Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുക്രൈന്‍ മുക്കിയത് ആണവായുധങ്ങളുമായെത്തിയ റഷ്യന്‍ യുദ്ധക്കപ്പല്‍; കയ്യടിച്ച് ലോകരാജ്യങ്ങള്‍; കപ്പലിലെ 450 പേരും മരിച്ചെന്ന് സൂചന

15 APRIL 2022 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രൈന്‍ മുക്കിയത് ആണവായുധങ്ങളുമായി എത്തിയ പടക്കപ്പലിനെയാണെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ ബ്ലാക്ക് സീ ഫ്‌ലാഗ്ഷിപ്പാണ് യുക്രൈന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ മുങ്ങിയത്. അങ്ങനെയാണ് എങ്കില്‍ ആണവായുധങ്ങള്‍ കരിങ്കടലിന്റെ ആഴപ്പരപ്പുകളില്‍ വിശ്രമിക്കുന്നുണ്ടാകും. അപകടത്തെക്കുറിച്ച് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട വിശകലന വിദഗ്ധരും ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

സോവിയറ്റ് കാലത്തെ ഗൈഡഡ് മിസൈല്‍ ക്രൂയിസറായ മോസ്‌ക്‌വ വ്യാഴാഴ്ചയാണ് സെവാസ്റ്റോപോള്‍ തുറമുഖത്തിന് സമീപം യുക്രൈന്റെ രണ്ട് ക്രൂയിസ് മിസൈലുകളുടെ ആക്രമണത്തില്‍ തകര്‍ന്നത്. റഷ്യ ആണവായുധങ്ങള്‍ സേഫ് ആയി മാറ്റിയിട്ടില്ലെങ്കില്‍ അത് വലിയ അപകടമാകും വരുത്തി വയ്ക്കുക.

എന്നാല്‍ കപ്പലില്‍ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായതിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്ന് റഷ്യ സമ്മതിച്ചെങ്കിലും തീപിടിത്തത്തിന്റെ കാരണം അവര്‍ വ്യക്തമാക്കാത്തത് ദുരൂഹമാകുകയാണ്.

മോസ്‌ക്‌വയ്ക്ക് രണ്ട് ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ കൊണ്ടുപോകാന്‍ കഴിയും അതുതന്നെയാണ് ഇപ്പോഴത്തെ ഭയത്തിന് കാരണം, ഒരു പക്ഷേ മോസ്‌ക്വ കപ്പലില്‍ ആണവ വാര്‍ഹെഡുകള്‍ ഉണ്ടായിരിക്കാം അതും രണ്ട് യൂണിറ്റുകള്‍,' എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍,

അതിനിടെ, ഡിഫന്‍സ് എക്‌സ്പ്രസ് പറയുന്നത്, 'ഡിസൈനര്‍മാരെയും നാവിക ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെയുള്ള വിദഗ്ധരെ അഭിമുഖം നടത്തിയതില്‍ നിന്ന്, അവര്‍ ഏകകണ്ഠമായും പറയുന്ന ഉത്തരം ആ ഫ്‌ലാഗ്ഷിപ്പില്‍ ആണവായുധങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ്.

കപ്പലിലെ സ്‌ഫോടനത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പകരം കേട്ടത് മോസ്‌ക്‌വയിലുണ്ടായിരുന്നു 510 ഓളം വരുന്ന ജീവനക്കാരെയും രക്ഷിച്ചു എന്ന വാര്‍ത്തയായിരുന്നു ഉടനടിയുള്ള ഈ രക്ഷാ പ്രവര്‍ത്തനവും റഷ്യയുടെ പരവേഷവും ആണവ ദുരന്തത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്.,

എന്നാല്‍ ലഭിക്കുന്ന ചില സൂചനകള്‍ അവുസരിച്ച് ഇതുവരെ, 50 ഓളം ജീവനക്കാരെ മാത്രമേ രക്ഷപെടുത്തിയിട്ടുള്ളൂ എന്നാണ് അതും ഒരു തുര്‍ക്കി കപ്പലാണ് ഇവരെ രക്ഷിച്ചത് അതുപോലെതന്നെ ഒരു 14 പേര്‍ സെവാസ്റ്റോപോള്‍ തുറമുഖത്തേക്ക് എത്തിയതായും റിപ്പോര്‍ട്ടുണ്ട്, ബാക്കിയുള്ള 450 ഓളം പേരുടെ വിധി അജ്ഞാതമാണെന്നാണ് അഭ്യൂഹങ്ങള്‍. മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചതായി റഷ്യ അവകാശപ്പെടുന്നുവെങ്കലും അത് തെളിയിക്കുന്ന ഒന്നും തന്നെ റഷ്യ പുറത്തുവിട്ടിട്ടില്ല, മാത്രമല്ല സെവാസ്റ്റോപോളില്‍ എടുത്ത ഒരു വീഡിയോയില്‍, തുറമുഖത്ത് ഇപ്പോഴും പാര്‍ക്ക് ചെയ്തിരിക്കുന്ന നാവികരുടേതെന്ന് കരുതപ്പെടുന്ന ഡസന്‍ കണക്കിന് കാറുകള്‍ കാണാന്‍ കഴിയുന്നുണ്ട് അവരുടെ ഉടമകള്‍ അവ ശേഖരിക്കാന്‍ ഇതുവരെ മടങ്ങിയിട്ടില്ലെന്നതിന് തെളിവായി കരുതപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends