Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുദ്ധം നിര്‍ത്താന്‍ തയ്യാറെന്ന് റഷ്യ പറ്റില്ലെന്ന് യുക്രൈന്‍; നാറ്റോ ഇടപെടല്‍; റഷ്യ യുക്രൈന്‍ യുദ്ധം നീളുന്നതിന് കാരണം ഇതാണ്

19 APRIL 2022 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യ ഉക്രെയ്ന്‍ യുദ്ധം എട്ടാഴ്ചയോട് അടുക്കുകയാണ്, സമാധാന ചര്‍ച്ചകള്‍ നിരന്തരം നടക്കുന്നുമുണ്ട്. യുദ്ധം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ചര്‍ച്ച ഫലം കാണുന്നു എന്ന് ഇരു രാജ്യങ്ങളും പ്രതികരിച്ചതാണ്. എന്നാല്‍ രണ്ടാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും യുദ്ധത്തിന് അയവ് വരത്തത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാകുമ്പോള്‍

സമാധാന ചര്‍ച്ചകളിലെ നിലപാടില്‍ യുക്രൈന്‍ ഓരോ ദിവസവും പറയുന്ന നിലപാചടുകള്‍ മാറ്റി മാറ്റി പറയുന്നതായി റഷ്യ. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവാണ്. തിങ്കളാഴ്ച നടത്തിയ പ്രതികരണത്തില്‍ ആരോപിക്കുന്നത്. ലോകം സമാധാനത്തിനായി റഷ്യയോട് ആവശ്യപ്പെടുമ്പോള്‍ അതില്‍ അലംഭാവം കാട്ടുന്നത് യുക്രൈനാണ് എന്ന ആരോപണമാണ് റഷ്യ ഉയര്‍ത്തുന്നത്. ഉക്രേനിലെ എല്ലാ പ്രധാന നഗരങ്ങളിലും നടന്ന റഷ്യന്‍ ആക്രമണങ്ങള്‍ പ്രധാനപ്പെട്ട ചില നഗരങ്ങളില്‍ മാത്രമായിയാണ് ഇപ്പോള്‍ തുടരുന്നത്. ഇത് നിലവില്‍ യുക്രൈന് കാര്യങ്ങള്‍ അനുകൂലമായി വന്നതുപോലെയാണ് ഈ സാഹചര്യത്തിലാണ്. ഇരുപക്ഷവും തമ്മില്‍ നേരത്തേ സമ്മതിച്ച വിഷയങ്ങളില്‍ നിലപാട് മാറ്റാന്‍ ഉക്രെയ്‌നെ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍. റഷ്യന്‍, ഉക്രേനിയന്‍ സൈന്യത്തില്‍ ഇതിനോടകം തന്നെ ആയിരക്കണക്കിന് നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു, ഇതുവരെ, യുദ്ധം കുറയ്ക്കുന്നതിനുള്ള ഒരു മുന്നേറ്റം കൈവരിക്കുന്നതില്‍ ഇരു രാജ്യങ്ങളുടെയും ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുമ്പോഴാണ്. ഇതിന് കാരണക്കാര്‍ യുക്രൈനാണ് എന്ന് റഷ്യ ആരോപിക്കുന്നത്. ഇതിന് യുക്രൈന്‍ ഒരു മറുപടിയും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ദേയമാണ്.

റഷ്യന്‍ വംശജര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങളെ 'സൈനികവല്‍ക്കരിക്കാന്‍' ഫെബ്രുവരി 24ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒരു 'പ്രത്യേക സൈനിക നടപടി ആരംഭിച്ചിരുന്നു' ഇത് ആരംഭിച്ചതിന് ശേഷമാണ് മോസ്‌കോയും കൈവും സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. അതേസമയം ഫെബ്രുവരി അവസാനം മുതല്‍ തന്നെ, റഷ്യന്‍ സൈന്യം ഉക്രേനിയന്‍ നഗരങ്ങളില്‍ സിവിലിയന്‍മാരെ ആക്രമിച്ചതായാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. എന്നാല്‍ മോസ്‌കോ ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ഇപ്പോള്‍, യുദ്ധം 55ാം ദിവസത്തിലേക്ക് കടന്നപ്പോള്‍, യുക്രൈന്‍ 'പലപ്പോഴായി അവരുടെ നിലപാട് മാറ്റിക്കൊണ്ടേ ഇരിക്കുന്നു. ഇതുകാരണം ചര്‍ച്ചകള്‍ ആവശ്യമില്ലാത്ത തലങ്ങളിലേയ്ക്ക് പോകുകയും ചര്‍ച്ച പ്രക്രിയ വളരെയധികം നീണ്ടുപോകുകയാണ്.

യുക്രൈനിലെ അധികാരികള്‍ റഷ്യയുടെ ആവശ്യങ്ങളുടെ പട്ടിക അംഗീകരിച്ചാല്‍ ഉക്രെയ്‌നിലെ സൈനിക നടപടികള്‍ ഉടനടി നിര്‍ത്തുമെന്ന ഉറപ്പ് റഷ്യ നല്‍കുന്നുമുണ്ട്. എങ്കിലും ആ ചര്‍ച്ചകള്‍ ആവശ്യമില്ലാതെ നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് റഷ്യയുടെ ആരോപണം. അമേരിക്കയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സഖ്യമായ നാറ്റോയില്‍ ഒരിക്കലും ചേരില്ലെന്ന് ഉക്രൈന്‍ സമ്മതിക്കണമെന്നതാണ് റഷ്യയുടെ ആവശ്യം. സെലന്‍സ്‌കി ഒരിക്കല്‍ ഈ ആവശ്യം അംഗീകരിച്ചതുമാണ്. യുദ്ധം നിര്‍ത്താന്‍ റഷ്യ തയ്യാറായാല്‍ നാറ്റോയില്‍ ചേരുന്നതില്‍ നിന്ന് പിന്‍വാങ്ങും എന്നായിരുന്നു സെലന്‍സ്‌കി മുമ്പ് പറഞ്ഞത്. അതേസമയം, റഷ്യയുടെ പ്രവര്‍ത്തനത്തെ നേരിടാനുള്ള നീക്കമായി നാറ്റോ ഇപ്പോഴുള്ള യുദ്ധത്തെ ഉപയോഗപ്പെടുത്തുകയാണെന്നുള്ള വിലയിരുത്തലും വരുന്നു. കഴിഞ്ഞ മാസം അവസാനം, നാറ്റോ അംഗം കൂടിയായ തുര്‍ക്കി, റഷ്യന്‍, ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉയര്‍ന്ന തലത്തിലുള്ള ഒരു കൂടിക്കാഴ്ച നടത്തിയെങ്കിലും ഒരു വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിക്കാന്‍ അതും ഉപകാരപ്രദമായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends