Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ചൈനാക്കടലില്‍ തായ്വാന് കോട്ട കെട്ടി അമേരിക്ക യുദ്ധകപ്പലുമായി യുദ്ധത്തിന് പാഞ്ഞെത്തി ബൈഡന്‍; തായ്വാനില്‍ ഇനി ഒരിലയനങ്ങില്ല

27 APRIL 2022 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

തായ്‌വാനെ സഹായിക്കാനായി അമേരിക്കന്‍ യുദ്ധകപ്പല്‍ ചൈനാ കടലില്‍. മേഖലയില്‍ അമേരിക്ക നടത്തുന്ന നീക്കം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന പ്രസ്താവനയുമായി ബീജിംഗ്. അമേരിക്കയുടെ മിസൈല്‍ വാഹിനി യുഎസ്എസ് സാംപസണാണ് തായ്വാന്‍ കടലിടുക്കിലൂടെ തുടര്‍ച്ചയായി യാത്ര ചെയ്തത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഈസ്റ്റേണ്‍ കമാന്റ് വക്താവാണ് ബീജിംഗ് ഭരണകൂടത്തിന്റെ എതിര്‍പ്പ് മാദ്ധ്യമസമ്മേളനത്തില്‍ അറിയിച്ചത്. അമേരിക്ക മേഖലയില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നും തങ്ങളുടെ മേഖലയില്‍ അമേരിക്ക നടത്തുന്നത് അനധികൃത കടന്നുകയറ്റമാണെന്നും ചൈന പറഞ്ഞു.

തായ്‌വാന് നേരെ നിരന്തര വ്യോമപാതാ ലംഘനമാണ് ചൈന നടത്തുന്നത്. 150ലേറ തവണയാണ് ചൈനീസ് വിമാനങ്ങള്‍ ഈ വര്‍ഷം മാത്രം തായ്വാന്റെ വ്യോമ മേഖലയില്‍ കടന്നുകയറിയത്. കടലിലെ മത്സ്യബന്ധനബോട്ടുകളെ തടയുന്നതും അടക്കം നിരന്തരം പ്രകോപനമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്.

യുക്രൈന്‍ യുദ്ധത്തില്‍ തായ്വാന്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. മേഘലയില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങല്‍ തിരിഞ്ഞു നിന്നപ്പോഴാണ് തായ്വാന്‍ പിന്തുണ നല്‍കിയത്. അതിന്റെ നന്ദി കൂടിയാകാം തായ്വാനുള്ള ഈ സംരക്ഷണം..

യുക്രൈനിലെ സഹായപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ഒരു മാസത്തെ ശമ്പളം നല്‍കിയാണ് തായ്‌വാന്‍ പ്രസിഡന്റ് സായ്ഇംഗ് വെന്‍ പിന്തുണ പ്രഖ്യാപിച്ചത്. റഷ്യ അയല്‍ രാജ്യത്ത് അധിനിവേശം നടത്തിയത് പോലെ തായ്‌വാനില്‍ കടന്നുകയറാന്‍ ചൈന ശ്രമിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രസിഡന്റിന്റെ തന്ത്ര പ്രധാനമായ നീക്കം. ആ നീക്കം ഇവിടെ ഫലം കാണുകയാണ്. വൈസ് പ്രസിഡന്റായ വില്യം ലായ്, പ്രീമിയറായ സു ത്‌സേങ് ചെങ് എന്നിവരും ഒരു മാസത്തെ ശമ്പളം യുക്രൈനിലെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

ചൈനയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുവരുന്നതിനാല്‍, സമാന സാഹചര്യത്തില്‍നിന്ന് യുദ്ധം നേരിടുന്ന യുക്രൈന് അനുകൂലമായി തായ്‌വാനില്‍ കനത്ത വികാരമുണ്ട്. തായ്‌വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ തായ്‌വാന്‍ നിവാസികള്‍ ഇത് അംഗീകരിക്കുന്നില്ല.

ഈ ആഴ്ച 27 ടണ്‍ മരുന്നുകള്‍ യുക്രൈനിലേക്ക് അയക്കുന്ന ഗവണ്‍മെന്റ് മേധാവി സായ്ഇംഗ് വെന്‍ യുക്രൈന്റെ നിശ്ചയദാര്‍ഢ്യം തായ്‌വാനും ലോകത്തിനും പ്രചോദനമാണെന്ന് ബുധനാഴ്ച നടന്ന ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ലോകജനാധിപത്യത്തിലെ പങ്കാളിയെന്ന നിലയില്‍ യുക്രൈന് എല്ലാ പിന്തുണയും നല്‍കുന്നതായും അവര്‍ പ്രഖ്യാപിച്ചു. യുക്രൈന്‍ ദുരിതാശ്വാസത്തിനായി തായ്‌വാന്‍ റിലീഫ് ഡിസാസ്റ്റര്‍ അസോസിയേഷന്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടുമെന്നും അതുവഴി ധനസമാഹരണം നടത്തുമെന്നും തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends