ആർക്കും കൊടുക്കാത്ത വജ്രായുധം ഇസ്രായേൽ ഇന്ത്യയ്ക്ക് നൽകും... ചൈനയ്ക്ക് ഇനി കത്രികപൂട്ട്...

ഓരോ യുദ്ധവും രാജ്യങ്ങള്‍ക്ക് നല്‍കുന്നത് ഓരോ പാഠങ്ങളാണ്. റഷ്യ യുക്രൈനില്‍ ആക്രമണം നടത്തിയപ്പോള്‍ യുക്രൈന്റെ ഭാഗത്ത് വലിയ ചെറുത്തു നില്‍പ്പു തന്നെ ഉണ്ടായില്‍. നിരവധി റഷ്യന്‍ ടാങ്കുകള്‍ യുക്രൈന്‍ നശിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയും സ്വന്തം സൈനിക ബലം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവില്ലാതിരിക്കെ, പ്രതിരോധം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ കരസേനയും വ്യോമസേനയും.
അതിർത്തി സംഘർഷത്തിൽ അയവില്ലാതിരിക്കെ, പ്രതിരോധം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ കരസേനയും വ്യോമസേനയും. അത്യാധുനിക ഇസ്രായേലി ടാങ്ക്‌വേധ മിസൈലുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് നീക്കം. രണ്ട് വർഷമായി ഇന്ത്യാ–ചൈന സംഘർഷം നിലനിൽക്കുന്നതിനാലാണ് തീരുമാനം.
‘ടാങ്ക് കില്ലർ’ എന്ന് വിളിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (എടിജിഎംഎസ്) അടിയന്തര പ്രാധാന്യത്തോടെ വാങ്ങുന്നതിനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് മിസൈൽ വാങ്ങുന്നതിന് നീക്കം ആരംഭിച്ചത്. സംഘർഷം അയയാത്ത സാഹചര്യത്തിൽ നടപടികൾ ത്വരിതഗതിയിലാക്കി.
റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇത്തരം മിസൈലുകൾ കൂടുതലായി ഉപയോഗിച്ചതാണ് ഇന്ത്യയെ മിസൈലുകൾ വാങ്ങൽ വേഗത്തിലാക്കാൻ പ്രേരിപ്പിച്ചത്. യുഎസ് നിർമിത ജാവലിൽ എടിജി മിസൈൽ, വെസ്റ്റേൺ െനക്സ്റ്റ് ജനറേഷൻ ലൈറ്റ് ആന്റി ടാങ്ക് ലൈറ്റ് മിസൈൽ (എൻഎൽഎഡബ്ല്യു) എന്നിവ ഉപയോഗിച്ചാണ് റഷ്യൻ സൈന്യത്തെ യുക്രെയ്ൻ വ്യാപകമായി നശിപ്പിച്ചത്. ഇസ്രയേൽ നിർമിത സ്പൈക് എടിജിഎംഎസ് മാരക ശേഷിയുള്ളതാണ്. 5.5 കിലോമീറ്റർ പരിധിയിൽ ആക്രമിക്കാൻ ശേഷിയുണ്ട്.
https://www.facebook.com/Malayalivartha


























