Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പാകിസ്ഥാൻ താരങ്ങൾക്കൊപ്പം അന്ന് ഭാര്യമാരും, ഇന്ത്യയിലേക്ക് എത്തിയത് ഉല്ലസിക്കാനാല്ല...പ്രത്യേക ദൗത്യം നടപ്പാക്കാൻ, പിന്നിൽ പാക്ക് സർക്കാരിന്റെയും സൈന്യത്തിന്റെയും നിർദ്ദേശം...!

15 APRIL 2022 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇന്ത്യൻ പര്യടനത്തിനായി 2012ൽ പാകിസ്ഥാൻ താരങ്ങൾക്കൊപ്പം അവരുടെ ഭാര്യമാരും ഇന്ത്യയിലെത്തിയിരുന്നു.എന്നാൽ അന്ന് അവർഎത്തിയത് വെറുതെ ക്രിക്കറ്റ് കണ്ട് ഉല്ലസിച്ച് പോകുന്നതിന് വേണ്ടി മാത്രമായിരുന്നില്ല മറിച്ച് കളിക്കാരുടെ ഭാര്യമാ‌ർക്ക് ഒരു പ്രത്യേക ദൗത്യംകൂടി ഇന്ത്യയിൽ നടപ്പാക്കേണ്ടതായി ഉണ്ടായിരുന്നു.

സാധാരണ താരങ്ങളുടെ ഭാര്യമാർ‌ ടീമിനൊപ്പം യാത്ര ചെയ്യുന്നത് പതിവല്ലെങ്കിലും 2012ൽ ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ ടീമിലെ എല്ലാ താരങ്ങളുടെയും ഭാര്യമാർ ടീമിനൊപ്പം യാത്ര ചെയ്തിരുന്നു.പാകിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും കൂടി നിർദ്ദേശം അനുസരിച്ചാണ് ഇത്തരമൊരു നീക്കം പിസിബി അന്ന് നടത്തിയതെന്നും അന്നത്തെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ആയിരുന്ന സാക്കാ അഷറഫ് വെളിപ്പെടുത്തി.

ഭർത്താക്കന്മാരെ എല്ലായ്പ്പോഴും നിരീക്ഷിക്കുകയും അവർ അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടുന്നത് ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഭാര്യമാരെ കൂടി ടീമിനൊപ്പം അയച്ചതെന്ന് അഷറഫ് പറഞ്ഞു.രാഷ്ട്രീയപരമായി ശത്രുരാജ്യമായിരുന്നതിനാൽ പാകിസ്ഥാൻ താരങ്ങളെ ഇന്ത്യയിലെ മാദ്ധ്യമങ്ങൾ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ കളിക്കാരുടെ മേൽ എപ്പോഴും ഒരു നിയന്ത്രണം ഉണ്ടായിരിക്കണമെന്നും പാകിസ്ഥാൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നതായി അഷറഫ് പറഞ്ഞു.

ഭാര്യമാരെക്കാളും നന്നായി താരങ്ങളെ നിയന്ത്രിക്കാൻ മറ്റാർക്കും സാധിക്കില്ലെന്ന് തങ്ങൾക്ക് നല്ല ഉറപ്പായിരുന്നു.ഇതിന് പിസിബി കണ്ടെത്തിയ മാർഗമായിരുന്നു ഭാര്യമാരെ കൂടി ടീമിനൊപ്പം അയയ്ക്കുക എന്നത്.

2012 ഡിസംബർ മുതൽ 2013 ജനുവരി വരെയായിരുന്നു മൂന്ന് ഏകദിനങ്ങളും രണ്ട് ടി ട്വന്റികളുമടങ്ങിയ പാകിസ്ഥാൻ പര്യടനം. ഇതിന് പകരമായി ഇന്ത്യ പാകിസ്ഥാനിലേക്കും പര്യടനം നടത്തുമെന്നായിരുന്നു ധാരണയെങ്കിലും അപ്പോഴേക്കും രാഷ്ട്രീയസ്ഥിതി ഗതികൾ വഷളായതിനെ തുടർന്ന് ആ പര്യടനം നടന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends