Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

റഷ്യൻ ആർട്ടിലറി ഇന്റലിജൻസ് മേധാവി ലഫ്റ്റനന്റ് കേണൽ വ്യാചേസ്‌ലാവ് സാവിനോവ് യുക്രെയ്നി‍ൽ കൊല്ലപ്പെട്ടു!

15 APRIL 2022 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റഷ്യൻ ആർട്ടിലറി ഇന്റലിജൻസ് മേധാവി ലഫ്റ്റനന്റ് കേണൽ വ്യാചേസ്‌ലാവ് സാവിനോവ് യുക്രെയ്നി‍ൽ കൊല്ലപ്പെട്ടെന്നു സ്ഥിരീകരണം പുറത്ത്. നാൽപതുകാരനായ വ്യാചേസ്‌ലാവ് കഴിഞ്ഞ മാസമാണു കൊല്ലപ്പെട്ടത്.

 

ഇതോടെ ലഫ്.കേണൽ/ കേണൽ റാങ്കിലുള്ള റഷ്യൻ സൈനികരിൽ യുക്രെയ്നിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഇതോടൊപ്പം തന്നെ ഏഴ് റഷ്യൻ ജനറൽ ഓഫിസർമാരും യുക്രെയ്നിൽ കൊല്ലപ്പെട്ടു. മേജർ റാങ്കിലുള്ള 31 ഓഫിസർമാരും സെക്കൻഡ് ലഫ്റ്റനന്റ് മുതൽ ക്യാപ്റ്റൻ വരെയുള്ള റാങ്കുകളിലുള്ള 155 പേരും കൊല്ലപ്പെട്ടെന്നാണു കണക്ക്.

 ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ ഒന്നര മാസത്തെ യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ടത് കനത്ത അടിയാണു റഷ്യൻ സേനയ്ക്കുണ്ടാക്കിയിരിക്കുന്നത്.യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരിൽ അഞ്ചിൽ ഒരാൾ ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്നു ഇടയ്ക്ക് ബിബിസിയുടെ റിപ്പോർട്ടുണ്ടായിരുന്നു. ജനറൽ ഓഫിസർമാർ യുദ്ധമുഖത്ത് നേരിട്ടു പങ്കെടുക്കുന്നത് അപൂർവമാണ്. എന്നാൽ റഷ്യൻ സേനയിൽ ഇതു സംഭവിച്ചു.

 

റഷ്യൻ മിസൽ ട്രൂപ്സ് ആൻഡ‍് ആർട്ടിലറി വിങ്ങിന്റെ ഉപമേധാവി കൂടിയായിരുന്ന വ്യാചേസ്‌ലാവ് തെക്കൻ യുക്രെയ്നിൽ റഷ്യ–യുക്രെയ്ൻ സേനകൾ തമ്മിൽ നടന്ന കടുത്ത പോരാട്ടത്തിലാണു കൊല്ലപ്പെട്ടത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വ്യാചേസ്‌ലാവ് നേരത്തെ റഷ്യയുടെ സിറിയൻ ദൗത്യങ്ങളുടെ ഭാഗവുമായിരുന്നു.

 

വ്യാചേസ്‌ലാവിനെ കൂടാതെ യുക്രെയ്ന്റെ 59ാം ഗാർഡ്സ് ടാങ്ക് റെജിമെന്റിന്റെ കമാൻഡിങ് ഓഫിസറായ അലക്‌സാണ്ടർ ബെസ്പാലോവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണാനന്തരച്ചടങ്ങുകൾ റഷ്യൻ നഗരമായ ഒസെർസ്കിൽ നടത്തി. ഹർകീവിൽ നടന്ന യുദ്ധത്തിലാണു ബെസ്പാലോവ് കൊല്ലപ്പെട്ടത്.

 

ഇതുവരെ 18900 റഷ്യൻ സൈനികർ യുക്രെയ്നിൽ കൊല്ലപ്പെട്ടെന്നാണു യുക്രെയ്ന്റെ വാദം. എന്നാൽ ഇത് ഊതിപ്പെരുപ്പിച്ച കണക്കാണെന്നാണു റഷ്യൻ നിലപാട്. മാർച്ച് 25 വരെ 1351 സേനാംഗങ്ങളാണു യുക്രെയ്നിൽ മരിച്ചതെന്നായിരുന്നു റഷ്യയുടെ ഔദ്യോഗിക കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (1 hour ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (2 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (2 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (2 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (8 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (10 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (11 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (11 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (11 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (11 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (11 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (12 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (18 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (19 hours ago)

Malayali Vartha Recommends