Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റഷ്യയുടെ യുദ്ധക്കപ്പല്‍ യുക്രൈന്‍ തകര്‍ത്തു.. 20 ജനറലുമാര്‍ പിടിയിൽ..വാർത്തയറിഞ്ഞ് റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം...

15 APRIL 2022 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രയ്‌നുമായൊരു യുദ്ധത്തിന് മുന്നിട്ടിറങ്ങിയത് ഏറ്റവും വലിയ ഒരു അബദ്ധമായിട്ടായിരിക്കും ഇപ്പോൾ റഷ്യയും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിനുമൊക്കെ കരുതുന്നത്.അനഗ്നെ പറയാൻ വ്യക്തമായ ഒരു കാരണവും ഉണ്ട്.അതായത് റഷ്യ യുക്രൈൻ യുദ്ധത്തിൽ വളരെ വലിയ നാശനഷ്ടമാണ് റഷ്യക്ക് ഉണ്ടായിട്ടുള്ളത്.അതിൽ പ്രധാനം റഷ്യക്ക് നഷ്ടപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ കണക്കാണ് . കേണൽ/ കേണൽ റാങ്കിലുള്ള റഷ്യൻ സൈനികരിൽ യുക്രെയ്നിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.

ഇതോടൊപ്പം തന്നെ ഏഴ് റഷ്യൻ ജനറൽ ഓഫിസർമാരും യുക്രെയ്നിൽ കൊല്ലപ്പെട്ടു. മേജർ റാങ്കിലുള്ള 31 ഓഫിസർമാരും സെക്കൻഡ് ലഫ്റ്റനന്റ് മുതൽ ക്യാപ്റ്റൻ വരെയുള്ള റാങ്കുകളിലുള്ള 155 പേരും കൊല്ലപ്പെട്ടെന്നാണു കണക്ക്. ഇതുവരെ 18900 റഷ്യൻ സൈനികർ യുക്രെയ്നിൽ കൊല്ലപ്പെട്ടെന്നാണു യുക്രെയ്ന്റെ വാദം. എന്നാൽ ഇത് ഊതിപ്പെരുപ്പിച്ച കണക്കാണെന്നാണു റഷ്യൻ നിലപാട്. മാർച്ച് 25 വരെ 1351 സേനാംഗങ്ങളാണു യുക്രെയ്നിൽ മരിച്ചതെന്നായിരുന്നു റഷ്യയുടെ ഔദ്യോഗിക കണക്ക്. 

 

റഷ്യ യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരിൽ അഞ്ചിൽ ഒരാൾ റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്നു ഇടയ്ക്ക് ബിബിസിയുടെ റിപ്പോർട്ടുണ്ടായിരുന്നു. ജനറൽ ഓഫിസർമാർ യുദ്ധമുഖത്ത് നേരിട്ടു പങ്കെടുക്കുന്നത് അപൂർവമാണ്. എന്നാൽ റഷ്യൻ സേനയിൽ ഇതു സംഭവിച്ചു.ഇതിന്റെ ആഘാതം വിട്ടുമാറുന്നതിന് മുൻപ് തന്നെ മറ്റൊരു പ്രധാന വാർത്ത കൂടി റഷ്യയിൽ നിന്നും പുറത്തുവരികയാണ്. 


അതായത് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവിനെ കാണാനില്ലെന്ന വാർത്ത വന്നതിന് പിന്നാലെ ഇപ്പോൾ പുതിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ സെര്‍ജി ഷൊയ്ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാലല്ലെന്നാണ് വിവരം. റഷ്യയുടെ യുദ്ധക്കപ്പല്‍ യുക്രൈന്‍ തകര്‍ക്കുകയും 20 ജനറലുമാര്‍ പിടിയിലാവുകയും ഉള്‍പ്പടെയുള്ള തിരിച്ചടികളുടെ വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ പിന്നാലെയാണ് ഷൊയ്ഗുവിന്റെ ഹൃദായഘാത വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.

 

പുതിന്റെ ഏറ്റവും അടുത്ത അനുയായിയായ ഷൊയ്ഗുവിനെ ആഴ്ചകളായി പൊതുവേദികളില്‍ ഒന്നും കാണാനുണ്ടായിരുന്നില്ല. നേരത്തെ യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കിടയില്‍ യുക്രൈനില്‍ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി ലഭിച്ചപ്പോള്‍ ചേര്‍ന്ന ഒരു യോഗത്തിനിടെ പുതിന്‍ പ്രതിരോധ മന്ത്രി ഷൊയ്ഗുവില്‍ നിന്ന് അകലം പാലിച്ച് ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിനെ പുതിന്‍ ആളുകള്‍ക്ക് മുന്നില്‍ ശകാരിക്കുന്ന വീഡിയോയും വൈറലായിരുന്നു. പുതിന്റെ പഴയകാല കെ.ജി.ബി സഹപ്രവര്‍ത്തകന്‍ കൂടിയാണ് നാരിഷ്‌കിന്‍. ഇതെല്ലാം ഉന്നത പദവിയിലുള്ള തന്റെ സഹപ്രവര്‍ത്തകരുമായി പുതിന്‍ ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ സജീവമാക്കിയിരുന്നു.

 

പ്രതിരോധ മന്ത്രിയായ സെര്‍ജി ഷൊയ്ഗു 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതില്‍ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. വിദേശയാത്രകളില്‍ പുതിനെ അനുഗമിക്കുന്നതും ഷൊയ്ഗുവായിരുന്നു. എന്നാല്‍ യുക്രൈനിലെ അധിനിവേശവും കീഴപ്പെടുത്തലും എളുപ്പമാണെന്ന കണക്കുകൂട്ടല്‍ തെറ്റിയതു മുതലാണ്‌ പുതിന്‍ ഷൊയ്ഗു ബന്ധത്തില്‍ വിള്ളലുകള്‍ വീണ് തുടങ്ങിയത്. റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പോലും കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തതെല്ലാം ഷൊയ്ഗുവിന്റെ വീഴ്ചകളായാണ് പുതിന്‍ വിലയിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഇതിനിടയിലാണ് മിസൈല്‍ ആക്രമണത്തിലൂടെ കരിങ്കടലിലെ റഷ്യന്‍ പടക്കപ്പല്‍ യുക്രൈന്‍ മുക്കിയത്. എന്നാല്‍, കപ്പലില്‍ തീപ്പിടിത്തമുണ്ടായതാണെന്നും അതിന്റെ കാരണം അന്വേഷിക്കുമെന്നുമാണ് റഷ്യയുടെ വിശദീകരണം. റഷ്യന്‍ നാവികസേനയുടെ അഭിമാനമായ മോസ്‌ക്വ പടക്കപ്പലിനാണ് നാശനഷ്ടമുണ്ടായത്. കപ്പലിനുനേരെ രണ്ട് നെപ്യറ്റൂന്‍ മിസൈലുകള്‍ യുക്രൈന്‍ സേന പ്രയോഗിച്ചുവെന്ന് ഒഡേസ ഗവര്‍ണര്‍ മാസ്‌കിം മാര്‍ഷെങ്കോ പറഞ്ഞു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയെന്ന് യുക്രൈന്റെ തെക്കന്‍ സൈനിക കമാന്‍ഡ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. റഷ്യന്‍ നാവികസേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റര്‍ നീളമുള്ള മോസ്‌ക്വ. ഇതെല്ലാം ഷൊയ്ഗുവിന്റെ അസാധാരണമായ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പേര്‍ട്ടുകള്‍.


റഷ്യൻ ആർട്ടിലറി ഇന്റലിജൻസ് മേധാവി ലഫ്റ്റനന്റ് കേണൽ വ്യാചേസ്‌ലാവ് സാവിനോവ് യുക്രെയ്നി‍ൽ കൊല്ലപ്പെട്ടെന്നു സ്ഥിരീകരണവും പുറത്തുവരികയാണ്. നാൽപതുകാരനായ വ്യാചേസ്‌ലാവ് കഴിഞ്ഞ മാസമാണു കൊല്ലപ്പെട്ടത്. റഷ്യൻ മിസൽ ട്രൂപ്സ് ആൻഡ‍് ആർട്ടിലറി വിങ്ങിന്റെ ഉപമേധാവി കൂടിയായിരുന്ന വ്യാചേസ്‌ലാവ് തെക്കൻ യുക്രെയ്നിൽ റഷ്യ–യുക്രെയ്ൻ സേനകൾ തമ്മിൽ നടന്ന കടുത്ത പോരാട്ടത്തിലാണു കൊല്ലപ്പെട്ടത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വ്യാചേസ്‌ലാവ് നേരത്തെ റഷ്യയുടെ സിറിയൻ ദൗത്യങ്ങളുടെ ഭാഗവുമായിരുന്നു.വ്യാചേസ്‌ലാവിനെ കൂടാതെ യുക്രെയ്ന്റെ 59ാം ഗാർഡ്സ് ടാങ്ക് റെജിമെന്റിന്റെ കമാൻഡിങ് ഓഫിസറായ അലക്‌സാണ്ടർ ബെസ്പാലോവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണാനന്തരച്ചടങ്ങുകൾ റഷ്യൻ നഗരമായ ഒസെർസ്കിൽ നടത്തി. ഹർകീവിൽ നടന്ന യുദ്ധത്തിലാണു ബെസ്പാലോവ് കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends