Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എലോൺ മസ്ക്ക് പൊളിക്കും! ട്വിറ്ററിന് മസ്കിന്റെ ഓഫർ 43 ബില്യൻ ഡോളർ; ശ്രീലങ്കയുടെ കടബാധ്യത 45 ബില്യൻ ഡോളർ, ഓഫർ ഏ​റ്റവും മികച്ചതും അവസാനത്തേതുമാണെന്നും അത് സ്വീകരിച്ചില്ലെങ്കിൽ ഓഹരിയുടമ എന്ന തന്റെ സ്ഥാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും മസ്‌ക്! ഓഹരി സ്വന്തമാക്കിയ ശേഷം ട്വി​റ്ററിൽ എഡി​റ്റ് ബട്ടൺ അടക്കം ഏതാനും പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ആശയങ്ങൾക്ക് നീക്കം....

15 APRIL 2022 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന് മോഹവില പറഞ്ഞ് എലോൺ മസ്ക്ക്. ഇതിനായി 4,300 കോടി ഡോളർ വിലയ്ക്ക് വാങ്ങാൻ തയ്യാറാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌‌ക് പറഞ്ഞതിന്റെ ഞെട്ടലിലാണ് ലോകം. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്‌കിന്റെ വാഗ്ദാനം എന്നത്. ട്വിറ്റർ ബോർഡ് ചെയർമാൻ ബ്രെ​റ്റ് ടെ‌യ്‌ലറിന് ഇത് സംബന്ധിച്ച് മസ്‌ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ തന്റെ ഓഫർ ഏ​റ്റവും മികച്ചതും അവസാനത്തേതുമാണെന്നും അത് സ്വീകരിച്ചില്ലെങ്കിൽ ഓഹരിയുടമ എന്ന തന്റെ സ്ഥാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും മസ്‌ക് കത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഇതുമാത്രമല്ല ട്വിറ്ററിന്റെ സേവനം തൃപ്തികരമല്ലെന്നും മികച്ച സ്വകാര്യ സ്ഥാപനമായി വളർത്തേണ്ടതുണ്ടെന്നും മസ്‌ക് വ്യക്തമാക്കുകയും ചെയ്തു.

ആയതിനാൽ തന്നെ മസ്കിന്റെ ഓഫർ ശ്രദ്ധാപൂർവം അവലോകനം ചെയ്യുമെന്നും കമ്പനിയുടെയും ഓഹരിയുടമകളുടെയും താത്പര്യത്തിന് അനുസൃതമായാകും തീരുമാനമെന്നും ട്വിറ്റർ ബോർഡ് അറിയിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്ക്കിന്റെതാണ്. ഇതിനുപിന്നാലെ, ട്വി​റ്ററിന്റെ ഓഹരിവില 27 ശതമാനം ഉയരുകയും ചെയ്തു. അതേസമയം, യു.എസിലെ വിപണി നിയമങ്ങൾ ലംഘിച്ചാണ് മസ്‌ക് ഓഹരികൾ സ്വന്തമാക്കിയതെന്ന് ആരോപണവും ഇതോടൊപ്പം തന്നെ ഉയർന്നിട്ടുണ്ട്. ഓഹരി സ്വന്തമാക്കിയ ശേഷം ട്വി​റ്ററിൽ എഡി​റ്റ് ബട്ടൺ അടക്കം ഏതാനും പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ആശയങ്ങൾ മസ്‌ക് നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ ഓർക്കുക അത്ര എളുപ്പത്തിൽ തന്നെ നിരസിക്കാനാവാത്ത 43 ബില്യൻ ഡോളറെന്ന വമ്പൻ ഓഫറാണ് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിനു മുന്നിൽ ഇലോൺ മസ്ക് വച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയുടെ കടബാധ്യത എന്നത് 45 ബില്യൻ ഡോളറാണെന്ന് ഓർക്കേണ്ടതാണ്. ഏകദേശം 2.82 ലക്ഷം കോടി രൂപയാണ് അതായാണ് 37 ബില്യൻ ഡോളർ ആണ് നിലവിൽ ട്വിറ്ററിന്റെ മൂല്യം എന്നത്. ഇതിന്റെ 18 ശതമാനത്തോളം ഉയർന്ന വിലയാണ് മസ്ക് നിലവിൽ നൽകിയിരിക്കുന്നത്.

അതായത് ഒരു ഓഹരിക്ക് 54.20 ഡോളറാണ് (ഏകദേശം 4135 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. പറഞ്ഞുവന്നത് മസ്ക് ട്വിറ്ററിൽ നിക്ഷേപിച്ചുതുടങ്ങുന്ന സമയത്തുള്ള ഓഹരിവിലയുടെ 54 ശതമാനം ഉയർന്ന തുക! സാധാരണ ഒരു കമ്പനിയിൽ തന്നെ ഏറ്റവും വലിയ ഓഹരിയുടമ കമ്പനിമൂല്യത്തേക്കാൾ വളരെ ഉയർന്ന തുകയ്ക്ക് ഒരു ഓഫർ നൽകിയാൽ അത് സാധാരണ സ്വീകരിക്കുകയാണ് ബോർഡ് ചെയ്യാറുള്ള പതിവ് രീതി. എന്നാൽ ട്വിറ്റർ ഒരു മാധ്യമം കൂടിയായതിനാൽ തന്നെയും സ്വകാര്യ ഉടമസ്ഥതയെന്ന ആശയത്തോടു യോജിപ്പില്ലാത്തതിനാലും ബോർഡ് എന്ത് തീരുമാനമെടുക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

 

ഈ ഓഫർ നിരസിച്ചാൽ നിലവിലെ 9.1 ശതമാനം ഓഹരി വിറ്റുകളഞ്ഞേക്കാമെന്ന ‘ഭീഷണി’ കൂടി മസ്ക് മുന്നോട്ടുവയ്ക്കുന്നത് കാണുവാൻ സാധിക്കും. എന്നാലോ... ഇത് 'ഭീഷണി' അല്ലെന്ന് മസ്ക് പറയുന്നുണ്ടെങ്കിലും താൻ ഉദ്ദേശിച്ച മാറ്റം നടപ്പാക്കാതിരിക്കുന്നിടത്തോളം അതിലെ നിക്ഷേപം നല്ലതല്ലെന്ന മസ്ക്കിന്റെ വാക്കുകളിൽ അത് ഉണ്ടെന്ന് കാണുവാൻ സാധിക്കും.

 

അങ്ങനെ സംഭവിച്ചാൽ ഓഹരി വില കാര്യമായി ഇടിയുകയും ട്വിറ്ററിനെ ബാധിക്കുകയും ചെയ്യുമെന്നത് സാരം. ഏറ്റെടുക്കപ്പെടുന്ന കമ്പനിയുടെ താൽപര്യത്തോടെയല്ലാതെ ഒരു കമ്പനി ഏറ്റെടുക്കലിനു ശ്രമിക്കുന്ന 'ഹോസ്റ്റൈൽ ടേക്ക്ഓവർ' എന്നാണ് മസ്കിന്റെ വാങ്ങലിനെ വിശേഷിപ്പിക്കുന്നത് പോലും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends