Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഒടുവില്‍ റഷ്യ അത് പുറത്തെടുക്കുന്നു; വരും ദിവസങ്ങളില്‍ നിരപരാധികള്‍ പിടഞ്ഞുവീഴും: ഇനി ചോരപ്പുഴ; കരഞ്ഞുവിളിച്ച് യുക്രൈന്‍; ജനങ്ങള്‍ക്ക് അപകട മുന്നറിയിപ്പുമായി യുക്രൈന്‍

28 APRIL 2022 08:46 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രെയ്ന്‍ ജനങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് മന്ത്രി ഒലേക്‌സി റസ്‌നികോവിന്റെ ശക്തമായ മുന്നറിയിപ്പ്. യുക്രെയ്‌നില്‍ വരും ദിവസങ്ങളില്‍ റഷ്യയുടെ വന്‍ ആക്രമണം ഉണ്ടാകുമെന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുക്രെയ്‌നില്‍ വരും ദിവസങ്ങളില്‍ റഷ്യ കനത്ത ആക്രമണം അഴിച്ചുവിടാനുള്ള സാദ്ധ്യതയാണുള്ളത്. എണ്ണ സംഭരണ ശാലകളും വൈദ്യുത നിലയങ്ങളും തകര്‍ത്ത് നാടിനെ ഇരുട്ടിലാക്കും. നിരപരാധികള്‍ വധിക്കപ്പെടും. ഇനിയും രാജ്യത്ത് കണ്ണീരും രക്തവും ഒഴുകുമെന്നാണ് ഒലേക്‌സി റസ്‌നികോവ് പറയുന്നത്.

ഇതിന് പിന്നാലെ ഇന്നലെ ഏത്ര ദൂരത്തിലുള്ള ലക്ഷ്യങ്ങളും തകര്‍ക്കുന്ന ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത മിസൈലുകളും ആണവായുധങ്ങളും പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പുടിന്‍ നേരിട്ട് പറഞ്ഞതും മേഖലയെ ഭീതിതമാക്കിയിരിക്കുകയാണ്. റഷ്യ സര്‍വ്വാധികം ശക്തിയോടെ സൈനികരെ യുക്രെയ്ന്‍ അതിര്‍ത്തികടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ യുക്രെയ്‌നിനായി ആയുധങ്ങളും വിമാനങ്ങളും നേരിട്ട് എത്തിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ഒരു മൂന്നാം ലോകമഹായുദ്ധത്തിനാണ് അമേരിക്കയും നാറ്റോയും ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗീ ലാവ്‌റോവ് കഴിഞ്ഞയാഴ്ചയാണ് മുന്നറിയിപ്പ് നല്‍കിയത്.

യുക്രെയിനില്‍ റഷ്യ കടന്നുകയറിയതിന് പിന്നാലെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ ചുവട് പിടിച്ച് യൂറോപ്യന്‍ യൂണിയനും റഷ്യന്‍ ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ യൂറോപ്പിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ റഷ്യയെ ഒഴിവാക്കിയാല്‍ പ്രതിസന്ധിയിലാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ തന്നെ റഷ്യയെ അധികനാള്‍ പിണക്കാന്‍ യൂറോപ്പിനാവില്ലെന്നും വാദമുയര്‍ന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നാല് യൂറോപ്യന്‍ ഗ്യാസ് കമ്പനികള്‍ റഷ്യന്‍ കറന്‍സിയില്‍ റൂബിള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിട്ടുവെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ട്. റഷ്യന്‍ വാതക ഭീമനായ ഗാസ്‌പ്രോം പിജെഎസ്സിയുമായി അടുപ്പമുള്ളവരാണ് ഈ വിവരം പുറത്ത് വിട്ടത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടത് പോലെ നാല് യൂറോപ്യന്‍ ഗ്യാസ് കമ്പനികള്‍ ഇതിനകം റൂബിളില്‍ പണം നല്‍കിയിട്ടുണ്ട്. റൂബിളില്‍ ഇടപാട് നടത്താന്‍ തയ്യാറായില്ലെങ്കില്‍ പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള ഗ്യാസ് പൈപ്പുകള്‍ അടയ്ക്കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. പുടിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യൂറോപ്യന്‍ കമ്പനികള്‍ റഷ്യയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ തീരുമാനിച്ചത്. റൂബിളില്‍ ഇടപാട് നടത്താനായി പത്തോളം യൂറോപ്യന്‍ കമ്പനികള്‍ ഗാസ്‌പ്രോംബാങ്കില്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 23 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പൈപ്പ് ലൈനുകള്‍ വഴി റഷ്യ ഗ്യാസ് വിതരണം ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends