Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

എങ്കിലും വീഴില്ല... രണ്ട് മാസത്തോളം നീണ്ടുനിന്ന ശക്തമായ ചെറുത്തുനില്‍പ്പിനൊടുവില്‍ മരിയുപോള്‍ വീഴുന്നു; വേദനയോടെ സെലെന്‍സ്‌കി ആ സൂചന നല്‍കി; വീഴുമ്പോഴും പരമാവധി ചെറുത്തുനിന്ന് റഷ്യന്‍ സൈന്യത്തെ ബുദ്ധിമുട്ടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം

18 APRIL 2022 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

യുക്രെയിനിലേക്ക് റഷ്യ ആക്രമണം നടത്താന്‍ തുടങ്ങിയിട്ടി രണ്ട് മാസത്തോളമായി. ഒരാഴ്ചയ്ക്കുള്ളില്‍ യുക്രെയിനെ കീഴടക്കുമെന്ന് പറഞ്ഞിറങ്ങിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിന്‍ പുടിന് ഒന്നും ചെയ്യാനായില്ല. യുക്രെന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ യുദ്ധ തന്ത്രങ്ങള്‍ റഷ്യയ്ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു.

യുക്രെന്‍ ജനത കൂടി യുദ്ധം ഏറ്റെടുത്തപ്പോള്‍ റഷ്യയ്ക്ക് വലിയ നഷ്ടമുണ്ടായി. അതിനിടെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. യുക്രെയ്‌നിലെ കിഴക്കന്‍ തുറമുഖനഗരമായ മരിയുപോള്‍ പൂര്‍ണമായും പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. അസോവ് കടല്‍ത്തീരത്തെ ഉരുക്കുനിര്‍മാണശാല ഒളിത്താവളമാക്കിയ യുക്രെയ്ന്‍ സൈനികരോടു കീഴടങ്ങാന്‍ അന്ത്യശാസനവും നല്‍കി. നഗരത്തിന്റെ 80 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണു റിപ്പോര്‍ട്ട്.


അതേസമയം മരിയുപോള്‍ വീണേക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളിഡിമിര്‍ സെലെന്‍സ്‌കിയും സൂചന നല്‍കി. നഗരത്തിന്റെ ചെറിയ ഭാഗം മാത്രമേ തങ്ങളുടെ നിയന്ത്രണത്തിലുള്ളൂവെന്നും യുക്രെയ്ന്‍ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഡോണ്‍ബാസ് മേഖലയിലെ പ്രധാന തുറമുഖമാണു മരിയുപോള്‍.

യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലും ദുരിതവുമുണ്ടായത് ഇവിടെയാണ്. കീഴടങ്ങല്‍ സ്ഥിരീകരിച്ചാല്‍, റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രധാന യുക്രെയ്ന്‍ നഗരമാവും മരിയുപോള്‍. അതിനിടെ കീവ്, ഹര്‍കീവ് എന്നീ നഗരങ്ങള്‍ അടക്കം യുക്രെയ്‌നിന്റെ മറ്റു മേഖലകളില്‍ ഇന്നലെയും റഷ്യ മിസൈലാക്രമണം തുടര്‍ന്നു. ഹര്‍കീവില്‍ 9 പേര്‍ കൊല്ലപ്പെട്ടു.

 



യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചിട്ട് എട്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോഴും കനത്ത ആക്രമണം തുടരുകയാണ് റഷ്യന്‍ സേന. കനത്ത ഏറ്റുമുട്ടല്‍ തുടരുന്ന കിഴക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ യുക്രെയ്ന്‍ സേനയോട് കീഴടങ്ങണമെന്ന് റഷ്യ അന്ത്യശാസനം നല്‍കി. മരിയുപോളിലെ സ്ഥിതിഗതികള്‍ 'മനുഷ്യത്വരഹിതം' എന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

യുക്രെയ്ന്‍ തലസ്ഥാനമായ കീവിനടുത്തുള്ള വെടിമരുന്ന് ഫാക്ടറി റഷ്യന്‍ സേന തകര്‍ത്തു. വ്യാഴാഴ്ച, റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ ഫ്‌ലീറ്റിന്റെ കൊടിക്കപ്പല്‍ യുക്രെയ്ന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. ഫ്‌ലീറ്റിലെ മിസൈല്‍ ക്രൂസര്‍ കപ്പലായ മോസ്‌ക്വയെയാണു 2 നെപ്റ്റിയൂണ്‍ മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ ആക്രമിച്ചത്. കപ്പലിനു ക്ഷതം പറ്റിയെന്ന് സ്ഥിരീകരിച്ച റഷ്യ പക്ഷേ, ഇത് ആക്രമണം കാരണമാണെന്ന് സമ്മതിച്ചിട്ടില്ല.



റഷ്യയ്‌ക്കെതിരിയായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധത്തിന്റെ ഭാഗമായി റഷ്യന്‍ പതാക ഘടിപ്പിച്ച കപ്പലുകള്‍ കരിങ്കടല്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് ബള്‍ഗേറിയ നിരോധിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ യുക്രെയ്‌നിലെ യുദ്ധബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യുക്രെയ്‌നില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. കൂട്ടക്കുരുതി നടന്ന ബുച്ചയില്‍നിന്നു കൊണ്ടുവന്ന ചെളിപുരണ്ട യുക്രെയ്ന്‍ പതാകയില്‍ ചുംബിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.



റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ വിശാല റഷ്യന്‍ മോഹമാണ് യുക്രെയ്ന്‍ അധിനിവേശത്തില്‍ കലാശിച്ചത്. യുദ്ധം തുടങ്ങിയപ്പോള്‍ മുന്നിട്ടു റഷ്യന്‍ സേനയ്ക്കു പക്ഷേ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. യുക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയ്‌ക്കെതിരെ യുഎസും യൂറോപ്യന്‍ യൂണിനും ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുഎന്നും ലോകരാജ്യങ്ങളും യുക്രെയ്‌നില്‍ നിന്നു പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും റഷ്യ കൂട്ടാക്കിയില്ല. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി തവണ സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. അതിനിടെയാണ് മരിയുപോള്‍ വീണെന്ന വാര്‍ത്ത വരുന്നത്.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (45 minutes ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (57 minutes ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (1 hour ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (1 hour ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (7 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (9 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (10 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (10 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (10 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (10 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (10 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (17 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (18 hours ago)

Malayali Vartha Recommends