ഉൾപ്പെടുന്നു.

 

ഇതിന് പുറമെ പ്രതിരോധ കപ്പലുകൾ, കെമിക്കൽ, ബയോളജിക്കൽ, ന്യൂക്ലിയർ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ, 30,000 സെറ്റ് ബോഡി കവചങ്ങളും ഹെൽമെറ്റുകളും, സി-4 സ്ഫോടകവസ്തുക്കൾ, എം 18 എ 1 ക്ലേമോർ ആന്റി പേഴ്‌സണൽ മൈനുകൾ എന്നിവയും യുക്രൈന് കൈമാറും. "കിഴക്കൻ യുക്രൈനിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാനും യുക്രൈന് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ഞങ്ങൾ ഈ പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയത്," കിർബി പറഞ്ഞു. യുക്രൈൻ സൈന്യം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കാൻ അമേരിക്കൻ പ്രതിരോധ ഗ്രൂപ്പുകളുടെ തലവന്മാരുമായി ബുധനാഴ്ച ഒരു ചർച്ചയും നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends