Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പാകിസ്താനൊപ്പം ചേർന്നാണ് ചൈന പുതിയ കൊറോണ വകഭേദം രൂപപ്പെടുത്തുന്നു; നിലവിലെ വകഭേദങ്ങളെക്കാൾ വിനാശകാരി; നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണ വകഭേദം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഗവേഷകനായ ആന്റണി ക്ലാൻ

15 APRIL 2022 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

രാജ്യത്ത് നാലാം തരംഗം ശക്തമാവുകയാണ് എന്ന തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയാണ്. ആ കാര്യത്തിൽ രാജ്യം ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഒരു നടുക്കുന്ന വിവരം പുറത്തു വരികയാണ്. ചൈന നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണ വകഭേദം രൂപപ്പെടുത്തുന്നുവെന്നതാണ് ആ വിവരം . നിലവിലെ വകഭേദങ്ങളെക്കാൾ വിനാശകാരിയാണത്. പാകിസ്താനൊപ്പം ചേർന്നാണ് ചൈന പുതിയ കൊറോണ വകഭേദം രൂപപ്പെടുത്തുന്നത്.

സർവ്വനാശം മുന്നിൽ കണ്ടാണ് ചൈന കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്തുന്നത്. പ്രമുഖ ഗവേഷകനായ ആന്റണി ക്ലാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പാകിസ്താന്റെ സഹായത്തോടെ ഇതിനുള്ള ഗവേഷണങ്ങൾ ചൈന നടത്തുകയാണ്.ചില മുന്നറിയിപ്പ് കൂടെ അദ്ദേഹം നൽകുന്നുണ്ട്. വന്നുപോയ വകഭേദങ്ങളെ വിനാശം സൃഷ്ടിക്കാൻ ചൈനയും പാകിസ്താനും ചേർന്ന് രൂപപ്പെടുത്തിയ വൈറസിന് സാധിക്കുമെന്നതും മുന്നറിയിപ്പിൽ പറയുന്നു.

പാകിസ്താനിൽ രഹസ്യമായി ചൈന അതിനൂതന സംവിധനങ്ങളും ഉള്ള ഒരു ഗവേഷണശാല സ്ഥാപിച്ചു . ബയോസേഫ്റ്റി ലെവൽ 4 ലാബുകളാണ് സ്ഥാപിച്ചത്. കടം വർധിച്ചപ്പോൾ ചൈനയുടെ വാക്കിനനുസരിച്ച് തുള്ളുകയാണ് പാകിസ്താൻ.പാകിസ്താനിലെ ലാബിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണ് . രഹസ്യാന്വേഷണ ഏജൻസികളും ചൈന പുതിയ കൊറോണ വകഭേദത്തെ നിർമ്മിക്കുന്നുവെന്ന വിവരം സ്ഥിരീകരിക്കുന്നു.

വന്നുപോയ വകഭേദങ്ങളെക്കാൾ കൂടുതൽ അപകടകാരിയാണ് പാകിസ്താനിൽ നിർമ്മിക്കുന്ന വകഭേദം . ഇവയെക്കാൾ നൂറ് മടങ്ങ് വ്യാപന ശേഷി കൂടിയ വകഭേദമായിരിക്കും ഇതെന്നും ക്ലാൻ പറഞ്ഞിരിക്കുകയാണ് . സാധാരണ ലാബുകളിൽ നിന്നും വ്യത്യസ്തമാണ് ബിഎസ്എൽ 4 ലാബുകൾ. മാരകമായ വൈറസുകളെക്കുറിച്ച് പഠിക്കുന്നതിനും, നിർമ്മിക്കുന്നതിനുമാണ് ഇത്തരം ലാബുകൾ പ്രയോജനപ്പെടുത്താറുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends