Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

വിറയ്ക്കുന്ന കൈ, ഊതി വീര്‍ത്ത കവിളുകള്‍ പുടിന് പാര്‍ക്കിന്‍സണ്‍സ്; രോഗ വിവരങ്ങള്‍ പിറത്തുവിട്ട് വിദേശ മാധ്യമങ്ങള്‍; ഫെബ്രുവരിയില്‍ പുറത്തുവന്ന വീഡിയോയ്ക്ക് പിന്നില്‍ എന്താണ്

27 APRIL 2022 09:41 PM IST
മലയാളി വാര്‍ത്ത

More Stories...

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

ഫെബ്രുവരി 18ന് ചിത്രീകരിക്കപ്പെട്ട ഒരു വീഡിയോയാണ് ഏറ്റവും ഒടുവിലായി പുതിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള സംശയമുയരുന്നത്. വിറയ്ക്കുന്ന കൈ, അലസമായ നടത്തം, സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന റിപ്പോര്‍ട്ടുകള്‍... റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ ആരോഗ്യത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമുള്ള വാര്‍ത്തകളും ഊഹാപോഹങ്ങളും സജീവമാവുകയാണ്. യുക്രൈനെതിരായ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ പുതിന്റെ ആരോഗ്യരൂപഭാവങ്ങളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. പുതിന്റെ കൈകളുടെ വിറയ്ക്ക് കാരണം പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.

ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോവിനെ ക്രെംലിനില്‍ പുതിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇവ. ലുക്കാഷെങ്കോവിനെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിന്റെ വലതുകൈപ്പത്തി ശക്തമായി വിറകൊള്ളുന്നത് കാണാം. ഇതോടെ പുതിന്‍ കൈ കോട്ടിനുള്ളിലാക്കി നെഞ്ചോട് ചേര്‍ത്തുവെക്കുന്നുണ്ട്. സാധാരണയില്‍നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ ചുവടുവെപ്പുകളും.

ലുക്കാഷെങ്കോവുമായുള്ള സംഭാഷണത്തിനായി കസേരയില്‍ ഇരിക്കുമ്പോഴും പുതിന്റെ കൈകാലുകള്‍ അസ്വസ്ഥമായി ചലിക്കുന്നത് വ്യക്തമാണ്. മാത്രമല്ല, കൈ മേശയുടെ വക്കില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്നതും കാണാം. ഈ വീഡിയോ പുറത്തെത്തിയതോടെ പുതിന് ഏതോ ഗുരുതരരോഗം ബാധിച്ചിട്ടുണ്ടെന്ന ഊഹാപോഹങ്ങള്‍ ശക്തിപ്പെടുകയാണ്. കാന്‍സര്‍, പാര്‍ക്കിന്‍സണ്‍, ഡിമന്‍ഷ്യ എന്നീ രോഗങ്ങളിലൊന്ന് പുതിന് ബാധിച്ചിട്ടുണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളും അവകാശപ്പെടുന്നത്.

കഴിഞ്ഞയാഴ്ച പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവിനൊപ്പം പുതിന്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മരിയോപോള്‍ വിമോചനത്തെ കുറിച്ചായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്. പുതിന്‍ സാധാരണയായി ലൈവില്‍ പ്രത്യക്ഷപ്പെടാറില്ല. ഈ ചര്‍ച്ചയില്‍നിന്നുള്ള ദൃശ്യങ്ങളും പുതിന്റെ ആരോഗ്യനിലയേക്കുറിച്ച് ഊഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായി. ചീര്‍ത്തമുഖവും കഴുത്തുമുള്ള പുതിനെയാണ് ഈ ദൃശ്യങ്ങളില്‍ കാണാനാവുക. മാത്രമല്ല, പുതിന്റെ ഇരിപ്പിലും ആലസ്യമുള്ളതായി കാണാം. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പുതിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകളെ സാധൂകരിക്കുന്നവയാണിത്. മേശയുടെ വശത്ത് പുതിന്‍ വലതുകൈ അമര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്. കാല്‍പാദം തുടര്‍ച്ചയായി ചലിപ്പിക്കുന്നുമുണ്ട്.

സ്റ്റിറോയ്ഡ് ചികിത്സയെ തുടര്‍ന്നാണ് പുതിന്റെ മുഖവും കഴുത്തും ചീര്‍ത്തിരിക്കുന്നതെന്നാണ് മറ്റൊരു വാദം. തൈറോയ്ഡ് കാന്‍സര്‍ ചികിത്സാവിദഗ്ധനായ ഒരു ഡോക്ടര്‍ 'സദാസമയവും' പുതിനൊപ്പം ഉണ്ടാകാറുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം ചുരുങ്ങിയത് 35 തവണയെങ്കിലും പുതിനെ, കരിങ്കടലിന് സമീപത്തെ അദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം.

മോസ്‌കോയില്‍ ഈസ്റ്ററുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ പുതിന്‍ 'യഥാര്‍ഥത്തില്‍' പങ്കെടുത്തിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ ചടങ്ങിലേതെന്ന രീതിയില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് മുന്‍വര്‍ഷത്തെ ചിത്രങ്ങളുമായി അമ്പരപ്പിക്കുംവിധത്തിലുള്ള സാമ്യമുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പുതിന്‍ ധരിച്ച ടൈയുടെ നിറത്തില്‍ മാത്രമാണ് വ്യത്യാസമെന്നും ഇവര്‍ പറയുന്നു. 2021 മേയ് രണ്ടിലെ അതേ വസ്ത്രവും മെഴുകുതിരിയുമാണ് ഇക്കൊല്ലത്തെ ചിത്രത്തിലുമുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (18 minutes ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (21 minutes ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (23 minutes ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (1 hour ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (5 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (6 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (6 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (6 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (6 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (6 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (6 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (6 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends