Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജപ്പാനില്‍ ഇരച്ചുകയറി ചൈനീസ് യുദ്ധവിമാനങ്ങള്‍; ഞൊടിയിടയില്‍ തിരിച്ചടിച്ച് ജപ്പാന്‍ എയര്‍ ഫോഴ്‌സ്; അതിര്‍ത്തിയില്‍ ഇരച്ചെത്തിയത് 279 യുദ്ധ വിമാനങ്ങള്‍.. ദൈവമേ ഇനിയും യുദ്ധമോ..

19 APRIL 2022 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ചൈനയ്‌ക്കൊപ്പം റഷ്യയും ജപ്പാനെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇതേ ഭീഷണി തയ്‌വാനെതിരെയും ഉയരുന്നതായും വിദേശമാധ്യമങ്ങള്‍. ഒരു വര്‍ഷത്തിനിടെ 1,004 തവണയാണ് വിദേശ വിമാനങ്ങള്‍ ജപ്പാന്റെ വ്യോമമേഖലയില്‍ കടന്നു കയറാന്‍ ശ്രമിച്ചതെന്നാണ് ജപ്പാന്റെ കണക്ക്. ജപ്പാനുമായി തര്‍ക്കമുള്ള മേഖലകളില്‍ ചൈന അവകാശവാദം ഉന്നയിക്കുന്ന സംഭവങ്ങളും വര്‍ധിച്ചു.

ഒരു വര്‍ഷത്തിനിടയില്‍ 722 തവണയാണ് ചൈനയുടെ വിമാനങ്ങള്‍ ജപ്പാന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്. നിരീക്ഷണവും വിവരങ്ങള്‍ ചോര്‍ത്തലുമായിരുന്നു ഇതിലെ മിക്ക വിമാനങ്ങളുടെയും ലക്ഷ്യമെന്നും ജപ്പാന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 260 തവണ കൂടുതലാണിത്. അതേ സമയം, വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച 266 റഷ്യന്‍ യുദ്ധവിമാനങ്ങളെയും ജപ്പാന്‍ ഈ കാലയളവില്‍ തിരിച്ചയച്ചു.

ജപ്പാന്‍ പ്രതിരോധമന്ത്രി നോബുഓ കിഷി വെളിപ്പെടുത്തുന്നതുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ 279 തവണയിലേറെ വിദേശ വിമാനങ്ങളെ തടയാനായി ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന് പറന്നുയരേണ്ടി വന്നു. ഔദ്യോഗിക കണക്കുകള്‍ ലഭ്യമായി തുടങ്ങിയ 1958നു ശേഷം വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച 2016ലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തവണ ഈ രീതിയില്‍ ചൈനീസ് വിമാനങ്ങളെ ജപ്പാന് പ്രതിരോധിക്കേണ്ടി വന്നത്. 1,168 തവണ.

നാറ്റോയില്‍ അംഗമല്ലെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പൊതുവെ പാശ്ചാത്യരാജ്യങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന സമീപനമാണ് ജപ്പാന്‍ സ്വീകരിച്ചു വരുന്നത്. സമുദ്രങ്ങളിലെ സുരക്ഷ, സൈബര്‍ സുരക്ഷ, നിരായുധീകരണം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനാണ് നാറ്റോജപ്പാന്‍ തീരുമാനം. ജപ്പാന്റെ നിയന്ത്രണത്തിലുള്ളതും അതേസമയം, ചൈന അവകാശവാദം ഉന്നയിക്കുന്നതുമായ കിഴക്കന്‍ ചൈനാ കടലിലെ ദ്വീപിനു ചുറ്റും ചൈനീസ് നാവിക സേനയുടെ സാന്നിധ്യം കൂടിയിട്ടുണ്ടെന്നും ജപ്പാന്‍ ആരോപിക്കുന്നു.

ഈ ദ്വീപിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ചൈന ഈ രീതിയിലുള്ള ബലപ്രയോഗം കാണിക്കാറുണ്ടായിരുന്നില്ല എന്നാണ് ജപ്പാന്റെ പക്ഷം. എന്നാല്‍ ദ്വീപിനു ചുറ്റും ചൈനീസ് കോസ്റ്റ് ഗാര്‍ഡിനറെ പട്രോളിങ് ചൈനയുടെ സ്വതന്ത്രാധികാരത്തില്‍ വരുന്നതാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം സിഎന്‍എന്നിനോട് സൂചിപ്പിച്ചത്.

ജപ്പാനിലുള്ള ഇത്തരം ആശങ്കകള്‍ തയ്!വാനിലുള്ളവര്‍ക്കുമുണ്ട്. തയ്‌വാന്‍ തീരത്തു നിന്ന് വെറും 110 കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളു തര്‍ക്കത്തിലായ യോനഗുനി എന്ന ദ്വീപിലേക്ക്. അതുപോലെ തയ്‌വാന്റെ തെക്ക്പടിഞ്ഞാറന്‍ മേഖലയിലും ചൈനീസ് വിമാനങ്ങള്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നു.

ജപ്പാന് സമീപം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചൈനയും റഷ്യയും സംയുക്ത വ്യോമാഭ്യാസം നടത്തിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടന്നു. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യക്കെതിരെ രൂക്ഷമായ നിലപാടാണ് ജപ്പാന്‍ സ്വീകരിച്ചത്. എട്ട് റഷ്യന്‍ നയതന്ത്രജ്!ഞരെ പുറത്താക്കുകയും അമേരിക്കയ്ക്കും മറ്റ് നാറ്റോ സഖ്യത്തിനുമൊപ്പം റഷ്യക്കെതിരെ എല്ലാവിധത്തിലുമുള്ള ഉപരോധവും ഏര്‍പ്പെടുത്തുന്നതിലും ജപ്പാന്‍ രംഗത്തുവന്നു. എന്നാല്‍ യുക്രെയ്‌നില്‍ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമോ എന്ന സംശയം നിലനില്‍ക്കുന്നതും അടുത്തിടെ ജപ്പാന്‍ കടലില്‍ റഷ്യ ക്രൂസ് മിസൈല്‍ പരീക്ഷിച്ചതും ആശങ്കയോടെയാണ് ജപ്പാന്‍ കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends