Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

എന്റെ കൂടെ കിടന്നില്ലെങ്കിൽ 20 പേരെ കൂടി ഞാൻ വിളിക്കും .. ആദ്യം കുട്ടികളുടെ അമ്മയെ ആണ് വിളിച്ചത് . പക്ഷേ അവളെ വേഗം തിരിച്ചയച്ചു, എന്നിട്ട് പതിനാറുകാരിയായ മകളെ വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു..ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇറങ്ങിയില്ലെങ്കിൽ അവർ ഞങ്ങളെ കാണില്ലായിരുന്നു , തോരാക്കണ്ണീരോടെ ഒരു കുടുംബം

28 APRIL 2022 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യൻ അധിനിവേശ ഗ്രാമമായ ഉക്രെയ്നിലെ കെർസണിൽ പതിനാറുകാരിയായ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം. റഷ്യൻ സൈനികനെ കുറിച്ച് ഗർഭിണിയായ പെൺകുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന ആരോപണങ്ങൾ

"ഒന്നുകിൽ നിങ്ങൾ ഇപ്പോൾ എന്റെ കൂടെ കിടക്കുക, അല്ലെങ്കിൽ ഞാൻ 20 പേരെ കൂടി കൊണ്ടുവരും ," റഷ്യയുടെ നിയന്ത്രണത്തിലുള്ള കെർസൺ ഗ്രാമത്തിൽ 16 വയസ്സുള്ള ഗർഭിണിയായ കൗമാരക്കാരിയെ ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് മദ്യപിച്ച റഷ്യൻ സൈനികൻ പറഞ്ഞ വാക്കുകളാണിത്

 

ബലാത്സംഗം ആരോപിക്കപ്പെടുന്ന സമയത്ത്, കൗമാരക്കാരി ആറ് മാസം ഗർഭിണിയായിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മദ്യപിച്ചെത്തിയ സൈനികൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു.

ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടിയും കുടുംബവും അവരുടെ വീടിന്റെ ബേസ്‌മെന്റിൽ അഭയം തേടുകയായിരുന്നു. സന്ധ്യ മയങ്ങിയപ്പോൾ ഭക്ഷണം കഴിക്കാനായി കുട്ടികളെ പുറത്തെടുത്തപ്പോൾ ആണ് മദ്യപിച്ചെത്തിയ സൈനികന്റെ കണ്ണിൽ കുടുംബം വന്നുപെട്ടത്

 

കുട്ടികൾക്ക് എത്ര വയസ്സുണ്ടെന്ന് ചോദിച്ച് സൈനികൻ അടുത്ത് ചെന്നു . ഗർഭിണിയായ പതിനാറുകാരിയ്ക്ക് പുറമെ 12 ഉം 14 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾ കൂടിയാണ് ആ വീട്ടിൽ ഉണ്ടായിരുന്നത് . സൈനികൻ ആദ്യം കുട്ടികളുടെ അമ്മയെ ആണ് വിളിച്ചത് . പക്ഷേ അവളെ വേഗം വിട്ടയച്ചു, എന്നിട്ട് പതിനാറുകാരിയായ മകളെ വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു .

കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ബലാത്സംഗം എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

നീലക്കണ്ണുള്ള ആ സൈനികനെ മറ്റ് റഷ്യക്കാർ mr Blue എന്ന് വിളിക്കുന്നത് താൻ കേട്ടുവെന്നും അയാൾക്ക് ഒരു ക്രിമിനൽ ഭൂതകാലമുണ്ടെന്നും അവൻ കന്യകകളായ പെൺകുട്ടികളെ അന്വേഷിച്ച് ഗ്രാമത്തിൽ ചുറ്റിക്കറങ്ങുന്നുണ്ടെന്നും അവൾ മാധ്യമങ്ങളോട് പറഞ്ഞു.

 


എന്നാൽ ബലാത്സംഗത്തിൽ അവളുടെ ദുരിതം അവസാനിച്ചില്ല. അടുത്ത ദിവസം, അവളെ മറ്റൊരു സൈനികന്റെ അടുത്തേക്ക് കൊണ്ടുപോയി, അയാൾ അവളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. "ഞാൻ പേടിച്ചു കരയാൻ തുടങ്ങി. പക്ഷേ ഞാൻ ഗർഭിണിയാണെന്ന്  പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് പരിശോധിക്കാനുള്ള ഒരു പരീക്ഷണമാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത് ."

"ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇറങ്ങിയില്ലെങ്കിൽ അവർ ഞങ്ങളെ കാണില്ലായിരുന്നു എന്ന് പറഞ്ഞു വിലപിക്കാൻ മാത്രമേ ആ കുടുംബത്തിന് ആകുന്നുള്ളു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends