Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

അടിവസ്ത്രത്തില്‍ ഹിന്ദു ദൈവം കത്തിച്ച് ഇന്ത്യയിലെ ഹിന്ദുക്കള്‍ ലോക പ്രശസ്ത മോഡല്‍ എല്ലാം ചുരുട്ടിക്കൂട്ടി ഓടുന്നു; ഇന്ത്യക്കാരുടെ ചൂടറിഞ്ഞ് ഓസ്‌ട്രേലിയന്‍ മോഡല്‍

26 APRIL 2022 08:13 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

മോഡേള്‍ ആര്‍ട്ടില്‍ ഹിന്ദു ദൈവങ്ങളെ ഉപയോഗപ്പെടുത്തുന്ന പ്രവണത പാശ്ചാത്യ ലോകത്തും ഇന്ത്യയിലും ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ആവിശ്കാര സ്വാതന്ത്ര്യമെന്നൊക്കെ പലരും അതിനെ വിളിക്കുമെങ്കിലും അത് അതിരു കടന്നാല്‍ ഹിന്ദുക്കളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാകും. അത്തരത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ശ്രമിച്ച ഒരു പ്രശസ്ത മോഡലും അവരുടെ ബ്രാന്‍ഡും ഇപ്പോള്‍ എല്ലാം ചുരുട്ടിക്കൂട്ടി ഓടുകയാണ്

മോഡലിംഗ് രംഗത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് പരിചിതമായാ പേരാണ് സഹാറ റേ.. അറിയാത്തവര്‍ക്ക് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ അവരുടെ മോഡലിംഗ് ചിത്രങ്ങളും അവരുടെ ബ്രാന്‍ഡുമൊക്കെ കാണാനാകും. പല തരത്തിലുള്ള വസ്ത്രങ്ങള്‍ സ്വന്തമായി ഡിസൈന്‍ ചൈയ്ത് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് ഇടുന്നതാണ് അവരുടെ രീതി. 'സഹാറ റേ സ്വിം' എന്നാണ് അവരുടെ ബ്രാന്‍ഡിന്റെ പേര് ആദ്യം അവര്‍ ഔട്ട് ഫിറ്റുകളുല്‍ ഹിന്ദു ദൈവങ്ങളുടെ കണ്‍സപ്റ്റ് കൊണ്ട് വന്ന് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു തുടങ്ങി. ഇപ്പോള്‍ അതും കടന്ന് ഹിന്ദു ദൈവങ്ങളുടെ പ്രിന്റ് ഉള്ള അടിവസ്ത്രങ്ങള്‍ വിറ്റു തുടങ്ങിയിരിക്കുകയാണ്. അന്തര്‍ ദേശീയ മാധ്യമങ്ങള്‍ തന്നെയാണ് ഇത് ജന ശ്രദ്ധയില്‍ കൊണ്ടുവന്നത്.

പിന്നെ ഒന്നും പുള്ളിക്കാരിക്ക് ഓര്‍മ യില്ല.. ഓസ്‌ട്രേലിയന്‍ മോഡലായ സഹാറ റേ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിമര്‍ശനങ്ങെള പ്രതിഷേധങ്ങളുമാണ് പിന്നെ കണ്ടത്. ഞൊടിയിടയില്‍ തന്നെ 'സഹാറ റേ സ്വിം' എന്ന വെബ്‌സൈറ്റില്‍ നിന്ന് ആ വസ്ത്ര ശേഖരങ്ങളെല്ലാം അപ്രത്യക്ഷമായി.

നീന്തല്‍ വസ്ത്രം ബ്രാന്‍ഡിന്റെ 'ഓറ കളക്ഷന്‍ 2022'ന്റെ ഭാഗത്തിലായിരുന്നു അവര്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തില്‍ വസ്ത്രം ഡിസൈന്‍ ചെയ്തത്. കൂടാതെ മൈക്രോ സ്ട്രിംഗ് ടോപ്പുകളും ഉള്‍ക്കൊള്ളുന്ന പുതിയ ശേഖരത്തില്‍ലും ഇത്തരത്തില്‍ ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഹിന്ദു സമൂഹത്തിന്റെ രോഷം എന്താണെന്ന് വെറും 24 മണിക്കൂറിനുള്ളില്‍ അവര്‍ അറിഞ്ഞു, ഇപ്പോഴും അതി രൂക്ഷ വിമര്‍ശനങ്ങളാണ് അവരുടെ ഇന്‍സ്റ്റഗ്രാം ഐഡിയ്ക്ക് താഴെയായി വരുന്നത്. 'സഹാറ റേ അവരുടെ മുഴുവന്‍ ശേഖരവും അതായത് ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രങ്ങള്‍ ഒറ്റയടിയ്ക്ക് അവര്‍ക്ക് നീക്കം ചെയ്യേണ്ടിവന്നു. ജീവിതത്തില്‍ അവര്‍ക്ക് ഇങ്ങനെയൊരു തിരിച്ചടി ഉണ്ടായിട്ടില്ല. ഇനി അവ ഒന്ന് കാണമെങ്കില്‍ തന്നെ അവയ്ക്കായി സര്‍ച്ച് ചെയ്താല്‍. ക്ഷമിക്കണം, ഈ ശേഖരത്തില്‍ നിങ്ങള്‍ ഉദേശിക്കുന്ന ഉല്‍പ്പന്നങ്ങളൊന്നുമില്ലെന്ന, മറുപടിയാകും ' വെബ്‌സൈറ്റ് നല്‍കുക.

മാത്രമല്ല 'സഹാറ റേ എന്നതിന്റെ ഔദ്യോഗിക കോണ്‍ടാക്റ്റുകളെല്ലാം തന്നെ അവരുടെ പേജില്‍നിന്ന് നീക്കം ചെയ്തു. അത്രയധികം കോപാകുലരായാണോ ഓരോരുത്തരും ആ വെബ് സൈറ്റിലും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലും പലരും പ്രതികരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ ഇത്തരത്തിലുള്ള രോഷം കാരണം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പോലും സ്വകാര്യമാക്ക് ഒണ്‍ലി ഫാന്‍സ് എന്നാക്കി മാറ്റി. എന്നാല്‍ 1.3 ബില്യണ്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് അവള്‍ ഇതുവരെ മാപ്പ് പറയുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ലെന്നുള്ളതാണ്. വിശ്വാസികളെ കൂടുതല്‍ പ്രകോപിതരാക്കുന്നത്.

അവരെ കോണ്ടാക്ട് ചെയ്യാന്‍ പോലും ആര്‍ക്കും കഴിയാത്ത വിധം എല്ലാം അവര്‍ ബ്ലോക്ക് ആക്കി വച്ചിരിക്കുകയാണ്. ട്വിറ്ററിലും അവര്‍ സ്വകാര്യതാ ക്രമീകരണങ്ങള്‍ മാറ്റി, അത് തന്റെ 'അംഗീകൃത അനുയായികള്‍ക്ക്' മാത്രം ആക്‌സസ് ചെയ്യാവുന്നതാക്കി മാറ്റിയിരിക്കുകയാണ്. ഇതുവരെ, തന്റെ വെബ്‌സൈറ്റിലെ കോണ്‍ടാക്റ്റ് ഫോം വഴി അയച്ച സന്ദേശത്തോടുപോലും അവള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആക്ഷേപകരമായ അടി വസ്ത്ര ശേഖരത്തെ ചോദ്യം ചെയ്ത ഉപയോക്താക്കളെ ആദ്യം അവര്‍ ബ്ലോക്ക് ചെയ്തു 'പിന്നീട് അവര്‍ കമന്റുകള്‍ ഓഫ് ചെയ്യുകയും അതേ അടിവസ്ത്രത്തിന്റെ മറ്റൊരു സെറ്റ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരു ട്വീറ്റില്‍, ഹിന്ദു ഐടി സെല്‍ ഉറപ്പുനല്‍കുന്നു, 'ഞങ്ങള്‍ ഈ കാര്യം ശ്രദ്ധിച്ചിരിക്കുന്നു. ഇത് തികച്ചും അപകീര്‍ത്തികരവും ഹൈന്ദവ ആശയങ്ങള്‍ക്ക് എതിരായ അപകീര്‍ത്തികരവുമായ പ്രവൃത്തിയാണ്. ഞങ്ങള്‍ ഇത് സഹിക്കില്ല, ഞങ്ങളുടെ ടീം ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ട് പോകും എന്നാണ്. സഹാറ റേ പരസ്യമായി എത്തി മാപ്പു പറയാത്ത പക്ഷം ഈ വിവാദം ഇവിടെ അവസാനിക്കാന്‍ പോകുന്നതും ഇല്ല.. അത്രമാത്രം പ്രകോപിതരാണ് ഹിന്ദു സമൂഹം ഇപ്പോള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends