Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായ രീതിയിൽ കൂട്ടക്കൊല നടത്തി; ബ്രിട്ടനിലാകെ ഭീതി പരത്തിയ കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു, കുത്തേറ്റവരിൽ ആരോ മരണമടയുന്നതിനു മുൻപായി ഇയാളെ വീട്ടിലൊരു മുറിയിൽ പൂട്ടി! വാതിൽ തുറന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിദഗ്ധമായി പിടികൂടി

27 APRIL 2022 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ബ്രിട്ടനിലാകെ ഭീതി പരത്തിയ ഒന്നായിരുന്നു ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായ രീതിയിൽ കൂട്ടക്കൊല നടത്തിയ സംഭവം. ഈ കൊലപാതക കേസിലെ പ്രതിയെ പൊലീസ് കയ്യോടെ പിടികൂടുകയുണ്ടായി. കൊലചെയ്യപ്പെട്ടവരിൽ ഒരാളായാ സമന്ത ഡ്രമ്മണ്ട്സിന്റെ കാമുകനായ 28 കാരൻ ജോഷ്വ ജെറോമ്മ് ജാക്വെസ് എന്ന യുവാവാണ് ഈ കേസിലെ പ്രതി. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴും ഇയാൾ അവിടെ ഉണ്ടായിരുന്നതായാണ് അറിയാൻ കഴിയുന്നത്.

ലണ്ടനിലെ ബേമണ്ട്സീയിലാണ് സംഭവം നടന്നത്. 29 കാരിയായ സാമന്ത, അവരുടെ അമ്മ 45 കാരിയായ ടൻഷ്യ ഡ്രമ്മണ്ട്സ്, സാമന്തയുടെ മുത്തശ്ശി 64 കാരിയായ ഡോളറ്റ് ഹിൽ, അവരുടെ പങ്കാളി 59 കാരനായ ഡെണ്ടോൺ ബ്രൂക്ക് എന്നിവരായിരുന്നു ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനിടയിൽ ഉണ്ടായ പിടിവലിയിൽ ജാക്വെസിനും പരിക്കുകൾ പറ്റിയതായി പോലീസ് വ്യക്തമാക്കി. കുത്തേറ്റവരിൽ ആരോ മരണമടയുന്നതിനു മുൻപായി തന്നെ ഇയാളെ വീട്ടിലൊരു മുറിയിൽ പൂട്ടിയിടുകയാണ് ചെയ്തത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പരിക്കുകൾ ഏറ്റ ജാക്വെസ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതുകഴിഞ്ഞേ അയാളെ ചോദ്യം ചെയ്യാൻ സാധിക്കുകയുള്ളു.

അതേസമയം വീടിനുള്ളിൽ നിന്നും കൂട്ട നിലവിളി ഉയരുന്നതു കേട്ട അയൽക്കാരായിരുന്നു പൊലീസിനെ ഈ വിവരം അറിയിച്ചതെന്ന് കൊല്ലപ്പെട്ട ടൻഷ്യയുടെ ഭർത്താവ് ഡാനി വ്യക്തമാക്കി. ഇതേതുടർന്ന് വീടിനകത്ത് എത്തിയ പൊലീസ് ബലം പ്രയോഗിച്ചാണ് അകത്ത് കയറിയിരുന്നത്. മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലുണ്ടായിരുന്ന ജാക്വെസ് ഉണ്ടായിരുന്നത്. പോലീസ് എത്തി വാതിൽ തുറന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു.

ഇതുകൂടാതെ സ്വന്റം അപ്പാർട്ട്മെന്റിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ താനെ സാമന്ത തന്റെ മുത്തശ്ശിക്കൊപ്പം താമസിക്കാൻ വരികയായിരുന്നു. അവരാണ് തന്റൊപ്പം കാമുകനായ ജാക്വെസിനേയും ഈ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത്. ഫോണിൽ സംസാരിക്കുമ്പോൾ, എനിക്ക് വീട്ടിൽ പോകണം എന്ന് ആരോ ഒരാൾ ഉറക്കെ പറയുന്നത് കേട്ടു എന്നും ആരാണെന്ന് ചോദിച്ചപ്പോൾ തന്റെ കാമുകനാണെന്ന് സാമന്ത പറഞ്ഞെന്നും അവരുടെ ഒരു സുഹൃത്ത് നേരത്തേ തന്നെ മൊഴി നൽകിയിരുന്നു.

 

 

എന്നാൽ, താൻ ഇതുവരെ ജാക്വെസിനെ കണ്ടിട്ടില്ലെന്നും മകളുടെ കാമുകനാണ് എന്നല്ലാതെ മറ്റൊരു വിവരവും അറിയുകയില്ലെന്നുമാണ് ഡാനി മൊഴി നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ കൊലപാതകം നടത്താൻ ഉണ്ടായ കാരണം ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പരിക്കെറ്റ് ചികിത്സയിൽ കഴിയുന്ന ജാക്വേസ് സുഖം പ്രാപിച്ചതിനു ശേഷം കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends