Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ട്വിറ്ററിനെതിരെ ഗുരുതര ആരോപണങ്ങൾ...! തീവ്ര ഇടതുപക്ഷ നിലപാടുകൾ, ഇടത് സംഘടനകളുടെയും മറ്റും വീഡിയോകളും കണ്ടന്റുകളും ഒരിക്കലും സെൻസർ ചെയ്യാറില്ല, ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിച്ചിട്ടില്ല, ട്വിറ്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ

18 MAY 2022 05:53 PM IST
മലയാളി വാര്‍ത്ത

ട്വിറ്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ​​രംഗത്ത്. മുതിർന്ന എൻജിനീയറായ സിറു മുരുഗേശൻ എന്നയാളാണ് ട്വിറ്ററിന്റെ തീവ്ര ഇടതുപക്ഷ നിലപാടുകൾ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. ട്വിറ്റർ സ്വീകരിക്കുന്നത് തീവ്ര ഇടതുപക്ഷ നിലപാടുകളാണ്.

ഇടതുപക്ഷ പക്ഷപാതം കാരണം ഇടത് സംഘടനകളുടെയും മറ്റും വീഡിയോകളും കണ്ടന്റുകളും ഒരിക്കലും സെൻസർ ചെയ്യാറില്ല. വലതുപക്ഷവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സെൻസർ ചെയ്ത ശേഷം മാത്രമേ പങ്കുവെക്കാൻ അനുവദിക്കൂ. ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിച്ചിട്ടില്ല. ഇപ്പോൾ ഇലോൺ മസ്‌ക് മാത്രമാണ് അതിൽ വിശ്വസിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കമ്യൂണിസ്റ്റ് ചിന്താഗതികളാണ് തങ്ങൾക്ക് ഉണ്ടായിരുന്നത്. ഇവിടെ വലതുപക്ഷക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താത്ത പല സംഭവങ്ങൾക്കെതിരെയും ഇടതുപക്ഷ ജീവനക്കാർ പ്രതിഷേധിക്കുക പതിവാണ്. കമ്പനിയിൽ ജോലി ചെയ്യുന്നവർ സോഷ്യലിസത്തിൽ വിശ്വസിക്കുന്നുണ്ട്.

ട്വിറ്ററിൽ ജോലി ചെയ്യാൻ ആരംഭിച്ചതോടെ മിക്ക ആളുകൾക്കും സ്വന്തം ആശയങ്ങൾ പോലും നഷ്ടമാകുകയാണെന്നും സിറു മുരുഗേശൻ പറഞ്ഞു. സിറു മുരുഗേശന്റെ വെളിപ്പെടുത്തലുകൾ അടങ്ങിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (4 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (14 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (23 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (31 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (50 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends