Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തില്‍ അസ്വസ്ഥനായി ഷഹബാസ് ഷെരീഫ്... ജമ്മുവിൽ ബോംബിട്ട് മോദി... കണ്ടിട്ട് സഹിക്കാനാവുന്നില്ല! ഷെരീഫും ഇമ്രാന്റെ പിറകേ

26 APRIL 2022 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീര്‍ സന്ദര്‍ശനത്തില്‍ അസ്വസ്ഥനായി പാക് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീർ സന്ദർശനത്തെ എതിർത്ത് പാകിസ്ഥാൻ. കാശ്മീരില്‍ ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടി സിന്ധു നദീജല ഉടമ്പടിക്ക് വിരുദ്ധമായിട്ടുള്ളതാണെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആരോപിക്കുന്നത്.

മോദിയുടെ സന്ദർശനത്തിൽ കരിദിനമായി ആചരിച്ച കാശ്മീർ ജനതയ്‌ക്കൊപ്പമാണ് താനെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു. ജമ്മുകാശ്‌മീരിലെ മുൻതലമുറകൾ അനുഭവിച്ച ദുരിതങ്ങൾ യുവതലമുറയ്‌ക്ക് നേരിടേണ്ടി വരില്ലെന്നും 25 വർഷം കൊണ്ട് വികസനത്തിന്റെ പുതുയുഗം സൃഷ്‌ടിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയത്.

ജമ്മുകാശ്മീരിൽ ജനാധിപത്യവും വികസനവും താഴേ തട്ടിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അക്കാര്യത്തിലാണ് അങ്ങേയറ്റം അസിഷ്ണുത ഷരീഫ് കാട്ടിയത്. കൂടാതെ, 20,​000 കോടി രൂപയുടെ വികസന പദ്ധതികൾ ശ്രീ. മോദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവിടെ. ജമ്മു കാശ്‌മീരിലും ലഡാക്കിലും തുടക്കമിട്ട റോഡ് പദ്ധതികൾ ഡൽഹിയിലേക്കുള്ള ദൂരം കുറയ്‌ക്കും. പുതിയ ശ്രീനഗർ - ഡൽഹി റോഡുകൾ യാത്രാസമയം രണ്ട് മണിക്കൂർ കുറച്ചിട്ടുണ്ട്.

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി കാശ്മീരിൽ സന്ദർശനം നടത്തിയത്. റാറ്റിൽ, ക്വാർ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണത്തിന് തറക്കല്ലിടുകയും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

എന്നാൽ മോദിയുടെ സന്ദർശനം പാകിസ്ഥാന് ഏറെ അസ്വസ്ഥതയുളവാക്കി എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്നും മനസിലാക്കുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേതിന് സമാനമായ നയമാണ് പുതിയ പ്രധാനമന്ത്രിയും തുടരുന്നതെന്ന് ഇതോടെ വ്യക്തമായി. പ്രധാനമന്ത്രിയായതിന് തൊട്ടു പിന്നാലെ ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ മുൻകൈ എടുക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരുന്നു.

സംസ്ഥാനത്ത് 70 വർഷത്തിൽ 17,000 കോടി രൂപ മാത്രമായിരുന്ന സ്വകാര്യ നിക്ഷേപം രണ്ടു വർഷം കൊണ്ട് 38,000 കോടിയായി ഉയർന്നു. ചെറിയ സംസ്ഥാനമായ ജമ്മു കാശ്മീരിൽ 20,​000 കോടിയുടെ റോഡ്,​ വൈദ്യുതി പദ്ധതികൾ വൻ വികസനം കൊണ്ടുവരും.

ചെറുപ്പക്കാർക്ക് തൊഴിലും നൽകും. ജമ്മു കാശ്‌മീർ വൈദ്യുതി മിച്ച സംസ്ഥാനമാകും. ടൂറിസത്തിനും വൻ കുതിപ്പുണ്ട്. മുമ്പ് ഡൽഹിയിൽ നിന്ന് ഒരു ഫയൽ ഇവിടെ എത്താൻ മൂന്നാഴ്ച വേണമായിരുന്നു. ഇന്ന് പാള്ളിയിൽ ഒരു സൗരോർജ്ജ നിലയം മൂന്നാഴ്ചകൊണ്ട് പൂർത്തിയായി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends