Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...

റഷ്യ ചൈനാ സഖ്യം ലോകത്തിന്റെ മരണക്കെണി ആ ട്വിസ്റ്റ് സംഭവിച്ചാല്‍ ഷീ ജിവനും കൊണ്ടോടും; 24ന് ശേഷം അത് സംഭവിക്കുമോ

19 APRIL 2022 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് കാലമാണ്. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഏപ്രില്‍ 10 ഞായറാഴ്ച കഴിഞ്ഞിരുന്നു. 12 സ്ഥാനാര്‍ത്ഥികളില്‍ 2017 ലെതന്നെ ഏഴു പേര്‍ ഇത്തവണത്തെ മത്സര രംഗത്തുണ്ട്. പ്രധാന പോരാട്ടം ലെ പെനും മാക്രോണും തമ്മിലാണ്. 2022 ഏപ്രില്‍ 24ന് നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇരു പ്രസിഡന്റെ് സ്ഥാനാര്‍ത്ഥികളുടെയും വിധി നിര്‍ണയിക്കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ മാക്രോണാണ് ജയിക്കുന്നത് എങ്കില്‍ ഇപ്പോള്‍ നടക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകും. എന്നാല്‍ ലെ പെന്നാണ് ജയിക്കുന്നതെങ്കില്‍ നാറ്റോയില്‍ വലിയൊരു വിള്ളലുണ്ടാകും. ആ വിള്ളല്‍ ഒടുവില്‍ റഷ്യയോടൊപ്പം ചേരും പക്ഷേ ചൈനയെ ആ സഖ്യത്തില്‍ നിന്ന് ചവിട്ടി പുറത്താക്കും. ലെ പെന്‍ ഫ്രഞ്ച് പ്രസിഡന്റായാല്‍ ലോകത്ത് സംഭവിക്കാന്‍ പോകുന്ന സംഭവവികാസങ്ങളാണിത്.

ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ചൈനയുമായി സഖ്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റഷ്യന്‍ ഫെഡറേഷനുമായി ഇടപെടുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെന്‍ വ്യക്തമാക്കുന്നത്. 'ഉക്രെയ്‌നിലെ യുദ്ധം അവസാനിക്കുമ്പോള്‍, ഒരു സമാധാന ഉടമ്പടി ഒപ്പുവെക്കുപ്പെടുമ്പോള്‍, 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമായ ഒരു ബന്ധം ഒഴിവാക്കേണ്ടത് നയതന്ത്രപരമായി ആവശ്യമാണെന്ന് വ്യക്തമാക്കിയ വെ പെന്‍, അതിനായി ശക്തമായ പരിശ്രമം നടത്തുമെന്നും അറിയിച്ചു' ഫാര്‍ ഫ്രഞ്ച് പബ്ലിക് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വലതു പക്ഷേ നേതാവായ ലെ പെനിന്റെ വെളിപ്പെടുത്തല്‍. ഒരുപക്ഷേ ഇന്ത്യയ്ക്കും ഈ നിലപാട് തന്നെയായിരിക്കാം. എന്തായാലും ഇതിന്റെ എല്ലാം വിധി നിര്‍ണയിക്കപ്പെടുക ഏപ്രില്‍ 24 നായിരിക്കും

നേരത്തേ താന്‍ രാജ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടാല്‍ നാറ്റോയുടെ സൈനിക കമാന്‍ഡില്‍ നിന്ന് ഫ്രാന്‍സിനെ പിന്‍വലിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. എന്നിരുന്നാലും, ഫ്രാന്‍സ് ബ്ലോക്ക് വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യം അതിന്റെ കമാന്‍ഡ് ഘടനയില്‍ നിന്ന് മാറാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും ഫ്രഞ്ച് നേതാവ് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കുന്നതിന് യുകെയെ പിന്തുടരാനുള്ള പദ്ധതികളും ലെ പെന്‍ പ്രഖ്യാപിച്ചു, അതിനായി 'ഫ്രെക്‌സിറ്റ്' എന്ന വാക്കാണ് അവര്‍ ഉപയോഗിച്ചത്.

നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍, ഉക്രെയ്ന്‍ ദേശീയ പരമാധികാരത്തെ വിലമതിക്കുന്നുവെന്നും അതുപോലെ തന്നെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ദീര്‍ഘകാല ആരാധിയാണ് താനെന്നും. റഷ്യന്‍ ബാങ്കില്‍ നിന്ന് പാര്‍ട്ടി വായ്പ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ ലെ പെന്‍ യുക്രെയ്‌നുള്ള പിന്തുണയും അറിയിച്ചു. അതേസമയംതന്നെയാണ് ബീജിംഗും മോസ്‌കോയും തമ്മിലുള്ള സഖ്യം 'നിലവിലെ ഏറ്റവും വലിയ അപകടമാണെന്ന് അവര്‍ തറപ്പിച്ച് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (8 minutes ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (15 minutes ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (23 minutes ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (6 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (8 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (9 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (9 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (9 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (9 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (10 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (17 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (17 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (18 hours ago)

Malayali Vartha Recommends