Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സിനിമയിലല്ല.. കാനഡയിലും സോംബി രോഗം കണ്ടെത്തി! വൈറസ് ബാധിച്ച മാനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, മനുഷ്യര്‍ക്കും മുന്നറിയിപ്പ്..

20 APRIL 2022 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

സിനിമകളിലും വെബ്‌സീരീസുകളിലും സോംബി വൈറസ് എന്ന് മാരകമായ രോഗത്തെ നമ്മള്‍ കണ്ടിട്ടുണ്ട്. പല വേര്‍ഷനുകളും സോംബി വൈറസിനെ സിനിമകളിലും മറ്റും ചിത്രീകരിച്ചിട്ടുമുണ്ട്. ഇങ്ങനെയൊക്കെ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തിലും ഈ വെറസ് പടര്‍ന്നുപിടിച്ചാല്‍ എന്താകും അവസ്ഥ. സിനിമ കാണുമ്പോള്‍ പലരും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും.

കൊവിഡ് വന്നപ്പോഴും പലരും ഈ ആശങ്ക പങ്കുവെച്ചിരുന്നു. ഭാഗ്യം സോംബി വൈറസല്ലാലോ എന്ന് പോലും പറഞ്ഞവര്‍ ഉണ്ട്. എന്നാല്‍ ഇപ്പോഴിതാ ഏവരേയും ആശങ്കപ്പെടുത്തിക്കൊണ്ട് ആവാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്.

 

സോംബി രോഗം പടരുന്നു. ഇവിടെയല്ല അങ്ങ് കാനഡയിലാണ്. കാനഡയിലെ ആല്‍ബര്‍ട്ട, സാസ്‌കച്വാന്‍ എന്നീ മേഖലകളിലാണ് സോംബി രോഗം പടര്‍ന്ന് പിടിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ മാനുകളിലാണ് ഈ സോംബി രോഗം പടരുന്നത്. ഇത് ബാധിച്ച് നിരവധി മാനുകള്‍ ചത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല മനുഷ്യരിലേക്ക് ഈ രോഗം പടരാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ മാനിറച്ചി കഴിക്കരുത് എന്നുള്ള മുന്നറിയിപ്പും ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

 

'ക്രോണിക് വേസ്റ്റിംഗ് ഡിസീസ്' (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. പക്ഷേ സിനിമകളില്‍ കാണുന്ന പോലെ അത്ര മാരകമാല്ല പടര്‍ന്നുപിടിച്ചിരിക്കുന്ന ഈ വൈറസ് എന്നാണ് അറിയാന്‍ കഴിയുന്നത്. മാത്രമല്ല ഈ രോഗം ബാധിച്ചാല്‍ കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്താണെന്നും അധികൃതര്‍ ഇപ്പോള്‍ പറയുന്നുണ്ട്. അതായത്, സോംബി വൈറസ് ബാധിച്ചാല്‍ ആദ്യം കാണുന്ന ലക്ഷണം ശരീരഭാരം കുറയും എന്നതാണ്. ഇതിന് പിന്നാലെ വിറയല്‍, വ്യക്തി അറിയാതെ തന്നെ ഉമിനീര് ഒലിച്ചിറങ്ങുക, അടിക്കടി മൂത്രമൊഴിക്കുക, എന്നിവയും കണ്ടു തുടങ്ങും. കൂടാതെ ഇക്കൂട്ടര്‍ തലതാഴ്ത്തി മാത്രമേ നടക്കുകയുള്ളൂ എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

 

ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മാനുകള്‍, സിക ഡിയര്‍, റെയിന്‍ഡീര്‍, മൂസ്, എന്നീ മൃഗങ്ങളെയാണ്.

അതേസമയം ഇതുവരെ സോംബ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വേട്ടക്കാരും മറ്റും മാനുകളെ പിടിക്കരുതെന്നും അവയുടെ മാംസം ഭക്ഷിക്കുന്നത് രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുമെന്നും പറയുന്നുണ്ട്. ഒപ്പം അസുഖം ബാധിച്ച മാനിന്റെ മൃതദേഹം അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ അവയുടെ സ്രവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താലും രോഗം പടരാന്‍ സാധ്യതയുണ്ട്.

 

സോംബി രോഗം ബാധിച്ചാല്‍ മാനുകള്‍ കൂടുതല്‍ അക്രമാസക്തമാവുകയും മനുഷ്യരോടുള്ള പേടി ഇല്ലാതായി ആക്രമണം നടത്താന്‍ ഇടയുണ്ടെന്നുമാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

1996ല്‍ കാനഡയിലെ ഒരു എല്‍ക്ക് ഫാമില്‍ ഈ രോഗം ആദ്യം പ്രത്യക്ഷപ്പെടുകയും പിന്നീട് വന്യജീവികളിലേക്ക് പടരുകയും ചെയ്തിരുന്നു. മാത്രമല്ല 2005ല്‍ ആല്‍ബര്‍ട്ടയിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത്രയും മാരകമായ അസുഖത്തിന് ഇതുവരെ വാക്‌സിനോ മരുന്നുകളോ കണ്ടെത്തിയിട്ടില്ല എന്നാതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. എന്തായാലും സിനിമയില്‍ കാണുന്നത്ര അപകരമാണോ സോംബി വൈറസുകള്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends