Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കിടപ്പറ പങ്കിടാന്‍ തയ്യാറായാല്‍ കുടിവെള്ളം സൗജന്യം! വന്നുവന്ന് കുളിമുറികളില്‍ ചെന്ന് ആളുകള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന അവസ്ഥ! ഒരിറ്റ് കുടിവെള്ളത്തിനായി കാശില്ലെങ്കിൽ കൂടെ കിടന്നു തരണം! രാത്രികാലങ്ങളില്‍ വെള്ളം വില്‍ക്കാൻ എത്തുന്ന ജലവിതരണ കമ്പനികള്‍ നടത്തുന്നത് ലൈംഗിക ചൂഷണം! കെനിയയിൽ വെള്ളത്തിന് വില സെക്‌സ്

27 APRIL 2022 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കാലപ്പഴക്കം ചെന്ന വിതരണ സംവിധാനങ്ങളും കാലാവസ്ഥ മാറ്റങ്ങളും മൂലം ജലക്ഷാമം നേരിട്ട് കെനിയ. കിബ്ര പോലുള്ള ജനവിഭാഗങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളത്തിനായി സ്വകാര്യ കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നു. ജലത്തിന്റെ ലഭ്യതയും വിതരണവും ഇവര്‍ നിയന്ത്രിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പണമായി മാത്രമല്ല സ്ത്രീകളും പെണ്‍കുട്ടികളും വെള്ളത്തിന്റെ വില നല്‍കുന്നത്. ‘രാത്രികാലങ്ങളില്‍ വെള്ളം വില്‍ക്കുന്നവരില്‍ മിക്കവരും പുരുഷന്‍മാരാണ്. ആ സമയത്ത് അവര്‍ ലൈംഗികമായി അതിനെ പ്രയോജനപ്പെടുത്തുന്നു. നിരസിച്ചാല്‍ വെള്ളം കിട്ടില്ല.

വെള്ളത്തിന്റെ പേരില്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന അനേകം സ്ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തി ദ് കെനിയ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ സിവില്‍ സൊസൈറ്റി നെറ്റ്‌വര്‍ക്ക് (The Kenya Water and Sanitation Civil Society Network) തയ്യാറാക്കിയ ലഘുപുസ്തകം ഞെട്ടിക്കുന്ന കഥകളാണ് പുറത്തുകൊണ്ടുവന്നത്. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തില്‍ കെനിയന്‍ ഭരണകൂടവും ജലചൂഷണം നടത്തുന്ന കമ്പനികളും മറച്ചുപിടിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഉള്ളതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിവെള്ളം കിട്ടുന്നതിനായി തന്റെ കൂട്ടുകാരി ഒരു ജലവിതരണ കമ്പനിയുടെ കങ്കാണിക്ക് ശരീരം കാഴ്ചവെക്കേണ്ടി വന്നതായി കിബറ മേഖലയിലെ ഒരു 14 കാരി പറയുന്നു. ഗര്‍ഭിണിയായ ശേഷം, ഈ കൂട്ടുകാരി ഇപ്പോള്‍ കുടിവെള്ള കമ്പനി ജീവനക്കാരുടെ കാരുണ്യത്തിലാണ് കഴിയുന്നതെന്നും അവള്‍ പറയുന്നു. കിടപ്പറ പങ്കിടാന്‍ തയ്യാറായാല്‍ കുടിവെള്ളം സൗജന്യമായി തരാമെന്നാണ് ഒരു കമ്പനി ജീവനക്കാരന്‍ പറഞ്ഞെതന്ന് മറ്റൊരു പതിനഞ്ചുകാരി സാക്ഷ്യപ്പെടുത്തുന്നു. താന്‍ സെക്‌സിനു വിസമ്മതിച്ചപ്പോള്‍ അയാള്‍ പലവട്ടം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും വെള്ളം നിഷേധിക്കുകയും ചെയ്തതായും അവള്‍ പറയുന്നു. കുടിവെള്ളവും, ശുചിമുറികളും വൃത്തിയുള്ള ജീവിതസാഹചര്യങ്ങളും ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളും വെള്ളക്കമ്പനി ജീവനക്കാരുടെ കാരുണ്യത്തിന് വേണ്ടി കെഞ്ചേണ്ട അവസ്‌യിലാണെന്നാണ് പുസ്തകം വിശദീകരിക്കുന്നത്.

ഈ പ്രദേശങ്ങളില്‍ കുളിമുറികളും മറ്റും വീടുകള്‍ക്ക് വെളിയിലാണ്. വന്നുവന്ന് കുളിമുറികളില്‍ ചെന്ന് ആളുകള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. കുളിമുറിയിലേക്ക് പോവുന്നതിനിടയില്‍ തന്നെ ഒരാള്‍ കടന്നുപിടിച്ച് ബലാല്‍സംഗം ചെയ്തതായി ആലീസ് എന്ന 16 കാരി പറയുന്നു. കമ്യൂണിറ്റി കുളിമുറികള്‍ ഉപയോഗിക്കുന്നതിനു പണത്തിന് പകരം ശരീരം നല്‍കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് മറ്റൊരു സ്ത്രീ സാക്ഷ്യപ്പെടുത്തുന്നത്. സെക്‌സിനു സമ്മതിക്കാത്ത സ്ത്രീകള്‍ക്ക് വെള്ളം നിഷേധിക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ''കാശില്ലെങ്കില്‍, തനിക്ക് കിടന്നു തരണമെന്നാണ് എന്നോട് ഒരു കുളിമുറി മേല്‍നോട്ടക്കാരന്‍ പറഞ്ഞത്. ഞാന്‍ സമ്മതിക്കാതായപ്പോള്‍ എനിക്ക് വെള്ളം നിഷേധിച്ചു. കിലോമീറ്ററുകള്‍ ദൂരെ ചെന്ന് വെള്ളം കൊണ്ടു വരേണ്ട അവസ്ഥയിലാണ് താന്‍''-ഒരു സ്ത്രീ പറയുന്നു.

അപമാനം ഭയന്നും പേടിച്ചുമാണ് സ്ത്രീകള്‍ പൊലീസിനെ സമീപിക്കാത്തത്. സ്ത്രീകള്‍ പരാതിപ്പെടാത്തതിനാല്‍ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പ്രയാസമാണെന്ന് പൊലീസ് പറയുന്നു. പൊതുജല ഇടങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ അളവില്‍ കൊടുക്കാന്‍ അത് പര്യാപ്തമല്ല. 2005 മുതല്‍ നെയ്‌റോബി ജലദൗര്‍ലഭ്യം നേരിടുന്നു. സ്വകാര്യ ജലവിതരണക്കാരാണ് കിബ്ര പോലുള്ള സ്ഥലങ്ങളില്‍ ഈ വിടവ് നികത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends