Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കടക്കെണി നയതന്ത്രം’ എന്ന് അമേരിക്ക പേരിട്ടു വിളിച്ച ചൈനീസ് വായ്പകൾ, അടിതെറ്റി വീണത് ശ്രീലങ്കയും പാക്കിസ്ഥാനും, ഇരു രാജ്യങ്ങളും സഹായാഭ്യർഥന നടത്തിയിട്ടും മൈൻഡ് ചെയ്യാതെ ചൈന...!

15 APRIL 2022 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീലങ്കയും പാക്കിസ്ഥാനും കടക്കെണിയിൽപ്പെട്ട് നട്ടം തിരിയുകയാണ്. ഇമ്രാൻ ഖാന് പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോരേണ്ടി അവസ്ഥവരെ വന്നു. അവശ്യ സാധനങ്ങൾ പോലും കിട്ടാനുമില്ല, ഉള്ളതിനൊക്കെ തീപിടിച്ച വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് ശ്രീലങ്കയിൽ.

രാജ്യതലസ്ഥാനമായ കൊളംബോയിലും മറ്റും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഇരു രാജ്യങ്ങളും സഹായാഭ്യർഥന നടത്തിയിട്ടും ചൈന ഇതുവരെ തിരുഞ്ഞ് നോക്കിയിട്ടില്ല എന്നാണ് ‘ബ്ലൂംബർഗ്’ റിപ്പോർട്ട് ചെയ്യുന്നത്.

വികസ്വര രാജ്യങ്ങളുടെ ഗതികേട് മുതലെടുത്ത് പല പദ്ധതികൾക്കായി വായ്പാ രൂപത്തിൽ ചൈന സഹായം നൽകുകയും തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ വിലപേശി തന്ത്രപ്രധാന മേഖലകൾ സ്വന്തമാക്കുകയുമാണ് ചൈന. കടക്കെണിയിൽ വീണ രാജ്യങ്ങൾ സഹായത്തിന് കൈനീട്ടുമ്പോൾ ചൈന മുഖം തിരിക്കുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

അതേസമയം ഇന്ത്യ ഇതുവരെ 100 കോടി ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ഉള്‍പ്പെടെ 250 കോടി ഡോളറോളം സഹായമാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായി ശ്രീലങ്കയ്ക്ക് നല്‍കിയത്. എന്നാൽ ചൈനയിൽ നിന്ന് ഇതേ മാതൃകയിൽ ആവശ്യപ്പെട്ട 250 കോടി ഡോളറിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ശ്രീലങ്ക ഇന്ത്യയിൽ നിന്ന് വീണ്ടുമൊരു 200 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

പാക്കിസ്ഥാൻ മാർച്ചിൽ അടച്ചു തീർത്ത 400 കോടി ഡോളർ വായ്പയായി തന്നെ മടക്കിനൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തിലും ഇതുവരെ ചൈന തീരുമാനമെടുത്തിട്ടില്ല.രാജ്യാന്തര ധനകാര്യ ഏജൻസികളേക്കാൾ കൂടുതൽ മറ്റ് രാജ്യങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് പേരുകേട്ട രാജ്യമാണ് ചൈനയെങ്കിലും കുറച്ചു കാലമായി നൽകി വരുന്ന വായ്പയുടെ കാര്യത്തിൽ ഷീ ചിന്‍പിങ് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്വന്തം രാജ്യത്തെ തന്നെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്താൻ ചൈന ശ്രമിക്കുന്ന സമയമായതിനാൽ ‘ധാരാളിത്ത’മെന്ന രീതിയിൽ ചെലവഴിക്കാൻ അവർക്കു പണമില്ല എന്നാണ് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയെ ഏറെ ബാധിച്ചു. ഇപ്പോൾ ചൈനയിലെ സാങ്കേതിക, ധനകാര്യ കേന്ദ്രങ്ങളായ ഷാങ്‍ഹായും ഷെൻസെനും കോവിഡ് വ്യാപനം തട‌യുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗണിലാണ്. ഇത്തവണ പ്രതീക്ഷിക്കുന്ന അഞ്ചര ശതമാനം വളർച്ചാ നിരക്ക് നേടാൻ സാധിക്കുമോ എന്നും ചൈന ഭയക്കുന്നു.

പാക്കിസ്ഥാനിലെ പുതിയ സർക്കാരും സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഎംഎഫുമായി ചർച്ച നടത്താനൊരുങ്ങുകയാണ്. ലോക ബാങ്ക് റിപ്പോർട്ടനുസരിച്ച് ലോകത്ത് ഏറ്റവുധികം വായ്പ എടുത്തിട്ടുള്ള 10 രാജ്യങ്ങളിൽ പാക്കിസ്ഥാനും ഉൾപ്പെടുന്നു. ശ്രീലങ്കയിൽ 2021സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വളർച്ചാ നിരക്ക് 1.5 ശതമാനമായി കുറയുകയും ചെയ്തു.

ഈ സാഹചര്യത്തിൽ കടം തിരിച്ചടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകണമെന്ന കാര്യവും വായ്പ പുനഃക്രമീകരിക്കണമെന്ന ആവശ്യവും ചൈന ഇതുവരെ പരിഗണിച്ചിട്ടില്ല. എത്രയും വേഗം ഐ.എം.എഫുമായുള്ള ചർച്ച പൂർത്തിയാക്കാനാണ് ചൈന ശ്രീലങ്കയ്ക്ക് നൽകിയ ‘ഉപദേശം’. ഇത് വേഗത്തിലാക്കാൻ ശ്രീലങ്കയും ശ്രമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends