Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആണവായുധം എടുക്കും; സ്വീഡനെയും ഫിന്‍ലന്‍ഡിനെയും ഭീഷണിപ്പെടുത്തി റഷ്യ യുദ്ധത്തിനിടെ മറ്റൊരു യുദ്ധം; സ്വീഡനെയും ഫിന്‍ലന്‍ഡിനെയും തൊട്ടാന്‍ പൊള്ളുമെന്ന് ലോകരാജ്യങ്ങള്‍

15 APRIL 2022 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രൈന്‍ മാത്രമല്ല മേഘലയിലെ മറ്റു രാജ്യങ്ങളും നാറ്റോയില്‍ ചേരുന്നതിനെ എതിര്‍ത്തുകൊണ്ട് റഷ്യ രംഗത്ത്. നാറ്റോയിലെ അംഗത്വം ലഭിക്കാന്‍ പോകുന്ന സ്വീഡനും ഫിന്‍ലന്‍ഡിനുമെതിരെയാണ് റഷ്യയുടെ പുതിയ ഭീഷണി വരുന്നത്. നിലവില്‍ മറ്റൊരു യുദ്ധത്തിനു കൂടി ആവതില്ലാത്ത റഷ്യ. ഈ രാജ്യങ്ങളെ ആക്രമിക്കാനുള്ള സാധ്യത കുറവാണെന്നാണ് യുദ്ധ വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. ബാള്‍ട്ടിക്കിലെ ആണവ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്ത ശേഷം സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ ചേരുകയാണെങ്കില്‍ 'ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകും എന്നാണ് റഷ്യയുടെ ഭീഷണി.

ഇങ്ങനെയാണെങ്കില്‍ നമുക്ക് ഈ മേഘലകളിലെ അതിര്‍ത്തികളും ശക്തിപ്പെടുത്തേണ്ടി വരും. ഇന്നുവരെ, റഷ്യ അത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ല, അതിന് തുനിയുന്നുമില്ല. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ തങ്ങള്‍ അതിന് മുതിരും എന്നായിരുന്നു റഷ്യയുടെ ഭീഷണി.

മാത്രമല്ല റഷ്യ അതിന്റെ കരസേനയെയും വ്യോമ പ്രതിരോധത്തെയും ഗൗരവമായി ശക്തിപ്പെടുത്തുമെന്നും ഫിന്‍ലാന്‍ഡ് ഉള്‍ക്കടലില്‍ ഗണ്യമായ നാവിക സേനയെ വിന്യസിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. സ്വീഡനും ഫിന്‍ലന്‍ഡും ഇന്നലെ നാറ്റോ അംഗത്വത്തോട് അടുക്കുകയും അവരുടെ അപേക്ഷ ബിഡുകള്‍ സമര്‍പ്പിക്കുകയും ചെയ്തതിന് ശേഷമാണ് റഷ്യയുടെ ഈ ഭീഷണി.

സ്വീഡന്റെ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണ്‍ ജൂണ്‍ മാസത്തോടെ ട്രാന്‍സ്അറ്റ്‌ലാന്റിക് സഖ്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു,

അതുപോലെതന്നെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്, യുക്രൈനില്‍ ഇപ്പോള്‍ റഷ്യ നടത്തുന്ന ആകരമണത്തിന് കാരണം എന്താണെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഇതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ടെന്നും' നാറ്റോയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക ശേഷി തന്നെയാണ് അവിടെയും കാരണം എന്നാണ് പ്രതികരണം നല്‍കിയത് ' മാത്രമല്ല ഇപ്പോള്‍ യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തെ ശക്തിപ്പെടുത്താനാണ്' പുടിന്‍ ഉത്തരവിട്ടിരിക്കുന്നതെന്നു ദിമിത്രി പെസ്‌കോവ് പറഞ്ഞു,

ഈ ശക്തിപ്പെടുത്തലില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന്, ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത പെസ്‌കോവ് തള്ളിയില്ല 'എനിക്ക് അത് ഇപ്പോള്‍ പറയാനാവില്ലെന്നും... നടപടികളുടെയും ആവശ്യമായ ആയുധങ്ങളുടെയും മുഴുവന്‍ പട്ടികയും ഉണ്ടാകും. ഇത് പ്രസിഡന്റിന്റെ പ്രത്യേക യോഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും പെസ്‌കോവ് പറഞ്ഞു.

അതേസമയം ജൂണ്‍ അവസാനം മാഡ്രിഡില്‍ നടക്കുന്ന നാറ്റോ മീറ്റിംഗില്‍ സ്വീഡിണ്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വീഡിഷ് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതുപോലെ, ഫിന്‍ലന്‍ഡ് അതിന്റെ അപേക്ഷാ പ്രക്രിയ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി സന്ന മാരിനും വ്യക്തമാക്കി.

മാത്രമല്ല, ബ്രിട്ടന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ലാത്വിയ, എസ്റ്റോണിയ എന്നിവിടങ്ങളില്‍ നിന്നുള്ള സേനകളുടെ പങ്കാളിത്തത്തോടെ പടിഞ്ഞാറന്‍ ഫിന്‍ലന്‍ഡില്‍ ഫിന്‍ലാന്‍ഡ് ഒരു സൈനികാഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയ്‌ക്കെതിരെ ലോക രാജ്യങ്ങളെല്ലാം ഒന്നടങ്കം വടിയെടുക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

എന്നാല്‍ ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ നാശത്തെ അര്‍ത്ഥമാക്കുമെന്നാണ് മോസ്‌കോ നിയമസഭാംഗം വഌഡിമിര്‍ ധബറോവ് മുന്നറിയിപ്പ് നല്‍കിയത്. എന്നിട്ടും നടപടിയുമായി രാജ്യങ്ങള്‍ മുന്നോട്ട് പോകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends