Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

റഷ്യയ്ക്കുള്ളില്‍ കയറി ബോംബിട്ട് യുക്രൈന്‍..സൈനീകര്‍ മരിച്ചെന്ന് മാധ്യമങ്ങള്‍ ഇല്ലെന്ന് റഷ്യ

27 APRIL 2022 09:15 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

ഉക്രൈന്‍ പ്രതിരോധം വിട്ട് പ്രത്യാക്രമണത്തിലേയ്ക്ക് കടന്നിരിക്കുന്നു. റഷ്യന്‍ അതിര്‍ത്തികലില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഓപ്പറേഷനാണ് ഉക്രൈന്‍ നടത്തിയിരിക്കുന്നത്. ഇത് റഷ്യയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ റഷ്യയുടെ എണ്ണ സംഭരണിള്‍ക്ക് നേരെ നടത്തയ ഓപ്പറേഷനല്ലാതെ റഷ്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ആക്രമണത്തിന് യുക്രൈന്‍ മുതിര്‍ന്നിട്ടില്ലായിരുന്നു ഇപ്പോഴിതാ അതിര്‍ത്തി വരെ എത്തി നില്‍ ക്കുകയാണ് യുക്രൈന്റെ ഓപ്പറേഷന്‍. ഏതെങ്കിലും സാഹചര്യത്തില്‍ യുക്രൈന്‍ ഡ്രോണുകള്‍ റഷ്യന്‍ അതിര്‍ത്തിയില്‍ തീ തുപ്പിയാല്‍ അതിലും വലിയ നാണക്കേട് ലോക രണ്ടാം നമ്പര്‍ സൈന്യമായ റഷ്യയ്ക്ക് വേറ ഇല്ല.


ഉക്രേനിയന്‍ ഡ്രോണുകള്‍ ഉക്രെയ്‌നിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പറക്കുന്നത് കണ്ടതായി റഷ്യന്‍ സൈന്യം തന്നെയാണ് അറിയിച്ചത്. റഷ്യന്‍ നിയന്ത്രണത്തിലുള്ള ട്രാന്‍സ്‌നിസ്ട്രിയയിലെ വിഘടിത പ്രദേശമായ മോള്‍ഡോവയിലും ഇതിന്റെ ദൂരവ്യാപകമായ ആഘാതങ്ങള്‍ അനുഭവപ്പെട്ടു, ഉക്രെയ്ന്‍ റഷ്യ സംഘര്‍ഷം റഷ്യയുടെയും മറ്റ് അയല്‍ രാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ വ്യാപിക്കുകയാണെന്ന് സമീപകാല ആക്രമണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. അതേസമയം വോറോനെഷ് മേഖലയില്‍ യുക്രൈന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം റഷ്യന്‍ വ്യോമ പ്രതിരോധം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയുടെ ഒരു സൈനിക വ്യോമതാവളം ലക്ഷ്യമിട്ടായിരുന്നു ആ ആക്രമണം പക്ഷേ റഷ്യ അത് പരാചയപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍, കൂടാതെ ഷിലോവോ ജില്ലയില്‍ ഒറ്റരാത്രികൊണ്ട് ഉച്ചത്തിലുള്ള സ്‌ഫോടനങ്ങളെങ്കിലും കേട്ടതായി പ്രാദേശിക ഗവര്‍ണറെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യാക്രമണങ്ങളെല്ലാം അമേരിക്കയുടെയും നാറ്റോയുടെയും ആയുധങ്ങളുടെ ബലത്തിലാണ്. അതിനാല്‍ തന്നെ റഷ്യ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കും ഭീഷണി മുഴക്കുന്നുണ്ട്. പക്ഷേ ആയുധങ്ങള്‍ കൂടുതലും ഇറങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. ഇത് റഷ്യയെ ഭയപ്പെടുത്തുന്നത് ചെറുതായൊന്നുമല്ല. എങ്കിലും പുതിയ ആയുധങ്ങളുപയോഗിച്ചുകൊണ്ടുള്ള റഷ്യയുടെ ശ്രമങ്ങളെല്ലാം റഷ്യ പരാചയപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ബുധനാഴ്ച പുലര്‍ച്ചെ 2.45 ന് ഉണ്ടായ സ്ഥോടനം റഷ്യയെ ഞെട്ടിച്ചിരിക്കുകയാണ്.

അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 140 മൈല്‍ അകലെ വച്ചുതന്നെ ഒരു ഉക്രേനിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായാണ് മോസ്‌കോയുടെ സായുധ സേന അറിയിച്ചിരിക്കുന്നത്. മേഘലയിലുണ്ടായ സ്‌ഫോഡനങ്ങള്‍ റഷ്യന്‍ നഗരമായ കുര്‍സ്‌കിനെ പ്രകമ്പനം കൊള്ളിച്ചതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, സ്‌ഫോടനത്തിന്റെ വീഡിയോകള്‍ കാണിക്കുന്ന ടെലിഗ്രാം ചാനല്‍ പോസ്റ്റുകള്‍ സംഭവത്തില്‍ കുറഞ്ഞത് നാല് റഷ്യന്‍ സൈനികരെങ്കിലും മരിച്ചതായാണ് അവകാശപ്പെട്ടത്. എന്നാല്‍ റീജിയണല്‍ ഗവര്‍ണര്‍ റോമന്‍ സ്റ്റാറോവൈറ്റ് തന്റെ ടെലിഗ്രാം ചാനലില്‍ 'ആളുകള്‍ ഒന്നും സംഭവിച്ചിട്ടില്ല' എന്നാണ് പറഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ 2.45നാണ് റഷ്യന്‍ മേഖലയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് ഉത്തരവാദികളായ ഉക്രൈന്‍ സൈന്യത്തെ റഷ്യ കുറ്റപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നതും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (2 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (5 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (5 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (5 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (6 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (6 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (14 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (14 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (14 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (14 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (15 hours ago)

Malayali Vartha Recommends