Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

യുഎന്‍ ജനറലിനെയും ലക്ഷ്യമിട്ട് റഷ്യന്‍ ആക്രമണം; ഹോട്ടലിനെ തീ ഗോളമാക്കി റഷ്യന്‍ സേനയുടെ മിസൈലുകള്‍ ഗുട്ടറസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

29 APRIL 2022 08:28 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

സമാധാന ശ്രമങ്ങള്‍ക്കായി എത്തിയ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ താമസിക്കുന്ന ഹോട്ടലിന് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ഹോട്ടലിന്റെ ഒരു ഭാഗത്തും കാര്‍ പാര്‍ക്കിംഗ് മേഖലയിലുമായി രണ്ട് മിസൈലുകളാണ് പതിച്ചത്. ആക്രമണ സമയത്ത് ഗുട്ടാറസ് ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. റഷ്യയുടേത് തനി കാടത്തമെന്നും ലോകം അപലപിക്കണമെന്നും പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.

ലോകരാഷ്ട്രങ്ങള്‍ ചേരിതിരിഞ്ഞ് റഷ്യക്കെതിരെ നില്‍ക്കുമ്പോഴാണ് യുക്രെയ്‌നെതിരായ ആക്രമണം നിര്‍ത്തണമെന്ന ആവശ്യവുമായി ഗുട്ടാറസ് രണ്ടു മേഖലയിലും സന്ദര്‍ശനം നടത്തുന്നത്. ആദ്യം മോസ്‌കോയിലെത്തി പുടിനുമായി സംസാരിച്ച ശേഷമാണ് ഗുട്ടാറസ് യുക്രെയ്‌നിലെത്തിയത്. ഇതിനിടെ യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണം നടക്കാതിരിക്കാന്‍ ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ തീര്‍ത്തും പരാജയപ്പെട്ടെന്ന് ഗുട്ടാറസ് തുറന്നു സമ്മതിച്ചിരിക്കുകയാണ്.

യുക്രെയ്‌ന്റെ പോരാട്ടം റഷ്യ വിചാരിച്ചതിലും ശക്തമായി തുടുരുന്നതാണ് യുദ്ധം നീളാനുള്ള കാരണമെന്നാണ് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്.മൂന്ന് പ്രവിശ്യകള്‍ മാത്രമാണ് ഫെബ്രുവരി 24 മുതല്‍ തുടര്‍ച്ചയായി ആക്രമിക്കുന്ന റഷ്യയ്ക്ക് പിടിച്ചെടുക്കാനായത്. ഇതിനിടെ അമേരിക്കയും ബ്രിട്ടണും കാനഡയും ജര്‍മ്മനിയും യുക്രെയ്‌ന് ആയുധം എത്തിക്കാന്‍ തുടങ്ങിയതോടെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.


കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യ ആക്രമണം ശക്തമാക്കി. വ്യവസായ മേഖലയായ ഡോണ്‍ബാസിലും സമീപമുള്ള ഡോണെറ്റ്‌സ്‌ക്, ഹര്‍കീവ് എന്നിവിടങ്ങളിലും തുടരെ മിസൈല്‍ ആക്രമണമുണ്ടായി. മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെ റഷ്യയുടെ 20 പടക്കപ്പലുകള്‍ കരിങ്കടലില്‍ സജ്ജമായി നില്‍ക്കുന്നു. യുക്രെയ്ന്‍ തീരമേഖലയില്‍ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇതേസമയം, റഷ്യന്‍ സേന പിടിച്ച ഹഴ്‌സന്‍ നഗരത്തിലെ ടെലിവിഷന്‍ ടവറിനു സമീപം യുക്രെയ്ന്‍ കനത്ത പ്രത്യാക്രമണം നടത്തി.

റഷ്യന്‍ സേന പിന്‍വാങ്ങിയ മരിയുപോളില്‍ പകര്‍ച്ചവ്യാധി ഭീഷണിയുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റഷ്യന്‍ സേന കനത്ത നാശമുണ്ടാക്കിയ പട്ടണങ്ങള്‍ സന്ദര്‍ശിച്ചു. കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയ ബുച്ചയില്‍ രാജ്യാന്തര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മരിയുപോളിലെ അസോവാസ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ യുക്രെയ്ന്‍ പോരാളികള്‍ക്കൊപ്പം കുടുങ്ങിയ ആയിരത്തോളം പേരെ രക്ഷപ്പെടുത്തുന്നതിനുള്ള യുഎന്‍ പദ്ധതിക്ക് പുട്ടിന്‍ സമ്മതം നല്‍കിയതായും പറഞ്ഞു.

നാറ്റോ രാജ്യങ്ങളായ പോളണ്ടിനും ബള്‍ഗേറിയയ്ക്കും പ്രകൃതിവാതകം നല്‍കുന്നതു നിര്‍ത്തിയ റഷ്യന്‍ നടപടിയെ പ്രതിരോധിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തശ്രമം തുടങ്ങി. വില റൂബിളില്‍ നല്‍കണമെന്ന പുട്ടിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ബള്‍ഗേറിയന്‍ തുറമുഖമായ വര്‍നയിലൂടെ യുക്രെയ്‌നില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇരുരാജ്യങ്ങളും ധാരണയായി.

പിടിച്ചെടുത്ത യുക്രെയ്ന്‍ പ്രദേശങ്ങളില്‍ വ്യാജ ഹിതപരിശോധന നടത്താന്‍ റഷ്യ നീക്കം നടത്തുന്നതായി യുഎസ് ആരോപിച്ചു. റഷ്യ സൈനിക നടപടി അവസാനിപ്പിക്കുംവരെ യുഎസും നാറ്റോയും യുക്രെയ്‌നിനു സഹായം തുടരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends